Wednesday, May 1, 2024

പാസ്​​പോ​ർ​ട്ടി​ലെ ‘ഒ​റ്റ​പ്പേ​രു​കാ​ർ’ ശ്ര​ദ്ധി​ക്ക​ണം; യാ​ത്ര നി​ഷേ​ധി​ക്ക​പ്പെ​ട്ടേ​ക്കാം

5
ദുബൈ: ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻ.എ.ഐ.സി). സന്ദർശക വിസയിൽ എത്തുന്ന ‘ഒറ്റപ്പേരുകാർക്ക്’ യു.എ.ഇയിലേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് എൻ.എ.ഐ.സി...

സന്ദർശകർക്കും വാഹനമോടിക്കാം; സൗദിയിൽ നിയമം പ്രാബല്യത്തിൽ വന്നു

0
സന്ദർശക വിസയിലെത്തുന്ന ആർക്കും സൗദിയിൽ വാഹനമോടിക്കാൻ അനുവദിക്കുന്ന നിയമം പ്രാബല്യത്തിൽ വന്നു. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിക്ക് കീഴില്‍ വരുന്ന ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഈ സേവനം ആരംഭിച്ചതായി അറിയിച്ചു.

അടിസ്ഥാന ഉൽപന്നങ്ങളുടെ വില വർധനവ്​ തടയാൻ നടപടിയുമായി യു.എ.ഇ

0
അടിസ്ഥാന ഉൽപ്പന്നങ്ങളുടെ അപ്രഖ്യാപിത വില വർദ്ധനവിന് കൂച്ചുവിലങ്ങിട്ട് യുഎഇയുടെ സുപ്രധാന തീരുമാനം. ഇനി മുതൽ വില വർദ്ധനവിന് സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി നേടണമെന്ന്​ അധികൃതർ അറിയിച്ചു. ഒൻപത് ഉൽപ്പന്നങ്ങളുടെ...

അർജന്റിന-യുഎഇ സൗഹൃദ മത്സരം ഇന്ന് വൈകിട്ട്

3
അർജന്റിന-യുഎഇ സൗഹൃദ മത്സരം ഇന്ന് വൈകിട്ട് യുഎഇയിൽ. ലോകകപ്പിന് മുന്നോടിയായിട്ടുള്ള സൗഹൃദമത്സരമാണ് ഇന്ന് വൈകിട്ട് 7.30ന് നടക്കുക. അബുദാബി മുറൂർ റോഡിലെ മുഹമ്മദ് ബിൻ സായിദ്...

ലോകകപ്പ് കാണാൻ മെഗാ സ്‌ക്രീനിൽ അവസരമൊരുക്കി ദുബൈ

0
ലോകകപ്പ് കാണാൻ മെഗാ സ്‌ക്രീനിൽ അവസരമൊരുക്കി ദുബൈ. ലോകകപ്പ് ആസ്വദിക്കാൻ പതിനൊന്ന് ബിഗ് സ്‌ക്രീനുകളാണ് ഒരുക്കിയിരിക്കുക. ദുബായ് ഹാർബറാണ് ലോകകപ്പ് കാണാനുള്ള സ്ഥലങ്ങളിൽ ഒന്നാമത്.. കടലിന്നഭിമുഖമായി...

അജ്മാനിൽ നിന്ന് അബുദാബിയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

0
അജ്മാനിൽ നിന്ന് അബുദാബിയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​പ​ത്രം ക്യാ​പി​റ്റ​ൽ എ​ക്സ്പ്ര​സു​മാ​യി അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട്...

സലാം പാപ്പിനിശ്ശേരിയുടെ കാലം പറഞ്ഞ വില്ലൻ എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ പ്രകാശനം ചെയ്തു

0
ഷാർജ: കോവിഡ് കാലത്തെ അനുഭവങ്ങൾ കോർത്തിണക്കി സാമൂഹ്യ പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി എഴുതിയ കാലം പറഞ്ഞ വില്ലൻ എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ 41-ാമത് ഷാർജ...

ദുബൈ മാളിലേക്ക്​ ലുലു ഹൈപ്പർമാർക്കറ്റ് എത്തുന്നു

0
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ്​ മാളായ ദുബൈ മാളിലേക്ക്​ ലുലു ഹൈപ്പർ മാർക്കറ്റ്​ എത്തുന്നു. ഇത് സംബന്ധിച്ച കരാറിൽ ബുർജ് ഖലീഫ, ദുബൈ മാൾ എന്നിവയുടെ ഉടമസ്ഥരായ എമാർ...

ദുബൈയിൽ നാല്​ പുതിയ ബസ്​ റൂട്ടുകൾ കൂടി

0
റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി നാല്​ പുതിയ ബസ്​ റൂട്ടുകൾ കൂടി തുറക്കുന്നു. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ പൊതുഗതാഗതം കൂടുതൽ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടി. റൂട്ട്​ 18, 19, എഫ്​...

ഫ്രീ സോൺ വിസ കാലാവധി കുറച്ച് യുഎഇ

0
ഫ്രീ സോൺ വിസ കാലാവധി കുറച്ച് യുഎഇ. ഫ്രീ സോണ്‍ വിസകളുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കിയാണ് കുറിച്ചിരിക്കുന്നത്. സമഗ്ര വിസാ പരിഷ്‍കാരങ്ങളുടെ ഭാഗമായാണ് ഫ്രീ സോണ്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news