Sunday, May 12, 2024

പഞ്ചാബിനും രാജസ്ഥാനും കൊല്‍ക്കത്തയ്ക്കും ഇന്ന് ജീവന്‍മരണ പോരാട്ടം

0
ഐപിഎല്ലില്‍ പഞ്ചാബിനും കൊല്‍ക്കത്തയ്ക്കു രാജസ്ഥാനും ഇന്ന് ജീവന്‍മരണ പോരാട്ടം. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കിംഗ്‌സ് ഇലവന് സൂപ്പര്‍കിംഗ്‌സിനെ തോല്‍പ്പിക്കണം. രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ തോല്‍ക്കുന്ന ടീമിനും...

രോഹിത്തിനെ ഒഴിവാക്കിയതില്‍ തുറന്നടിച്ച്‌ സെവാഗ്

0
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും ഫിറ്റല്ലെന്ന കാരണത്താലാണ് രോഹിത്തിനെ മാറ്റിയത്. എന്നാല്‍ രോഹിത്താവട്ടെ കായികക്ഷമത വീണ്ടെടുത്ത് മുംബൈ ഇന്ത്യന്‍സിനൊപ്പം പ്ലേഓഫ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. താരം പാഡണിഞ്ഞ് പരിശീലനത്തിനൊരുങ്ങി നില്‍ക്കുന്ന...

ഐപിഎല്ലില്‍ സൂപ്പര്‍ സണ്‍ഡേ..! ആവേശപ്പോരില്‍ പഞ്ചാബിനു ജയം

0
നിശ്ചിത സ്​കോര്‍ ടൈ, സൂപ്പര്‍ ഓവറും ടൈ, പിന്നെ മത്സരം അടുത്ത സൂപ്പര്‍ ഓവറിലേക്ക്​. ഒരു വശത്ത്​ ട്രെന്‍റ്​ ബോള്‍ട്ടും ജസ്​പ്രീത്​ ബുമ്രയും മറുവശത്ത് മുഹമ്മദ്​​ ഷമിയും ക്രിസ്​ ജോര്‍ദാനും...

ഐപിഎല്ലില്‍ ഇന്ന് മുംബൈ കൊല്‍ക്കത്ത പോരാട്ടം

0
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. വിജയവഴിയില്‍ തിരിച്ചെത്തുക എന്നതാണ് കൊല്‍ക്കത്ത നൈറ്റ്...

2022 U23 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ചൈന പിന്മാറി

0
2022 U23 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ചൈന പിന്മാറിയതായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (AFC) അറിയിച്ചു. ഷെഡ്യൂളിംഗ് പൊരുത്തക്കേടുകള്‍, മറ്റ് അന്താരാഷ്ട്ര പരിപാടികള്‍ക്ക് മുന്നോടിയായി സ്റ്റേഡിയം പൂര്‍ത്തീകരിക്കുന്നതിനുള്ള...

ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ്. പോര്‍ച്ചുഗീസ് സോക്കര്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും സുഖമായി ഇരിക്കുന്നു എന്നും ഫെഡറേഷന്‍ പറഞ്ഞു. താരം ഐസൊലേഷനിലാണ്. ഇതോടെ...

ആവേശപ്പോരാട്ടത്തിൽ പഞ്ചാബിനെതിരെ രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം

0
ഷാര്‍ജ: അവസാന ഓവര്‍ വരെ ആവേശം മുറ്റിനിന്ന പോരാട്ടത്തില്‍ പഞ്ചാബ് കിങ്സ് ഇലവനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മൂന്നു പന്തും...

സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് വിജയം

0
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്​ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ രാജസ്​ഥാന്‍ റോയല്‍സ്​ ചെന്നൈ സൂപ്പര്‍ കിങ്​സിനെ 16 റണ്‍സിന്​ തോല്‍പിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 38 റണ്‍സ്​ വേണ്ടിയിരുന്ന ചെന്നൈക്കായി...

ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ക്വാ​ര്‍​ട്ട​റി​ല്‍ കടന്ന് റാ​ഫേ​ല്‍ ന​ദാ​ല്‍

0
ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ക്വാ​ര്‍​ട്ട​റി​ല്‍ കടന്ന് റാ​ഫേ​ല്‍ ന​ദാ​ല്‍. സെ​ര്‍​ബി​യ​ന്‍ താ​രം തു​സാ​ന്‍ ലാ​ജോ​വി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് വീഴ്ത്തിയാണ് സ്പാ​നി​ഷ് താ​രം ക്വാ​ര്‍​ട്ട​റി​ല്‍ കടന്നത്. സ്കോ​ര്‍: 6-1, 6-3. എ​ട്ടാം...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

0
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ (73) കോവിഡ് ബാധിച്ച്‌ മരിച്ചു. വൃക്കകള്‍ തകരാറിലായ ചേതന്‍ ചൗഹാനെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കൊവിഡ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news