Tuesday, April 30, 2024

സൗദിയിൽ ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധം

0
ഒമിക്രോൺ സാഹചര്യത്തിൽ സൗദിയിൽ ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസ് (മൂന്നാമത്തേത്) നിർബന്ധം. കോവിഡ് വാക്‌സീന്‍ രണ്ടു ഡോസെടുത്തവര്‍ എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. രണ്ടു...

കോവിഡ്; ആന്റിബോഡി ചികിത്സയുമായി അബുദാബി

0
കൊവിഡ് പ്രതിരോധിക്കാൻ പുതിയ ആന്റിബോഡി ചികിത്സ (റീജൻ–കോവ്) സ്വന്തമാക്കി അബുദാബി. കാസിരിവിമാബ്, ഇംഡെവിമാബ് എന്നിവയുടെ മോണോക്ലോണൽ ആന്റിബോഡി (കൃത്രിമമായി നിർമിച്ച ആന്റിബോഡി) സംയോജിപ്പിച്ച് ശരീരത്തിലേക്കു കുത്തിവയ്ക്കുന്ന തെറപ്പിയിലൂടെ കോവിഡ് പ്രതിരോധം...

ഓമിക്രോണിനെതിരെ പുതിയ വാക്സിനുകൾ അടിയന്തിരമായി വികസിപ്പിക്കാനൊരുങ്ങി ഫൈസറും ബയോണ്‍ടെകും

0
കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോണിനെതിരെ പുതിയ വാക്സിനുകൾ അടിയന്തിരമായി വികസിപ്പിക്കാനൊരുങ്ങി ഫൈസറും ബയോണ്‍ടെകും. നിലവിലെ വാക്സിൻ ഫലപ്രദമാകുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെകും പുതിയ വാക്സിൻ പരീക്ഷണത്തിനൊരുങ്ങുന്നത്. ഒമിക്രോണിന്റെ...

കോവാക്‌സിന് യുഎഇയുടെയും അംഗീകാരം

0
കോവാക്‌സിന് യുഎഇ യുടെയും അംഗീകാരം. കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന വാക്സീനുകൾ യുഎഇയും അനുവദിക്കുന്നതായി...

കോവാക്‌സിന്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് പഠനം

0
ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിനായ കോവാക്സിന്‍ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങള്‍. ലാന്‍സെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിര്‍ജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കോവാക്സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാക്സിന്‍...

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് മരുന്ന്; ലഭ്യമാകുന്ന ആദ്യ രാജ്യങ്ങളിലൊന്നായി യുഎഇ

0
കോവിഡിനെതിരേ പ്രതിരോധ ശേഷി നേടിയിട്ടില്ലാത്തവര്‍ക്കുള്ള പുതിയ മരുന്ന് വിതരണം ചെയ്യുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാവാനൊരുങ്ങി യുഎഇ. അസ്ട്രാസെനകയുടെ AZD7442 എന്ന മരുന്നാണ് വിപണിയിലെത്തിക്കുന്നത്. ഇത് സംബന്ധമായ കരാറില്‍ അബൂദബി ആരോഗ്യ വകുപ്പ്,...

അബുദാബിയിൽ സ്വകാര്യ ആശുപത്രികളില്‍ ഒരു കോവിഡ് രോഗിപോലും ചികിത്സയിലില്ലെന്ന് ആരോഗ്യ വകുപ്പ്

0
കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ യു എ ഇ പുതിയ നേട്ടത്തിലേക്ക്. അബൂദബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ ഒരു കൊവിഡ് രോഗി പോലും ചികിത്സയിലില്ലെന്ന് എമിറേറ്റിലെ ആരോഗ്യ വകുപ്പ്...

യുഎഇയിൽ 5 മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ നൽകാൻ അനുമതി

0
യുഎഇയിൽ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ നൽകുന്നതിന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഇതോടെ കോവിഡ് പ്രതിരോധത്തിനു യുഎഇയിൽ കുട്ടികൾക്ക് ലഭ്യമാകുന്ന രണ്ടാമത്തെ വാക്സീനായി...

അബുദാബിയിൽ വാക്‌സിനുകളും ബ്ലഡ് യൂണിറ്റുകളും എത്തിക്കാന്‍ ഇനി ഡ്രോണുകളും

0
അബൂദബിയില്‍ വാക്‌സിനുകളും ബ്ലഡ് യൂനിറ്റുകളും എത്തിക്കാന്‍ ഇനി ഡ്രോണുകളും.പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും ആദ്യമായാണ് ഇത്തരമൊരു സംവിധാനം വരുന്നതെന്ന്​ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. 2022ല്‍ 40...

കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം കുട്ടികളില്‍ പൂര്‍ത്തിയായി

0
ഭാരത് ബയോ ടെക്ക് നിര്‍മ്മിച്ച കൊവാക്‌സിന്റെ പരീക്ഷണം കുട്ടികളില്‍ പൂര്‍ത്തിയായി. രണ്ടിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള കൊവാക്‌സിന്റെ മൂന്ന് ട്രയലുകളാണ് പൂര്‍ത്തിയായത്. ഡിസിജിഐ അംഗീകാരം ലഭിച്ചാല്‍ ഒക്ടോബറോടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news