Wednesday, May 1, 2024

യു.​​എ.​​ഇ​​യു​​ടെ സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യി​​ൽ വ​​ൻ മു​​ന്നേ​​റ്റം

0
മൊ​​ത്ത ആ​​ഭ്യ​​ന്ത​​ര ഉ​​ൽ​​പാ​​ദ​​ന​​ത്തി​​ൽ (ജി.​​ഡി.​​പി) 2011നു​​ശേ​​ഷം ഏ​​റ്റ​​വും വ​​ലി​​യ മു​​ന്നേ​​റ്റം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്​ ഈ ​​വ​​ർ​​ഷം. ‘മ​​ജി​​ദ് അ​​ൽ ഫു​​ത്തൈം’ പു​​റ​​ത്തി​​റ​​ക്കി​​യ ത്രൈ​​മാ​​സ സാ​​മ്പ​​ത്തി​​ക റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ്​ ഇ​​ക്കാ​​ര്യം പ​​റ​​യു​​ന്ന​​ത്.

ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങി അമേരിക്ക

0
ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങി അമേരിക്ക. പ്രതിനിധിസഭയിലെ 435 സീറ്റിലേക്കും സെനറ്റിലെ ആകെയുള്ള നൂറില്‍ 34 സീറ്റിലേക്കും ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. ബൈഡന്റെ നാലുവര്‍ഷ കാലാവധിയുടെ നേര്‍പാതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില് പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍...

ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ന് ന​വം​ബ​ര്‍ 18ന് തുടക്കമാകും

0
ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ന് ന​വം​ബ​ര്‍ 18ന് അബുദാബിയിൽ തുടക്കമാകും. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‍യാ​ന്‍, പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ന്‍ഷ്യ​ല്‍ കോ​ട​തി മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ന്‍സൂ​ര്‍ ബി​ന്‍...

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകളുമായി യുഎഇ

0
കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കി യുഎഇ. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. കൊവിഡ് പൂര്‍ണമായും നിയന്ത്രണവിധേയമായതോടെയാണ് രണ്ടര വര്‍ഷത്തോളമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചത്. തിങ്കളാഴ്ച...

ഖത്തർ 2022 ലോകകപ്പ് എക്കാലത്തെയും മികച്ചതായിരിക്കുമെന്ന് ഫിഫ മേധാവി

0
ഖത്തർ 2022 ലോകകപ്പ് എക്കാലത്തെയും മികച്ചതായിരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. ടൂർണമെന്റിന്റെ പ്രവേശനക്ഷമത സവിശേഷതകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക പരിപാടിയിൽ ഇൻഫാന്റിനോ പറഞ്ഞു, ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങൾ...

ഹ​യ്യ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് മ​ൾ​ട്ടി​പ്ൾ എ​ൻ​ട്രി വി​സ അ​നു​വ​ദി​ച്ചു​തു​ട​ങ്ങി

0
ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബാ​ൾ കാ​ണി​ക​ൾ​ക്കു​ള്ള മ​ൾ​ട്ടി​പ്ൾ എ​ൻ​ട്രി വി​സ ദു​ബൈ​യി​ൽ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ​താ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി അ​റി​യി​ച്ചു. ജോ​ർ​ഡ​ൻ സ്വ​ദേ​ശി മു​ഹ​മ്മ​ദ്...

പ്രവാസികൾക്ക് ഇനി സ്വന്തം ഭൂമിയും കെട്ടിടങ്ങളും വാങ്ങാം; ഇളവുകളുമായി ഷാർജ

0
റിയൽ എസ്റ്റേറ്റ് നിയമഭേദഗതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ഷാർജ. ഭൂമിയും കെട്ടിടങ്ങളും സ്വന്തമായി വാങ്ങാൻ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകളാണ് നൽകിയിരിക്കുന്നത്. അതേസമയം കർശന വ്യവസ്ഥകൾക്ക് വിധേയമായാകും വിദേശികൾക്ക്...

ലോകകപ്പ് ആരാധകർക്കുള്ള പ്രവേശന നിബന്ധകൾ അറിയാം, ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇവയാണ്

0
ഫിഫ ലോകകപ്പ് ഖത്തറിൽ ആരംഭിക്കാൻ ഇനി വെറും മൂന്ന് ആഴ്ചകൾ മാത്രം. ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ ആരാധകരുടെ പ്രവേശനത്തെയും എളുപ്പമുള്ളതാക്കും. നിലവിൽ ഖത്തറിൽ സന്ദർശക വിസകൾ താത്കാലികമായി...

മൂന്ന് മാസത്തേക്കുള്ള സന്ദർശകവിസ പൂർണമായും നിർത്തി യുഎഇ

0
മൂന്ന് മാസത്തേക്കുള്ള സന്ദർശക വിസ പൂർണമായും നിർത്തി യുഎഇ. മറ്റ്എമിറേറ്റുകളിൽ നേരത്തെതന്നെ ഒഴിവാക്കിയിരുന്നു. ചൊവ്വാഴ്ച ദുബൈയും വിസ അനുവദിക്കുന്നത് നിര്‍ത്തി. എന്നാല്‍, ചൊവ്വാഴ്ച വരെ വിസ ലഭിച്ചവര്‍ക്ക് 90 ദിവസം...

2022 ഖത്തർ ലോകകപ്പ് പങ്കെടുക്കാനെത്തുന്നവർക്ക് 90 ദിവസത്തെ മൾട്ടി എൻട്രി വിസ അനുവദിച്ച് ദുബൈ

0
ലോകകപ്പ് കാണാൻ എത്തുന്ന ഫുട്‌ബോൾ ആരാധകർക്ക് 90 ദിവസത്തെ ആദ്യത്തെ പ്രത്യേക മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ച് ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news