Sunday, May 5, 2024

കോവിഷീല്‍ഡ് വാക്‌സിന്റെ 10 കോടി ഡോസുകള്‍ ജൂണില്‍ ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

0
കോവിഷീല്‍ഡ് വാക്‌സിന്റെ 10 കോടി ഡോസുകള്‍ ജൂണില്‍ ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

യുഎഇ യിൽ പുതിയ കോവിഡ്​ ചികിത്സക്ക്​ അനുമതി

0
കോവിഡ് രോഗമുക്​തിക്കായി കണ്ടുപിടിച്ച പുതിയ ചികിത്സക്ക്​​ യു.എ.ഇ അനുമതി നൽകി.യു.എസ്​ കേന്ദ്രീകൃതമായ ഹെൽത്ത്​കെയർ കമ്പനിയായ ജി.എസ്​.കെ കണ്ടെത്തിയ സൊട്രോവിമാബിനാണ്​ യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്​.

യാത്രക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി യുഎഇ

0
യുഎഇയില്‍ യാത്രാ നടപടികള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി അധികൃതര്‍. ഇക്കാര്യത്തിലുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. യുഎഇയില്‍ ഇതുവരെ 1.22 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു. 100 പേരില്‍ 124.31 ഡോസ് എന്ന...

ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ലഭിക്കുന്നതിനായി ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം

0
ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ലഭിക്കുന്നതിനായി ഇന്ത്യക്ക് ദീര്‍ഘകാലം കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. രണ്ടു വാക്‌സിനുകളുടേയും 2023 വരെയുളള ബുക്കിങ് പൂര്‍ണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം...

യെല്ലോ ഫംഗസ്; പ്രധാന ലക്ഷണങ്ങള്‍ വെളിപ്പെടുത്തി ആരോഗ്യ വിദഗ്ദര്‍

0
രാജ്യത്ത് ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനം രൂക്ഷമായി തുടരവെ യെല്ലാ ഫംഗസ് ബാധയും കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാല്‍ ഇഎന്‍ടി ആശുപത്രിയില്‍ ചികില്‍സയില്‍...

കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് വാക്സീൻ അയയ്ക്കുമെന്ന് യുഎഇ

0
കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്കു വാക്സീൻ അയയ്ക്കുമെന്ന് യുഎഇ. എമിറേറ്റ്സ് റെഡ് ക്രസന്റും തമൂഹ് ഹെൽത്ത് കെയറും സംയുക്തമായാണു രാജ്യത്തിനകത്തും പുറത്തുമുള്ള വിതരണത്തിനു മേൽനോട്ടം വഹിക്കുക. വിതരണം സുഗമമാക്കാൻ രൂപീകരിച്ച...

യുഎഇയില്‍ സിനോഫാം ബൂസ്റ്റര്‍ ഡോസുകള്‍ ഒരു മാസത്തിനകം ലഭ്യമാക്കും

0
യുഎഇയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ ഒരുമാസത്തിനകം ലഭ്യമാക്കുമെന്ന് യു.എ.ഇ. ആരോഗ്യമേഖലാ വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി പറഞ്ഞു. സിനോഫാം ബൂസ്റ്റര്‍ ഡോസുകളാണ് ലഭ്യമാക്കുക. വാക്സിന്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്....

കോ​വി​ഡ് വാ​ക്സി​ന്റെ പേ​റ്റ​ന്‍റ് ഒ​ഴി​വാക്കി അമേരിക്ക

0
ഇ​ന്ത്യ​യി​ല​ട​ക്കം കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി​രി​ക്കെ കോവിഡ്​ വാക്​സി​ന്റെ പേറ്റന്‍റ്​ ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച്‌​ യു.എസും. അന്താരാഷ്​ട്ര സമൂഹത്തില്‍ നിന്ന്​ കടുത്ത സമ്മര്‍ദം ഉയരുന്നതിനിടെയാണ്​ പേറ്റന്‍റ്​ താല്‍ക്കാലികമായി ഒഴിവാക്കാനുള്ള തീരുമാനത്തെ യു.എസ്​ പിന്തുണച്ചത്​​.

ഇന്ത്യയ്ക്ക് സ്പുട്നിക് വാക്സിൻ നല്‍കുമെന്ന് റഷ്യ

0
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്പുട്നിക് വാക്സീന്‍ ഇന്ത്യക്ക് ഉടന്‍ നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച റഷ്യന്‍ പ്രസിഡന്റ് ഇന്ത്യക്ക്...

രണ്ടര വയസ്സ്‌കാരി അഫ്ഗാന്‍ പെണ്‍കുട്ടിക്ക് ആസ്റ്റർ മിംസ് തുണയായി; ജീവന്‍ രക്ഷിച്ചത് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിലൂടെ

0
കോഴിക്കോട് : അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ രണ്ടരവയസ്സ്‌കാരി കുല്‍സൂമിന് പുതുജീവനേകി ആസ്റ്റർമിംസ്. അപൂര്‍വ്വമായ ബോണ്‍മാരോ ട്രാന്‍പ്ലാന്റിലൂടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത്. രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് വിജയകരമായി ബോണ്‍മാരോ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news