Sunday, May 12, 2024

വേൾഡ് കപ്പ് ക്രിക്കറ്റ്; ഇന്ത്യക്കിന്ന്​ അഫ്​ഗാൻ ജയിക്കണം

0
ഞാ​യ​റാ​ഴ്​​ച ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇ​റ​ങ്ങു​ന്ന അ​ഫ്​​ഗാ​നി​സ്​​താന്റെ ജ​യ​ത്തി​നാ​യു​ള്ള പ്രാ​ർ​ഥ​ന​യി​ലാ​ണ്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ലോ​കം. ഇ​ന്ത്യ​ക്ക്​ സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ അ​ഫ്​​ഗാ​ൻ ജ​യി​ക്ക​ണം.

യുവരാജ് സിങ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

0
ടി20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ദയനീയ പ്രകടനവുമായി നിരാശപ്പെടുത്തുന്നതിനിടെ, ഇന്ത്യയുടെ സൂപ്പർതാരമായിരുന്ന യുവരാജ് സിങ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. 2019ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച താരം, അടുത്ത...

ടി20 ലോകകപ്പ് ;ഇന്ത്യ-ന്യൂസിലന്‍ഡ് തീപാറും പോരാട്ടം ഇന്ന്

0
ദുബായ്: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ത്യ ഞായറാഴ്ച ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുകയാണ്. തോറ്റാല്‍ ഇരു ടീമുകളുടെയും സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിക്കുമെന്നതിനാല്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഇത് ക്വാര്‍ട്ടര്‍ ഫൈനല്‍...

ടി20 ലോകപ്പ്; രണ്ടാം ജയം തേടി ഓസ്‌ട്രേലിയയും ശ്രീലങ്കയും

0
2021 ലെ ടി20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന ഏറ്റുമുട്ടലില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയുമായി മത്സരിക്കും. വ്യാഴാഴ്ച ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടല്‍. രണ്ട് ടീമുകളും ആദ്യ മത്സരം വിജയിച്ചാണ് ഇന്ന്...

കായിക, സാഹസിക മത്സരങ്ങൾ തുടങ്ങുന്നു; ആരവങ്ങളിലേക്ക് ദുബായ്

0
ആഘോഷദിനങ്ങൾ മടങ്ങിയെത്തിയ ദുബായിൽ ഈയാഴ്ച വൈവിധ്യമാർന്ന 32 കായിക പരിപാടികൾ നടക്കും. മലയോര ഗ്രാമമായ ഹത്തയിലും നഗരത്തിന്റെ വിവിധ മേഖലകളിലും നടക്കുന്ന സാഹസിക മത്സരങ്ങളിലടക്കം രാജ്യാന്തര താരങ്ങൾ പങ്കെടുക്കും.

2022 ലോകകപ്പ്; സുരക്ഷ ഉറപ്പാക്കുന്നതിനായി 13 രാജ്യങ്ങള്‍ ഖത്തറുമായി സഹകരിക്കും

0
2022 ലോകകപ്പിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി 13 രാജ്യങ്ങള്‍ ഖത്തറുമായി സഹകരിക്കും. അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ 13 രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള ‘വതന്‍’ ​സൈനിക പരിശീലനം വരുന്ന മാസം ഖത്തറില്‍ നടക്കും.

ഇന്ത്യ- പാക്; പൊടി പാറും പോരാട്ടം ഇന്ന്

0
കളിക്കളം എല്ലായ്പ്പോഴും രണഭൂമിയാകണമെന്നില്ല. എന്നാൽ ചിലപ്പോഴത് പൂർണാർഥത്തിൽ രണഭൂമിയാകാറുമുണ്ട്. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടക്കുമ്പോഴൊക്കെ മൈതാനം യുദ്ധഭൂമിയും കളിക്കാർ യോദ്ധാക്കളുമായി മാറുന്നു. പന്ത്...

ടി20 വേള്‍ഡ് കപ്പ്; കാണികള്‍ക്ക് 25 ദിര്‍ഹത്തിന് പിസിആര്‍ പരിശോധന

0
ഐസിസി ടി20 വേള്‍ഡ് കപ്പ് കാണാനെത്തുന്ന ആരാധകര്‍ക്ക് 25 ദിര്‍ഹത്തിന് പിസിആര്‍ ടെസ്റ്റ് ഒരുക്കി വിപിഎസ്, ബുര്‍ജീല്‍ ആശുപത്രികള്‍. അബുദാബി സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി തയ്യാറാക്കിയത്.

ഇന്ത്യ-പാക്ക് പോര് ആവേശത്തിൽ ദുബായ്

0
അന്തരീക്ഷത്തിലെ ചൂട് കുറഞ്ഞെങ്കിലും ടി20 മത്സരത്തിൽ ഇന്ത്യ-പാക്ക് മത്സരച്ചൂടിലാണ് യുഎഇ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് നാളെ വൈകിട്ട് ആറിനാണ് ഇരുടീമുകളും മാറ്റുരയ്ക്കുന്നത്. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായി ട്വന്റി20യിൽ ഇന്ത്യ ഏറ്റുമുട്ടുന്നത്...

എളുപ്പത്തില്‍ ലോകകപ്പ് നേടാമെന്ന് കരുതണ്ട; ഉപദേശവുമായി ഗാംഗുലി

0
ട്വന്റി 20 ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഉപദേശവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഒരു സമയത്ത് ഒരു കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗാംഗുലി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news