Sunday, May 19, 2024

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊറോണ, 72,460 പേര്‍ നിരീക്ഷണത്തില്‍, നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 6 പേര്‍ കാസര്‍കോട് ജില്ലയിലുള്ളവരും, 2 പേര്‍ കോഴിക്കോട് നിന്നുള്ളവരുമാണ്. ഇതോടെ കേരളത്തില്‍...

ദുബെെ നെെഫ് : അടിയന്തിര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേരളം

0
ദുബെെ നെെഫ് ഏരിയ പോലെ ഇന്ത്യന്‍ തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ അടിയന്തിര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേരളം.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  അടിയന്തിരമായി  ഇടപെടാൻ വേണ്ടി  കേരളം നോർക്കയ്ക്ക് കത്തയച്ചു .ഇതുവരെ കേരളത്തിൽ...

9 മരണം; 471 രോഗബാധിതർ. ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.

0
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദശങ്ങളും അടക്കം 30 ഇടങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം...

കേരളം ലോക്ക്ഡൌൺ : ഇന്ന് 28 പുതിയ കേസുകൾ , പൊതുഗതാഗതം നിർത്തും അതിർത്തികൾ അടക്കും

0
കേരളത്തിൽ ഇന്ന്  28 പേർക്കു കൂടി കൊവിഡ്- 19 രോഗബാധ സ്ഥിതീകരിച്ചു. കാസർഗോഡ് 19  പേർക്കും കണ്ണൂർ 5  പേർക്കും  എറണാകുളം2  പത്തനംതിട്ട തൃശ്ശൂർ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് വൈറസ് ബാധ...

തെര്‍മല്‍ സ്‌കാനറുകള്‍ വയനാട്ടിൽ വിതരണം ചെയ്ത് രാഹുൽ ഗാന്ധി എംപി

0
കൊറോണ വൈറസ് കോവിഡ്19 സംസ്ഥാനത്ത് കൂടുതൽ പേരിലേക്ക് പടരുകയാണ്. പഴുതടച്ച പ്രതിരോധപ്രവർത്തനങ്ങൾ സർക്കാരുകൾ നടപ്പാക്കുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. അതേസമയം രോഗം മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന തെര്‍മല്‍...

സംസ്ഥാനത്ത് 15 പേര്‍ക്കുകൂടി കോവിഡ്; 59,295 പേര്‍ നിരീക്ഷണത്തില്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരികരിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കാസര്‍കോട് അഞ്ച്, കണ്ണൂര്‍ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് എന്നിങ്ങനെയാണ്...

ജില്ലകൾ അടച്ചിട്ടില്ല , നിയന്ത്രണങ്ങൾ ഏർപ്പെടുത്തും: മുഖ്യമന്ത്രി

0
കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള...

ജനത കർഫ്യു: ഇന്ന് ഒമ്പത് മണിക്ക് ശേഷവും വീട്ടിൽ തുടരണം, കേരളത്തിലും നീട്ടി

0
ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും...

കോവിഡ് നിയന്ത്രണം; രാജ്യത്ത് 75 ജില്ലകള്‍ അടച്ചിടും, സംസ്ഥാനത്തെ ഏഴ് ജില്ലകള്‍

0
കേരളത്തിൽ നിയന്ത്രണത്തിന്‍റെ ഭാഗമായി ഏഴു ജില്ലകള്‍ അടച്ചിടും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, പത്തനംതിട്ട,കോട്ടയം,കാസര്‍കോട്,കണ്ണൂര്‍ എന്നീ ജില്ലകളാണ് നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിടുന്നത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി...

കാസർകോഡ് : മുംബൈയില്‍ നിന്നെത്തിയ 32 പേർ ഐസൊലേഷന്‍ ക്യാംപില്‍

0
സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം തടയുക എന്ന മുന്‍ കരുതലിന്റെ ഭാഗമായി മുംബൈയില്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news