Saturday, May 4, 2024

സ്വകാര്യ മെഡിക്കൽ രംഗത്ത് വിദഗ്ധ പരിശോധന; ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും

0
സ്വകാര്യ മെഡിക്കൽ രംഗത്തും ഔഷധി മേഖലയിലും പരിശോധനകൾ തുടരുമെന്ന് ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം(എംഒഎച്ച്എപി) അറിയിച്ചു. ചികിത്സകൾ സംബന്ധിച്ച പരസ്യങ്ങളും പരിശോധിക്കുമെന്നും ഇവയെല്ലാം മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പിന്തുടരുന്നുണ്ടോ എന്നാണ് നോക്കുകയെന്നും വ്യക്തമാക്കി....

യുഎഇയില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ വാക്സീന്‍ നല്‍കാന്‍ അനുമതി

0
യുഎഇയില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ വാക്സീന്‍ നല്‍കാന്‍ അനുമതി. കാലാവധി കഴിഞ്ഞതാണെങ്കില്‍ പോലും കൈവശമുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കി വാക്സീന്‍ കേന്ദ്രത്തില്‍ റജിസ്റ്റര്‍ ചെയ്ത് വാക്സീന്‍ സ്വന്തമാക്കാം.

യുഎഇയില്‍ 12 വയസ്സിനു മുകളിലുള്ള 85 ശതമാനത്തോളം പേരും വാക്സീന്‍ സ്വീകരിച്ചു

0
യുഎഇയില്‍ 12 വയസ്സിനു മുകളിലുള്ള 85 ശതമാനത്തോളം പേരും വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഫൈസര്‍, അസ്ട്രാസെനക, സ്പുട്നിക്-5, സിനോഫാം വാക്സീനുകളാണ് യുഎഇ അംഗീകരിച്ചത്. ഇതില്‍ സിനോഫാം ഹയാത് വാക്സ് എന്ന...

‘ഇമ്മ്യൂണ്‍ ബ്രിഡ്‍ജ് സ്റ്റഡി’; യുഎഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നു

0
യുഎഇയില്‍ ചൈനീസ് വാക്സിനായ സിനോഫാം ഉപയോഗിച്ച്‌ മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നു. ‘ഇമ്മ്യൂണ്‍ ബ്രിഡ്‍ജ് സ്റ്റഡി’ക്കാണ് യുഎഇ ആരോഗ്യ – പ്രതിരോധ...

കോവാക്‌സിന്‍ ഉല്‍പ്പാദകരായ ഭാരത് ബയോടെക്കിന്‍റെ സുരക്ഷാ ചുമതല സി.ഐ.എസ്.എഫിന്

0
രാജ്യത്ത് കോവാക്സിന്‍റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന്‍റെ ഹൈദരാബാദ് കാമ്ബസിന്‍റെ സുരക്ഷാ ചുമതല ജൂണ്‍ 14 മുതല്‍ സി.ഐ.എസ്.എഫ് ഏറ്റെടുക്കും. ഹൈദരാബാദിലെ ഷമീര്‍പേട്ടിലെ ജിനോം വാലിയില്‍ സ്ഥിതി ചെയ്യുന്ന കമ്ബനിയുടെ രജിസ്റ്റര്‍...

ദുബായില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികള്‍ക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല

0
ദുബായില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് പൊതുപരിപാടികളില്‍ പ്രവേശനമില്ല .12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വിവാഹപാര്‍ട്ടികള്‍, ജന്മദിനാഘോഷങ്ങള്‍, കായികപരിപാടികള്‍, മറ്റ് സാമൂഹിക സമ്മേളനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. വ്യക്തികള്‍ വാക്സിന്‍...

അബുദാബിയിൽ വിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ക്ക്​ കോവിഡ്​ ഫലം നിര്‍ബന്ധമാക്കി

0
അബുദാബിയില്‍ മെഡിക്കല്‍ ടെസ്​റ്റിന്​ കോവിഡ്​ ഫലം നിര്‍ബന്ധമാക്കി. 72 മണിക്കൂര്‍ മുന്‍പെടുത്ത പരിശോധന ഫലമാണ്​ ഹാജരാക്കേണ്ടത്​. അബുദാബി ഹെല്‍ത്ത്​ സര്‍വീസ്​ കമ്ബനിയായ സെഹയാണ്​ ഇക്കാര്യം അറിയിച്ചത്​. വിസ പുതുക്കുന്നവര്‍ക്കും പുതിയ...

സ്‌പുട്‌നിക് വി കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് ബ്രസീലില്‍ അനുമതി

0
റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്‌പുട്‌നിക് വി കൊവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാന്‍ ബ്രസീല്‍ അനുമതി നല്‍കി.കൊവിഡ് പ്രതിരോധത്തിനായി റഷ്യയുടെ വാക്‌സിന്‍ തെരഞ്ഞെടുക്കുന്ന 67-ാമത്തെ രാജ്യമാണ് ബ്രസീല്‍ എന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്‌റ്റ്മെന്‍റ്...

അബുദാബിയിൽ സിനോഫാം വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്​റ്റര്‍ ഡോസായി ഫൈസര്‍ വാക്സിന്‍ കൂടി എടുക്കാം

0
അബൂദബിയില്‍ സിനോഫാം വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്​റ്റര്‍ ഡോസായി ഫൈസര്‍ വാക്സിന്‍ കൂടി എടുക്കാമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.ഇത് കൂടുതല്‍ ശക്തമായ പ്രതിരോധ ശേഷി നല്‍കുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തല്‍.

യു.എ.ഇ യുമായുള്ള വാക്സിന്‍ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് ചൈന

0
യു.എ.ഇ.യുമായുള്ള വാക്സിന്‍ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് ചൈന. വാക്സിന്‍ ഉത്പാദനവും വിതരണവും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കും. സിനോഫാം വാക്സിന്‍ ഡോസുകള്‍ മറ്റ് രാജ്യങ്ങള്‍ക്കുകൂടി ലഭ്യമാക്കുന്നതിനായി ഒരു പ്രാദേശികകേന്ദ്രം നിര്‍മിക്കുന്നതിനായി ഇരുരാജ്യങ്ങളും ചേര്‍ന്ന്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news