Thursday, May 2, 2024

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 40,000 കവിഞ്ഞു

0
ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2487 പുതിയ കേസുകൾ കൂടി റിപ്പോർട്ടു ചെയ്തതോടു കൂടി രോഗികളുടെ എണ്ണം 40,263 ആയി. ഇതിൽ 28,070...

ഖത്തറിൽ 679 പേർക്കുകൂടി കോവിഡ്​; രോഗബാധിതരിൽ കൂടുതലും പ്രവാസികൾ

0
ഖത്തറിൽ ഇന്ന് 679 പേർക്കുകൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 130 പേർക്കുകൂടി രോഗം ഭേദമായി. ആകെ ഭേദമായവർ 1664 ആയി. നിലവിൽ ചികിൽസയിലുള്ളവർ 13875 ആണ്​. ആകെ 104435...

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം : കുവൈത്ത്​

0
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കുവൈത്ത്​ പ്രതിജ്ഞാബദ്ധമാണെന്ന്​ സാമൂഹികക്ഷേമ മന്ത്രി മർയം അഖീൽ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ആഗോള മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും നടപ്പാക്കുന്നതിൽ കുവൈത്ത്​ ശ്രദ്ധിക്കുന്നുണ്ട്​. അന്താരാഷ്​ട്ര തൊഴിലാളി സംഘടന...

ബഹ്‌റൈനിൽ 72 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു; 149 പേർ കൂടി രോഗമുക്തരായി

0
ബഹ്‌റൈനിൽ പുതുതായി 72 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 67 പേർ വിദേശ തൊഴിലാളികളാണ്. ഇന്ന് 149 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ...

യുഎഇ യിൽ ഇന്ന് 7 മരണം; 564 പുതിയ കോവിഡ് കേസുകൾ

0
അബുദാബി: യുഎഇ യിൽ ഇന്ന് 564 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 14,163 ആയി. ഇന്ന് 7 മരണം കൂടി...

കേരളത്തിൽ ഇന്ന് ആർക്കും കോവിഡില്ല; ഒരാൾ കൂടി രോഗമുക്തി നേടി

0
സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി. ഇതുവരെ 401 പേർ രോഗമുക്തരായി....

കോവിഡിനെതിരായ പോരാട്ടത്തിൽ അന്താരാഷ്​ട്ര സമൂഹം​ ഐക്യപ്പെടണം : ഖത്തർ

0
ആഗോള തലത്തിൽ ഭീതി പരരത്തുന്ന കോവിഡ്–19നെതിരായ പോരാട്ടത്തിൽ അന്താരാഷ്​ട്ര സമൂഹം ഐക്യപ്പെടണമെന്നും പരസ്​പരം സഹകരിച്ച് മുന്നോട്ട് പോകണമെന്നും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനി. ലോക...

സൗദി ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ചൊ​വ്വാ​ഴ്​​ച​ മു​ത​ൽ പാ​സ്​​പോ​ർ​ട്ട് സേ​വ​നം ആരംഭിക്കും

0
പാ​സ്​​പോ​ർ​ട്ട്​ അ​ത്യാ​വ​ശ്യ​മാ​യി പു​തു​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ചൊ​വ്വാ​ഴ്​​ച​ പു​ന​രാ​രം​ഭി​ക്കും. സൗ​ദി അ​റേ​ബ്യ​യി​ൽ ക​ർ​ഫ്യൂ ഭാ​ഗി​ക​മാ​യി നീ​ക്കി​യെ​ങ്കി​ലും എം​ബ​സി​യു​ടെ പു​റം ക​രാ​ർ ഏ​ജ​ൻ​സി​യാ​യ വി.​എ​ഫ്.​എ​സ്​ ​ഗ്ലോ​ബ​ലി​​െൻറ...

നി​യ​മം ലം​ഘി​ച്ച്​ പ്ര​വ​ർ​ത്തിച്ച 1604 ലേ​ബ​ര്‍ ക്യാ​മ്പു​കൾക്കെതിരെ നടപടിയെടുത്ത് ബഹ്‌റൈൻ

0
ബഹ്‌റൈനിൽ നി​യ​മം ലം​ഘി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന 1604 ലേ​ബ​ർ ക്യാ​മ്പു​ക​ൾ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ല്‍, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി ഇ​സാം ബി​ന്‍ അ​ബ്​​ദു​ല്ല ഖ​ല​ഫ് വ്യ​ക്ത​മാ​ക്കി. മു​നി​സി​പ്പ​ല്‍ ടീ​മി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ലു...

ഒമാനിൽ ഇന്ന് 85 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ഒമാനിൽ ഇന്ന് 85 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2568 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 64 പേർ വിദേശികളും 21പേർ സ്വദേശികളുമാണ്​​....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news