Sunday, May 19, 2024

നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസമായി കനിവ് ഹൃദയചികിത്സ പദ്ധതി

0
മലപ്പുറം : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്കായി കനിവ് ഹൃദയചികിത്സ പദ്ധതിയുമായി ആസ്റ്റര്‍ മിംസ് കോട്ടക്കല്‍. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ചികിത്സകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് കനിവ്...

അബുദാബിയിൽ വാക്‌സിനുകളും ബ്ലഡ് യൂണിറ്റുകളും എത്തിക്കാന്‍ ഇനി ഡ്രോണുകളും

0
അബൂദബിയില്‍ വാക്‌സിനുകളും ബ്ലഡ് യൂനിറ്റുകളും എത്തിക്കാന്‍ ഇനി ഡ്രോണുകളും.പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും ആദ്യമായാണ് ഇത്തരമൊരു സംവിധാനം വരുന്നതെന്ന്​ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. 2022ല്‍ 40...

വാക്‌സിന്‍ വിതരണം; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങി ഡല്‍ഹി

0
കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങി ഡല്‍ഹി. ആദ്യ ഘട്ടത്തില്‍ 3500 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം സംസ്ഥാനത്ത് ആരംഭിച്ചു. കോടിക്കണക്കിന് വാക്‌സിന്‍ ഡോസുകളാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത്...

കോവിഷീല്‍ഡ് വാക്‌സിന്റെ 10 കോടി ഡോസുകള്‍ ജൂണില്‍ ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

0
കോവിഷീല്‍ഡ് വാക്‌സിന്റെ 10 കോടി ഡോസുകള്‍ ജൂണില്‍ ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ വാര്യര്‍ അന്തരിച്ചു

0
കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.കെ. വാര്യര്‍ (100) അന്തരിച്ചു. 100 വയസ്സായിരുന്നു. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. മലപ്പുറം ജില്ലയിലെ...

ഷിഗല്ല രോഗം : വയനാട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

0
കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗല്ലോസിസ്. ഷിഗല്ല വിഭാഗത്തില്‍ പെടുന്ന...

കുവൈത്തില്‍ അവധി ദിനങ്ങളിലും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും

0
കുവൈത്തില്‍ ഈദ് അല്‍ അദാ ബലി പെരുന്നാള്‍ അവധി ദിനങ്ങളിലും കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം.എല്ലാ ദിവസങ്ങളിലും രാജ്യത്തെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളും രാവിലെ എട്ടു മണി മുതല്‍...

വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​

0
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല കോവിഡ് വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിർത്തിവച്ചത് രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനവാല. ഇന്ത്യയില്‍ പരീക്ഷണം നിർത്തിവയ്ക്കണമെന്ന യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല....

കൊവിഡ്‌ വാക്‌സിനേഷന്‌ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന്‌ ലോകാരോഗ്യ സംഘടന

0
കോവിഡ്‌ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കരുതെന്ന്‌ ലോക രാജ്യങ്ങളോട്‌ ലോകാരോഗ്യ സംഘടന. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത്‌ തെറ്റായ വഴിയാണ്‌. വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധ്യവാന്‍മാരാക്കുകയാണ്‌ ചെയ്യേണ്ടതെന്നും ലോകാരോഗ്യ സംഘടനാ മേധാവി കെയ്‌റ്റ്‌ ഒബ്രിയാന്‍ പറഞ്ഞു....

വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദേശം

0
കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡിസിജിഐ) നിര്‍ദേശം. ഇതുവരെ വാക്​സിന്‍ കുത്തിവെച്ചവരില്‍ സുരക്ഷാനിരീക്ഷണം ശക്തമാക്കണം....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news