Sunday, May 26, 2024

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 9 വിക്കറ്റ് ജയം

0
47 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ അനായാസമായ 9 വിക്കറ്റ് വിജയം നേടി മുംബൈ ഇന്ത്യന്‍സ്. ഐപിഎലില്‍ ഒരു ഘട്ടത്തില്‍ പോയിന്റ്...

കേരളത്തിൽ ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584,...

യുഎഇയില്‍ ഇന്ന് 1,121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ പുതിയതായി 1,121 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 1,295 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേരാണ് രാജ്യത്ത്...

ഖത്തറില്‍ ഇന്ന് 213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഖത്തറില്‍ ഇന്ന് 213 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 34 പേര്‍ യാത്രക്കാരാണ്. 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേ സമയം, ഇന്ന് 234 പേര്‍ക്ക്...

യുഎഇയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പുതിയ കമ്മിറ്റി

0
യുഎഇയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തിന്റെയും ഭാഗമായി പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി. നാഷണല്‍ കൊവിഡ് 19 ക്രൈസിസ് റിക്കവറി മാനേജ്മെന്റ് ആന്റ് ഗവേണന്‍സ്...

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടം

0
ഐപിഎല്ലില്‍ ഇന്ന് ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ഒരാഴ്ച മുന്‍പ് വരെ അജയ്യരായി മുന്നേറുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. എന്നാല്‍ ഏഴ് ദിവസത്തിനിടെ മൂന്ന് തോല്‍വികള്‍ വഴങ്ങിയതോടെ...

ബഹറൈനിലേക്ക് ദുബായ് വ​ഴി ക​ണ​ക്​​ഷ​ന്‍ ​ഫ്ലൈറ്റിന്​ ഇ​ന്ത്യ​യി​ല്‍​ നി​ന്ന്​ അ​നു​മ​തി ല​ഭി​ച്ചു

0
ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴി കണക്ഷന്‍ ഫൈ്‌ലറ്റില്‍ യാത്രക്കാരെ കൊണ്ടുവരുന്നതിന് ഇന്ത്യയില്‍നിന്ന് അനുമതി ലഭിച്ചു. കൊച്ചിയില്‍നിന്ന് അടുത്ത ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്തുനിന്ന് ചൊവ്വ,...

കൊവാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം; എത്തിക്സ് കമ്മിറ്റിക്ക് എയിംസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

0
ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്സിന്‍ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കാനായി എത്തിക്സ് കമ്മിറ്റിക്ക് എയിംസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എത്തിക്സ് കമ്മറ്റി അനുമതി നല്‍കിയാല്‍ മൂന്നാം ഘട്ട...

കോവിഡ് ചികിത്സയുടെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

0
കോവിഡ് ചികിത്സയുടെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കുമെതിരെ മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം. വിവിധ ഓണ്‍ലൈന്‍ ചാനലുകളിലൂടെ കോവിഡ് ഭേദമാക്കാനുള്ള പൊടിക്കൈകളെന്ന പേരില്‍ നടത്തുന്ന ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെയാണ്...

99 റൺസിന് ​ഔട്ടായതിനു ശേഷം ബാറ്റ്​ വലിച്ചെറിഞ്ഞ​ ഗെയ്​ലിന്​​ പിഴ

0
ഐ.പി.എല്ലില്‍ വെള്ളിയാഴ്​ച നടന്ന മത്സരത്തില്‍ 99 റണ്‍സില്‍ ക്ലീന്‍ ബൗള്‍ഡായശേഷം ബാറ്റ്​ വലിച്ചെറിഞ്ഞ്​ അരിശം തീര്‍ത്ത കിങ്​സ്​ ഇലവന്‍ പഞ്ചാബ്​ താരം ക്രിസ്​ ഗെയ്​ലിന്​ പിഴയിട്ടു. പെരുമാറ്റ ചട്ടം ലംഘിച്ചതിന്​...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news