Sunday, April 28, 2024

ഇംഗ്ലണ്ട്​- വെസ്റ്റ് ഇൻഡീസ് ടെസ്​റ്റ്​​ ആവേശകരമായ അന്ത്യത്തിലേക്ക്​

0
വി​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്​​റ്റ്​ ആവേശകരമായ അന്ത്യത്തിലേക്ക്​. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ലീ​ഡ്​ വ​ഴ​ങ്ങി​യ ആ​തി​ഥേ​യ​ർ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ന​ടു​നി​വ​ർ​ത്തി പി​ടി​ച്ചു നി​ൽ​ക്കാൻ ശ്രമിച്ചെങ്കിലും തുടരെ വിക്കറ്റുകൾ നഷ്​ടമായത്​ തിരിച്ചടിയായി.

ഡൽഹിയിൽ ഇന്ന് മുതല്‍ രാത്രികാല കർഫ്യു

0
കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഈ മാസം മുപ്പത് വരെ രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യു....

‘ടി20 ലോക കപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റണം’; ആവശ്യവുമായി പാകിസ്ഥാന്‍

0
അടുത്ത വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ടി20 ലോക കപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയില്‍ കോവിഡ് സാഹചര്യം വഷളാകുന്ന സാഹചര്യത്തില്‍ ലോക കപ്പ് യു.എ.ഇലേക്ക് മാറ്റണമെന്ന്...

വിം​ബ്​​ള്‍​ഡ​ണ്‍ ഉ​പേ​ക്ഷി​ക്കും

0
ല​ണ്ട​ന്‍: മ​ഹാ​മാ​രി​യാ​യ കോ​വി​ഡ്​19​ ലോ​ക​ത്തെ വ​രി​ഞ്ഞു​മു​റു​ക്കു​ന്ന വേ​ള​യി​ല്‍ വിം​ബ്​​ള്‍​ഡ​ണ്‍ ടെ​ന്നി​സ്​ ചാ​മ്ബ്യ​ന്‍​ഷി​പ്​ ഉ​പേ​ക്ഷി​ച്ചേ​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം നേ​ര​ത്തെ എ​ടു​ത്ത​താ​യും സം​ഘാ​ട​ക​രാ​യ ഓ​ള്‍ ഇം​ഗ്ല​ണ്ട്​ ക്ല​ബ്​ ഉ​ട​ന്‍ ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും...

ഡെലിവറി ബോയ്സിന്റെ അമിത വേഗത; നിരീക്ഷണം ശക്തമാക്കി ഷാർജ പൊലീസ്

0
തിരക്കേറിയ റോഡുകളിൽ അപകടങ്ങളുണ്ടാക്കുന്ന ഡെലിവറി ബോയ്സ് ഉൾപ്പെടെയുള്ള ബൈക്ക് യാത്രികർക്കായി വലയൊരുക്കി പൊലീസ്. അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. നിയമങ്ങൾ പാലിക്കാതെ തലങ്ങും വിലങ്ങും അമിതവേഗത്തിൽ പായുന്നവർ ഗതാഗതക്കുരുക്കുണ്ടാക്കുന്നതിലും മുന്നിലാണ്....

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ വാഗ്ദാനവുമായി ബി.സി.സി.ഐ

0
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം വാഗ്ദാനം നല്‍കി ബി.സി.സി.ഐ. 10 ലിറ്റര്‍ വീതമുള്ള രണ്ടായിരം ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ സംഭാവന ചെയ്യുമെന്ന് ബി.സി.സി.ഐ ട്വിറ്ററില്‍ വ്യക്തമാക്കി.

യു.എ.ഇ.യിൽ തണുപ്പുകൂടുന്നു

0
യു.എ.ഇ.യിൽ തണുപ്പുകൂടുന്നതായി കാലാവസ്ഥാവകുപ്പ് റിപ്പോർട്ടുകൾ. അൽ ഐൻ റഖ്നയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയ 9.4 ഡിഗ്രി സെൽഷ്യസാണ് ഏറ്റവുംകുറഞ്ഞ അന്തരീക്ഷ ഊഷ്‌മാവ്. ശനിയാഴ്ചയും മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും. അന്തരീക്ഷ ഊഷ്മാവിൽ കുറച്ചുകൂടി കുറവുപ്രതീക്ഷിക്കുന്നതായും...
top news and media websites

പ്രതീക്ഷ നൽകി രണ്ട് കോവിഡ് വാക്സിനുകൾ

0
മനുഷ്യർക്ക് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ട രണ്ട് കോവിഡ് -19 വാക്സിനുകൾ കോവിഡ് ചികിത്സയിൽ പ്രതീക്ഷ നൽകുന്നു. ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ, കോവിഡ് -19 വാക്‌സിനിലേക്കുള്ള...

ഒമാനിലെ ബീച്ചുകളിലേക്ക് സന്ദര്‍ശകര്‍ മടങ്ങിയെത്തുന്നു

0
സുപ്രീം കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാജ്യത്തെ ബീച്ചുകള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കുന്നു. ബീച്ചുകള്‍ വീണ്ടും മടങ്ങിയെത്താന്‍ അനുവദിച്ചെങ്കിലും മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കേണ്ടതാണ്. ഇപ്പോഴും രണ്ടോ അതിലധികമോ ആളുകളുടെ ഒത്തുചേരല്‍...

കോവിഡ് 19: ഫെഡറൽ ഗവൺമെൻറ് തൊഴിലാളികൾക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യു.എ.ഇ

0
കൊറോണ വൈറസ് വ്യാപന പ്രതിരോധ മാർഗ്ഗം എന്നോണം ഫെഡറൽ ഗവൺമെൻറ് തൊഴിലാളികളിലെ ചില പ്രത്യേക വിഭാഗങ്ങൾക്ക് ശമ്പളത്തോട് കൂടിയ അവധി നൽകാൻ യു.എ.ഇ ക്യാബിനറ്റ് തീരുമാനിച്ചു. യു.എ.ഇ വൈസ് പ്രസിഡണ്ടും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news