Sunday, May 12, 2024

ഒ​രു ഫോര്‍മാറ്റിലെങ്കിലും കോഹ്​ലി ക്യാപ്​റ്റന്‍ സ്ഥാനം രോഹിതിന്​ നല്‍കണം : അക്​തര്‍

0
ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റിലെങ്കിലും വിരാട്​ കോഹ്​ലി ക്യാപ്​റ്റന്‍ സ്ഥാനം രോഹിതിന്​ നല്‍കണമെന്ന്​ പാക്​ മുന്‍ ക്രിക്കറ്റ്​ താരം ശുഹൈബ്​ അക്​തര്‍. ആസ്​ട്രലിയക്കെതി​രായ ടെസ്​റ്റ്​ പരമ്ബരയിലെ കുറച്ച്‌​ മല്‍സരങ്ങളില്‍ ക്യാപ്​റ്റനാകാന്‍ രോഹിത്​...

ഇനി കോട്ട കാക്കാനില്ല; ഹാവിയര്‍ മാഷറാനോ ഫുട്​ബാളില്‍ നിന്നും വിരമിച്ചു​

0
അര്‍ജന്‍റീനിയന്‍ ഇതിഹാസം ഹാവിയര്‍ മാഷറാനോ പ്രൊഫഷനല്‍ ഫുട്​ബാളില്‍ നിന്നും വിരമിച്ചു. അര്‍ജന്‍റീനയില്‍ തന്നെയുള്ള എസ്​റ്റുഡിയന്‍റ്​സിന്​ വേണ്ടി പന്തുതട്ടിയാണ്​ 36കാരനായി മാഷെ വിരമിക്കല്‍ പ്രഖ്യാപിച്ചത്​. ലാറ്റിനമേരിക്കന്‍ ക്ലബുകളായ...

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ഹിറ്റ്മാന്‍; ടീം മുംബൈയെന്ന് സെവാഗ്

0
ഐപിഎല്‍ കിരീട നേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അഭിനന്ദിച്ച്‌ വീരേന്ദര്‍ സെവാഗ്. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് രോഹിത്തെന്ന് സെവാഗ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച...

ഡൽഹിയെ തകർത്ത് മുംബൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം

0
ഐപിഎൽ 13ആം സീസൺ കിരീടം മുംബൈ ഇന്ത്യൻസിന്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡൽഹിയെ കീഴ്പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി...

ചരിത്രം ആവര്‍ത്തിക്കാന്‍ മുംബൈ; തിരുത്തിക്കുറിക്കാന്‍ ഡല്‍ഹി; ഐപിഎല്ലില്‍ ഇന്ന് കലാശപ്പോരാട്ടം

0
ഐപിഎല്ലില്‍ ഇന്ന് കലാശപ്പോരാട്ടം. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ അനായാസം മറികടന്നതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് ഇറങ്ങുന്നത്. നിരവധി തവണ...

വില്യംസണിന്റെ പോരാട്ടം പാഴായി; ഹൈദരാബാദിനെ തകര്‍ത്ത് ഡല്‍ഹി ഫൈനലില്‍

0
ഐപിഎല്‍ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. 17 റണ്‍സിനാണ് ഡല്‍ഹി ജയിച്ചു കയറിയത്. ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സിന്റെ...

ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്ന സൂചന നൽകി സൗരവ് ഗാംഗുലി

0
ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്താനുള്ള സാധ്യതകളിലേക്ക് ചൂണ്ടി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സ്ഥാനത്തിനായുള്ള പോരിലേക്ക് ദേവ്ദത്ത് പടിക്കലിന്റെ പേരും എത്തുമെന്ന് ഗാംഗുലി പറഞ്ഞു.

ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ പുറത്ത്; ഹോ​ള്‍​ഡ​ര്‍ ക​രു​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദി​ന് ജ​യം

0
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ ഹെെദരാബാദിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗൂര്‍ റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ്...

ഹൈ​ദ​രാ​ബാ​ദ് ഇ​ന്‍, കൊൽക്കത്ത ഔ​ട്ട്; ഐ​പി​എ​ല്‍ പ്ലേ ​ഓ​ഫ് ചി​ത്രം തെ​ളി​ഞ്ഞു

0
ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ പ്ലേ ​ഓ​ഫ് ചി​ത്രം തെ​ളി​ഞ്ഞു. മും​ബൈ ഇ​ന്ത്യ​ന്‍​സ്, ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്, സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്, ബാം​ഗ്ലൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് എ​ന്നീ ടീ​മു​ക​ള്‍ യ​ഥാ​ക്ര​മം ഒ​ന്നു മു​ത​ല്‍ നാ​ല്...

ടോപ് ഓര്‍ഡറില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ അഭാവം ചെന്നൈയ്ക്ക് തിരിച്ചടിയായി : സ്റ്റീഫന്‍ ഫ്ലെമിംഗ്

0
റുതുരാജ് ഗായ്ക്വാഡ് ഫോമിലേക്ക് മടങ്ങിയെത്തിയ അവസാന മൂന്ന് മത്സരങ്ങളിലും വിജയം നേടുവാന്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അതിന് മുമ്ബ് തന്നെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച്‌ കഴിഞ്ഞിരുന്നു. ടോപ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news