കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ
ആധുനിക ചികിത്സാ സൗകര്യമുള്ള എയിംസ് വേണമെന്ന കേരളത്തിന്റെ നീണ്ടകാല ആവശ്യത്തിന് സാധ്യത തെളിയിന്നു. കേരളത്തിന് എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയം ശിപാര്‍ശ ചെയ്തു. ഇനി ധനമന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ സ്വപ്നം യാഥാര്‍ഥ്യമാകും....
അബുദാബിയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുമായി ഗോ എയര്‍
ഇന്ത്യന്‍നഗരങ്ങളിലേക്ക് അബുദാബി വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചു. ഇന്ത്യന്‍ വിമാനക്കമ്പനിയായ ഗോ എയര്‍ (ഗോ ഫസ്റ്റ്) ആണ് പുതിയതായി സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുംബൈ, കണ്ണൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് നിലവിലെ...
ലോകകപ്പ് ഫുട്ബോൾ; 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം, രണ്ടാം ഘട്ട വിൽപന തുടങ്ങി
ഫിഫ ഖത്തർ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വിൽപന തുടങ്ങി. സപ്പോർട്ടർ ടിക്കറ്റ് ഉൾപ്പെടെ 4 തരം ടിക്കറ്റുകൾ ലഭ്യം. ഇന്നലെ തുടക്കമായ റാൻഡം സെലക്ഷൻ ഡ്രോ വിൽപനയുടെ രണ്ടാം...
ഫുട്ബാൾ ലോകകപ്പ്; യു.എ.ഇയിൽ വൻ സാധ്യതകൾ : ഫിഫ പ്രസിഡന്റ്
ഖത്തർ ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്ബാൾ യു.എ.ഇയിലും വൻ സാധ്യതകൾക്കാണ് വഴിയൊരുക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. അബൂദബി, ദുബൈ നഗരങ്ങളിലേക്ക് ഫുട്ബാൾ ഫാൻസ് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം വാർത്ത ഏജൻസിയായ...
ഫിഫ വേൾഡ് കപ്പ് ആരാധകർക്ക് ട്രാവൽ പാക്കേജുകളൊരുക്കി ഖത്തർ എയർവേസ്
ഫിഫ വേൾഡ് കപ്പ് ആരാധകർക്ക് ട്രാവൽ പാക്കേജുകളൊരുക്കി ഖത്തർ എയർവേസ്. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് https://www.qatarairways.com/FIFA2022 സന്ദര്‍ശിച്ച് പാക്കേജുകൾ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിത്.
ഇപ്പോള്‍ മുതല്‍ ഏപ്രില്‍ 30...
ശ്രീലങ്കയില്‍ പ്രധാനമന്ത്രി ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ വലിയ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ ക്യാബിനറ്റ് മന്ത്രിമാരും രാജിവച്ചു. രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതു...
ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി പുതിയ വെബ്സൈറ്റ് അധികൃതര്‍ പുറത്തിറക്കി
ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി പുതിയ വെബ്സൈറ്റ് അധികൃതര്‍ പുറത്തിറക്കി. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കാലാവസ്ഥയും കാലാവസ്ഥാ വിവരങ്ങളും അടങ്ങിയ വെബ്സൈറ്റ് ആണിത്. fifaweather2022.com എന്ന പുതിയ വെബ്സൈറ്റ് ഖത്തര്‍ ഗതാഗത...
പ്രവാസികൾക്കാശ്വാസം; വിസ നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ
വിസ നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം വിദേശികളുടെ വിസാ നിരക്ക് 85 ശതമാനം വരെ കുറയും. രാജ്യത്തെ...
തീർഥാടകരെ ഇമ്യൂൺ സ്റ്റാറ്റസ് പരിശോധനയില്ലാതെ ഇനി മക്കയിലും മദീനയിലും പ്രവേശിപ്പിക്കും
മക്ക, മദീന ഹറമുകളിൽ (Makkah and Madinah) പ്രവേശിക്കാൻ കോവിഡ് സാഹചര്യത്തിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ ഇമ്യൂൺ സ്റ്റാറ്റസ് (Immune status checking) പരിശോധന പിൻവലിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം (Ministry...
ദുബൈയിലെ സ്വകാര്യ സ്കൂളുകളില്‍ അടുത്ത വര്‍ഷവും ഫീസ് കൂടില്ല; സ്വാഗതം ചെയ്ത് രക്ഷിതാക്കള്‍
ദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളില്‍ (Private Schools in Dubai) ഈ വര്‍ഷവും ഫീസ് കൂടില്ല (No fees Hike). 2022-23 അക്കാദമിക വര്‍ഷത്തിലും ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍...