Wednesday, May 8, 2024

ബഹ്‌റൈനിൽ കോ​വി​ഡ് വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ 5000 ത്തില​ധി​കം പേ​ര്‍ പ​ങ്കാ​ളി​ക​ളാ​യി

0
കോ​വി​ഡ് പ​രീ​ക്ഷ​ണ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പേ​ര്‍ രം​ഗ​ത്ത്. ബ​ഹ്​​റൈ​ന്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​ക്​​സി​ബി​ഷ​ന്‍ ആ​ന്‍​ഡ്​​ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെന്‍റ​റി​ല്‍ ന​ട​ക്കു​ന്ന​ വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​തു​വ​രെ 5000 ത്തോളം പേ​രാ​ണ്​ പ​ങ്കാ​ളി​ക​ളാ​യ​ത്.

അബുദാബിയിൽ സ്വകാര്യ ആശുപത്രികളില്‍ ഒരു കോവിഡ് രോഗിപോലും ചികിത്സയിലില്ലെന്ന് ആരോഗ്യ വകുപ്പ്

0
കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ യു എ ഇ പുതിയ നേട്ടത്തിലേക്ക്. അബൂദബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ ഒരു കൊവിഡ് രോഗി പോലും ചികിത്സയിലില്ലെന്ന് എമിറേറ്റിലെ ആരോഗ്യ വകുപ്പ്...

ഒമാനില്‍ ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി

0
ഒമാനില്‍ ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. അടിയന്തര ആവശ്യങ്ങളില്‍ മാത്രമായിരിക്കും ആദ്യ ഘട്ടമായി വാക്സീന്‍ നല്‍കുന്നത്. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സീന്‍ ലഭ്യമാകുക.

യുഎഇയില്‍ 16 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമാക്കുന്നു

0
യുഎഇയില്‍ 16 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമാക്കുന്നു.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ എത്തിയുള്ള പഠനത്തിന് വാക്സിന്‍ നിര്‍ബന്ധമാക്കുന്നത്. സ്‌കൂളിലെ അധ്യാപകരടക്കമുള്ളവരും, മറ്റ് സ്റ്റാഫുകളും, സന്ദര്‍ശകരും വാക്സിനെടുത്തിരിക്കണം....

സൗദിയില്‍ കോവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്‍ തുടങ്ങി

0
കോവിഡ്​ വാക്സിന്‍ ലഭിക്കുന്നതിന്​ പൊതുജനങ്ങളുടെ രജിസ്​​​ട്രേഷന്‍ ചൊവ്വാഴ്​ച ആരംഭിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും 'സിഹ്വത്തി' എന്ന ആപ്ലിക്കേഷന്‍ വഴി രജിസ്​റ്റര്‍ ചെയ്യാം. https://onelink.to/yjc3nj എന്ന...

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം ശക്തമാകുന്നു

0
ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. പൊലീസ് നഴ്‌സുമാര്‍ക്ക് നേരെ ലാത്തി വീശി. പൊലീസ് നടപടി ഉണ്ടായത് നഴ്‌സുമാര്‍ സമരം ശക്തമാക്കിയതോടെയാണ്. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ്...

അല്‍ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി ഉടന്‍ ബൂസ്റ്റര്‍ ഡോസെടുക്കണം

0
അല്‍ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി ഉടന്‍ ബൂസ്റ്റര്‍ ഡോസെടുക്കണം. സിനോഫാം വാക്സിന്‍ രണ്ട് ഡോസ് എടുത്ത് ആറ്ുമാസം പൂര്‍ത്തിയാക്കിയവരാണ് അധിക ഡോസ് ബൂസ്റ്റര്‍ എടുക്കേണ്ടത്.

കോവാക്‌സിന് യുഎഇയുടെയും അംഗീകാരം

0
കോവാക്‌സിന് യുഎഇ യുടെയും അംഗീകാരം. കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന വാക്സീനുകൾ യുഎഇയും അനുവദിക്കുന്നതായി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news