Saturday, May 18, 2024

രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗൺ നീട്ടി ബഹ്റൈൻ

0
രാജ്യത്ത് കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള ലോക്ഡൗൺ ഏപ്രിൽ 23 മുതൽ മെയ് 7 വരെ രണ്ടാഴ്ചത്തേക് കൂടി നീട്ടിയതായി പ്രഖ്യാപിച്ചുകൊണ്ട് ബഹറൈൻ...

ഇറാനിയൻ ബോട്ടുകൾ നശിപ്പിക്കുമെന്ന്​ ഡോണൾഡ് ട്രംപ് ​

0
അമേരിക്കൻ കപ്പലുകളെ ഉപദ്രവിക്കുന്ന ഇറാന്റെ ബോട്ടുകൾ വെടിവച്ച് നശിപ്പിക്കുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ് ട്രംപ്. എന്നാൽ, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനുപകരം കൊറോണ വൈറസ് ബാധിച്ച സ്വന്തം സൈനികരെ രക്ഷിക്കാൻ അമേരിക്ക ശ്രമിക്കണമെന്ന്​...

റമളാൻ : സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവൃത്തിസമയം നിശ്ചയിച്ച് ഖത്തർ

0
റമളാനിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവൃത്തി സമയങ്ങളിൽ മാറ്റം വരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. സർക്കാർ മേഖലയിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ നാല് മണിക്കൂറാണ് പ്രവൃത്തി സമയം....

നാട്ടിൽ പോകുന്നവർക്ക് പുതിയ സംവിധാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

0
റിയാദ് : എക്​സിറ്റ്​ റീ എൻട്രി, എക്​സിറ്റ്​ വിസകളുള്ളവർക്ക്​ തങ്ങളുടെ രാജ്യങ്ങളി​ലേക്ക്​ മടങ്ങാൻ സൗദി ആഭ്യന്തര മന്ത്രാലയം ‘ഔദ’ എന്ന പേരിൽ പുതിയ സംവിധാനമൊരുക്കി. തീർത്തും ഒഴിച്ചു കൂടാനാവാത്ത...

സൗദിയിൽ എക്സ്പ്രസ് ഡെലിവറിയുമായി ലുലു ഹൈപർമാർക്കറ്റ്

0
ജിദ്ദ: സൗദിയിൽ ലുലു ഹൈപർമാർക്കറ്റിന്റെ എക്സ്പ്രസ് ഡെലിവറി എല്ലാ ശാഖകളിലും പ്രവർത്തനം ആരംഭിച്ചു. ലുലുവി​െൻറ വെബ്്സൈറ്റ് http://www.luluhypermarket.com/en-ae/sa വഴിയും ആപ്പുകൾ (https://bit.ly/2xFlg9m) വഴിയും ഈ സംവിധാനം ലഭ്യമാണ്. 24 മണിക്കൂറിനകം...

കോവിഡ് പശ്ചാത്തലത്തില്‍ ജയിൽ തടവുകാര്‍ക്ക് മാപ്പു നൽകിക്കൊണ്ട് ഖത്തര്‍

0
ഖത്തറിലെ ജയിലില്‍ കഴിയുന്ന വിവിധ തടവുകാര്‍ക്ക് അമീര്‍ മാപ്പ് നല്‍കി ഉത്തരവിറക്കി. തെരഞ്ഞെടുത്ത തടവുകാര്‍ക്കാണ് മാപ്പ് നല്‍കുന്നത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് വിവിധ മാധ്യമങ്ങള്‍ അറിയിച്ചു....

കുവൈത്തിൽ 80 ഇന്ത്യക്കാർ ഉൾപ്പെടെ 168 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

0
കുവൈത്തിൽ രണ്ട്​ ഇന്ത്യക്കാർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണം 13 ആയി. 57, 75 വയസ്സുള്ളവരാണ്​ മരിച്ചത്​. 80 ഇന്ത്യക്കാർ ഉൾപ്പെടെ 168 പേർക്ക്​ കൂടി പുതുതായി...

ചൈനയിൽ കോവിഡ്​ ഭേദമായവർക്ക്​​ രണ്ട്​ മാസത്തിന്​ ശേഷം വീണ്ടും രോഗം വരുന്നതായി റിപ്പോർട്ട്

0
ചൈനയിൽ കോവിഡ്​ ഭേദമായവർക്ക്​ പിന്നീട്​ വീണ്ടും രോഗം വരുന്നു. കോവിഡ്​ മാറിയതായി പരിശോധനാ ഫലം ലഭിച്ച നിരവധി പേർക്കാണ്​ 60 മുതൽ 70 ദിവസങ്ങൾ വരെ കഴിഞ്ഞ ശേഷം വീണ്ടും...

സൗദിയിൽ പുതിയതായി 1141 പേർക്ക് കൂടി​ രോഗം സ്​ഥിരീകരിച്ചു

0
സൗദിയിൽ കോവിഡ്​ ബാധിച്ച്​ ബുധനാഴ്​ച അഞ്ച്​ വിദേശികൾ കൂടി മരിച്ചു.50നും 76നും ഇടയിൽ പ്രായമുള്ള അഞ്ചുപേരും മക്കയിലാണ്​ മരിച്ചത്​. ഇതോടെ രാജ്യത്ത്​ മരണസംഖ്യ 114 ആയി ഉയർന്നു. പുതുതായി 1141...

യുഎഇ യിൽ ഇന്ന് 6 മരണം; പുതിയ 483 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

0
അബുദാബി: യുഎഇ യിൽ കോവിഡ് ബാധിച്ച് 6 മരണവും 483 പുതിയ കേസുകളും സ്ഥിരീകരിച്ചു. 103 പേർ പൂർണ്ണമായി രോഗമുക്തരായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news