Tuesday, April 30, 2024

മിഡിൽ ഈസ്​റ്റിലെ ആദ്യ അക്വാ ചലഞ്ചുമായി ദുബായ് സ്​പോർട്​സ്​ കൗൺസിൽ

0
ജലകായിക മാമാങ്കമായ അക്വാ ചലഞ്ചുമായി ദുബായ് സ്​പോർട്​സ്​ കൗൺസിൽ. മിഡിൽ ഈസ്​റ്റിലെ ആദ്യ അക്വാ ചലഞ്ചാണിതെന്ന പ്രത്യേകതയുമുണ്ട്​.ദുബൈ ഫിറ്റ്​നസ്​ ചലഞ്ചിന്റെ രണ്ടാം ദിനമായ ഒക​്​ടോബർ 31ന്​ ജുമൈറ ബീച്ചിലെ അക്വാഫൺ...

ഒരു കോവിഡ്​ വാക്​സിനും ഫലപ്രാപ്​തി തെളിയിച്ചിട്ടില്ലെന്ന്​ ലോകാരോഗ്യ സംഘടന

0
വിവിധ രാജ്യങ്ങളിലായി പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന കോവിഡ്​ വാക്​സിനുകൾ ഫലം ചെയ്യുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന്​ ലോകാരോഗ്യ സംഘടന. ഒരു കോവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി...

വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​

0
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല കോവിഡ് വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിർത്തിവച്ചത് രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനവാല. ഇന്ത്യയില്‍ പരീക്ഷണം നിർത്തിവയ്ക്കണമെന്ന യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല....

കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഓക്സ്ഫോര്‍ഡ്

0
ഓക്സ്ഫോര്‍ഡ് - അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്‌സിന്‍ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചിരിക്കുന്നത്. പരീക്ഷണം നിര്‍ത്തിവെക്കുന്നതായി...

റഷ്യയുടെ കോവിഡ് വാക്സിന്‍ ഈ മാസം അവസാനം മുതല്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും

0
റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും. വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങള്‍ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്...

ആരോഗ്യ മേഖലയിൽ സഹകരണം ഉറപ്പാക്കികൊണ്ട് ഇന്ത്യയും യുഎഇയും കൂടിക്കാഴ്​ച്ച നടത്തി

0
ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഇ​ന്ത്യ-​യു.​എ.​ഇ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി അ​ധി​കൃ​ത​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഹു​മൈ​ദ്​ അ​ൽ ഖു​താ​മി​യും ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ അ​മ​ൻ പു​രി​യു​മാ​ണ്​...

സ്പുട്നിക് വാക്സിന്‍ വികസനത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് വീണ്ടും സന്നദ്ധത അറിയിച്ച്‌ റഷ്യ

0
സ്പുട്നിക് വാക്സിന്‍ വികസനത്തില്‍ ഇന്ത്യയുമായി സഹകരണത്തിന് വീണ്ടും സന്നദ്ധത അറിയിച്ച്‌ റഷ്യ. മരുന്ന് വികസനം, വിതരണം എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്ത ആഴ്ച...

പ്രാദേശിക മരുന്നുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുവാനൊരുങ്ങി ദുബായ്

0
യുഎഇയിൽ ഉപയോഗിക്കുന്ന അവശ്യ മരുന്നുകളുടെ 60 മുതൽ 80 ശതമാനം വരെ പ്രാദേശികമായി നിർമ്മിക്കാൻ സമീപഭാവിയിൽ കഴിയുമെന്ന് ദുബായ് സയൻസ് പാർക്ക് (ഡിഎസ്പി) മേധാവി പറഞ്ഞു. പാൻഡെമികിന് ശേഷമുള്ള...

പ്രതീക്ഷയിൽ ലോകം; ഇറ്റാലിയൻ പരീക്ഷണത്തിൽ വൈറസിനെ പ്രതിരോധിച്ച് വാക്സിൻ

0
കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ കണ്ടെത്താനുള്ള രാജ്യാന്തരതലത്തിലെ പരിശ്രമങ്ങൾക്കു പ്രതീക്ഷയേകി ഇറ്റലിയിൽനിന്നുള്ള വാർത്ത. റോമിലെ ലസ്സാറോ സ്പല്ലൻഴാനി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്‌ഷ്യസ് ഡിസീസസിൽ എലികളിൽ നടത്തിയ വാക്സിൻ പരീക്ഷണത്തിൽ...

കോവിഡ് പ്രതിരോധ മരുന്നിന് മാത്രമേ ലോകത്തെ പഴയ നിലയില്‍ എത്തിക്കാന്‍ കഴിയൂ: യു എന്‍ സെക്രട്ടറി ജനറല്‍

0
ലോകത്ത് ജനജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കോവിഡ് പ്രതിരോധ മരുന്നിന് മാത്രമേ കഴിയൂവെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് കൊവിഡിനെതിരെ ഫലപ്രദവും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news