Monday, May 20, 2024

ഷിഗെല്ല; രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പഠന റിപ്പോര്‍ട്ട്

0
ജില്ലയിൽ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതുവരെ ജില്ലയിൽ അമ്പതോളം പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങളോടെ...

നഴ്‌സുമാർക്ക് മികച്ച തൊഴിലന്തരീക്ഷം ഉറപ്പാക്കണം : ഷെയ്ഖ് അബ്ദുള്ള

0
ആരോഗ്യസംവിധാനത്തിന്റെ സുപ്രധാന ഭാഗമായ നഴ്‌സുമാർക്ക് സുസ്ഥിരമായ തൊഴിൽ അന്തരീക്ഷമൊരുക്കണമെന്ന് യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണവകുപ്പ് മന്ത്രിയും വിദ്യാഭ്യാസ, മാനവവിഭവശേഷി കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ....

യുഎഇയിൽ 80% പേർ 2 ഡോസ് വാക്സിനും സ്വീകരിച്ചു

0
യുഎഇയിൽ 80% പേരും വാക്സീൻ 2 ഡോസും സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 91.31% പേരും ആദ്യ ഡോസ് സ്വീകരിച്ചു. ഇതിനു പുറമേ ഫൈസർ, സിനോഫാം എന്നിവയുടെ ബൂസ്റ്റർ ഡോസും നൽകുന്നുണ്ട്....

സ്പുട്നിക് വാക്സിന്‍ വികസനത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് വീണ്ടും സന്നദ്ധത അറിയിച്ച്‌ റഷ്യ

0
സ്പുട്നിക് വാക്സിന്‍ വികസനത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് വീണ്ടും സന്നദ്ധത അറിയിച്ച്‌ റഷ്യ. മരുന്ന് വികസനം, വിതരണം എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്ത ആഴ്ച...

ദുബായില്‍ സര്‍വകലാശാലകളിലും കോളേജുകളിലും വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം

0
ദുബായില്‍ സര്‍വകലാശാലകളിലും കോളേജുകളിലും വാക്സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം.ദേശീയ അത്യാഹിത ദുരന്തനിവാരണ അതോറിറ്റി ആണ് ഇക്കാര്യം വ്യക്തമാക്കിയത് . അല്‍ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് ഉപയോഗിച്ച്‌ മാത്രമായിരിക്കും പ്രവേശനം.

യു.എ.ഇ യുമായുള്ള വാക്സിന്‍ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് ചൈന

0
യു.എ.ഇ.യുമായുള്ള വാക്സിന്‍ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് ചൈന. വാക്സിന്‍ ഉത്പാദനവും വിതരണവും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കും. സിനോഫാം വാക്സിന്‍ ഡോസുകള്‍ മറ്റ് രാജ്യങ്ങള്‍ക്കുകൂടി ലഭ്യമാക്കുന്നതിനായി ഒരു പ്രാദേശികകേന്ദ്രം നിര്‍മിക്കുന്നതിനായി ഇരുരാജ്യങ്ങളും ചേര്‍ന്ന്...

ഓക്സ്ഫോർഡിന്റെ കോവിഡ് വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുനരാരംഭിക്കാന്‍ അനുമതി

0
ഓക്സ്ഫോർഡ് ​ സര്‍വകലാശാല വികസിപ്പിച്ച കോവിഡ്​ പ്രതിരോധ വാക്​സിന്റെ പരീക്ഷണം ഇന്ത്യയില്‍ പുനഃരാരംഭിക്കാന്‍ സെറം ഇന്‍സ്​റ്റിറ്റ്യൂട്ടിന് അനുമതി. ​പ്രത്യേക നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട്​ ​വാക്​സിന്‍ പരീക്ഷണം പുനഃരാരംഭിക്കാമെന്ന്​ ​ ഡ്രഗ്​ കണ്‍ട്രോളര്‍...

യു.​കെ​യി​ല്‍ കോ​വി​ഡ്​ വാ​ക്​​സി​ന്റെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം നാളെ

0
കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കെ​തി​രാ​യ ലോ​ക​ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തി​ലെ നി​ര്‍​ണാ​യ​ക ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ബ്രി​ട്ട​നി​ല്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ന്‍ വി​ത​ര​ണം ചൊ​വ്വാ​ഴ്​​ച ന​ട​ക്കും. രാ​ജ്യ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ​തും സ​ങ്കീ​ര്‍​ണ​വു​മാ​യ വാ​ക്​​സി​നേ​ഷ​ന്‍ പദ്ധതിയാണി​തെ​ന്ന്​ ഇം​ഗ്ല​ണ്ട്​ ആ​രോ​ഗ്യ...

‘ഇമ്മ്യൂണ്‍ ബ്രിഡ്‍ജ് സ്റ്റഡി’; യുഎഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നു

0
യുഎഇയില്‍ ചൈനീസ് വാക്സിനായ സിനോഫാം ഉപയോഗിച്ച്‌ മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നു. ‘ഇമ്മ്യൂണ്‍ ബ്രിഡ്‍ജ് സ്റ്റഡി’ക്കാണ് യുഎഇ ആരോഗ്യ – പ്രതിരോധ...

കോവാക്‌സിന്‍ ഉല്‍പ്പാദകരായ ഭാരത് ബയോടെക്കിന്‍റെ സുരക്ഷാ ചുമതല സി.ഐ.എസ്.എഫിന്

0
രാജ്യത്ത് കോവാക്സിന്‍റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന്‍റെ ഹൈദരാബാദ് കാമ്ബസിന്‍റെ സുരക്ഷാ ചുമതല ജൂണ്‍ 14 മുതല്‍ സി.ഐ.എസ്.എഫ് ഏറ്റെടുക്കും. ഹൈദരാബാദിലെ ഷമീര്‍പേട്ടിലെ ജിനോം വാലിയില്‍ സ്ഥിതി ചെയ്യുന്ന കമ്ബനിയുടെ രജിസ്റ്റര്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news