കേരളത്തിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ 7, കോഴിക്കോട് 2, കോട്ടയം...
ബഹ്റൈനിൽ 66 പേർക്കുകൂടി കോവിഡ്; 11 പേർ രോഗമുക്തരായി
ബഹ്റൈനിൽ പുതുതായി 66 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1182 ആയി. പുതുതായി 11 പേർ കൂടി...
ഒമാനിൽ ഇന്ന് 106 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഒമാനിൽ 106 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1614 ആയി. ഇതിൽ 238 പേരാണ് രോഗ മുക്തർ. മലയാളിയടക്കം എട്ടുപേർ മരണപ്പെടുകയും...
ലോക്ക്ഡൗൺ : 1.6 കോടി പുതിയ ഉപഭോക്താക്കളുമായി നെറ്റ്ഫ്ലിക്സ്
കോവിഡ് മൂലം ഏർപെടുത്തിയ ലോക്ക്ഡൗൺ കാരണം ലോട്ടറിയടിച്ചത് ഓണലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്കാണ്. വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയുന്നതിനാൽ ഇഷ്ടമുള്ള വീഡിയോകള്‍ തെരഞ്ഞെടുത്ത് കാണാന്‍ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി ഹോട്സ്റ്റാർ, സീ5...
കൊറോണ വൈറസ്: ബ്രിട്ടണിൽ കൂടുതൽ പോസിറ്റീവ് കേസുകൾ – 823 മരണങ്ങൾ
രണ്ടുദിവസമായി രേഖപ്പെടുത്തുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടതിൽ ഏറെ ആശ്വാസത്തിലായിരുന്നു ബ്രിട്ടീഷ് ജനത. ആയിരത്തിന് അടുത്തുണ്ടായിരുന്ന മരണനിരക്ക് 400 കളിലേക്ക് എത്തിയതോടെ കൂടി കൊറോണ വ്യാപനം...
484 ബില്യൻ ഡോളർ ദുരിതാശ്വാസത്തിനായി പ്രഖ്യാപിച്ചുകൊണ്ട് യു.എസ് സെനറ്റ്
രാജ്യത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും രോഗബാധിതർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയും മറ്റുമായി 484 ബില്യൻ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ചുകൊണ്ട് യു.എസ് സെനറ്റ് ചൊവ്വാഴ്ച ഐക്യകണ്ഠേന തീരുമാനമെടുത്തു....
യു.എസിൽ അറുപത് ദിവസത്തേക്ക് ഇമിഗ്രേഷൻ നിരോധനം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്
കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി വരുന്ന 60 ദിവസങ്ങളിലേക്ക് ഇമിഗ്രേഷൻ നടപടികൾ സസ്പെൻഡ് ചെയ്തതായി ഉത്തരവിട്ട് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. നിലവിൽ അമേരിക്കയിലേക്ക് പെർമനന്റ് പെർമിറ്റിന്...
കൊറോണ വൈറസ്: ലോകത്താകമാനം 26 ലക്ഷത്തിനടുത്ത് രോഗികൾ 1.78 ലക്ഷം മരണം
കൊറോണ എന്ന മഹാമാരിക്കു മുന്നിൽ പകച്ചു നിന്നുകൊണ്ടുതന്നെ ലോകരാഷ്ട്രങ്ങൾ. ശക്തമായ മുൻകരുതൽ നടപടികളും ലോക്ഡൗണുകളും നിലനിൽക്കവേ തന്നെ, വിവിധ രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച...
സൗദി അറേബ്യയിൽ നിന്നും വിദേശികളുടെ മടക്കയാത്ര തുടങ്ങി
സൗദി അറേബ്യയിൽ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ കഴിയാതെ സൗദിയിൽ കഴിയേണ്ടി വന്ന ഫിലിപ്പൈനില്‍ നിന്നുള്ളവരുടെ മടക്ക യാത്രയാത്രയാണ് ആരംഭിച്ചത്. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാന താവളത്തത്തില്‍...
ഓസോണ്‍ പാളിയിലെ വിള്ളലില്‍ കുറവുണ്ടായതായി നാസ
ഭൂമിയുടെ ഉത്തരധ്രവത്തിലുള്ള ആര്‍ട്ടിക്കിളിന് മുകളില്‍ ഓസോണ്‍ പാളിയിലെ വിള്ളലില്‍ കുറവുണ്ടായതായി നാസ. കഴിഞ്ഞ മാര്‍ച്ചിലെ കണക്കുകളാണ് നാസ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഉപഗ്രഹ പരിശോധനയില്‍ മാര്‍ച്ച് 12നാണ് ഏറ്റവും കുറവ്...