Thursday, May 9, 2024

തമിഴ്‌നാട്ടില്‍ ഇന്ന് 6,986 പേര്‍ക്കു കൂടി കോവിഡ്

0
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 6,986 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 2,13,723 ആയി. സംസ്ഥാനത്ത് 85 പേരാണ് രോഗം ബാധിച്ച്‌ ഞായറാഴ്ച മരിച്ചത്....

ഇന്ത്യയിലുള്ള പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാനുള്ള സമയപരിധി നീട്ടി

0
നാട്ടിലുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ മന്ത്രാലയതീരുമാനം . ഇന്ത്യയിലുള്ള പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാനുള്ള സമയപരിധി നീട്ടി. ഇന്ത്യയും-യുഎഇ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ...

മാഞ്ചസ്റ്റർ ടെസ്റ്റിൽ വെസ്റ്റിന്‍ഡീസ് 197ന് പുറത്ത്; ഇംഗ്ലണ്ടിന് ലീഡ്

0
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്സില്‍ 197 റണ്‍സിന് എല്ലാവരും പുറത്ത്. ആദ്യ ഇന്നിങ്സില്‍ 369 റണ്‍സ് എടുത്ത ഇംഗ്ലണ്ടിന് നിലവില്‍ 172 റണ്‍സിന്റെ...

ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു; ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്ത് ടീമുകളുമായി തുടരും

0
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള കൊല്‍ക്കത്തന്‍ വമ്പൻമാർ ഈസ്റ്റ് ബംഗാളിന്റെ സാധ്യതകള്‍ അവസാനിച്ചു. വരുന്ന സീസണിലും പത്ത് ടീമുകള്‍ മതിയെന്ന സംഘാടകരുടെ തീരുമാനമാണ് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായത്. അതേസമയം മോഹന്‍ ബഗാന്‍...

തമിഴ്‌നാട്ടില്‍ ഇന്ന് 89 മരണം; 7,758 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 6,989 പേര്‍ക്ക്. ഇതോടെ തമിഴ്‌നാട്ടില്‍ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 2,06,737 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ്...

കേരളത്തിൽ ഇന്ന് 1103 പേർക്ക് കൂടി കോവിഡ്; 1049 പേർ രോഗമുക്തി നേടി

0
കേരളത്തിൽ ശനിയാഴ്ച 1103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. എറണാകുളം ജില്ലയില്‍ ജൂലൈ 24ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണിയുടെ (76) കോവിഡ്...

പരിക്കേറ്റ എംബാപ്പെ ക്രച്ചസില്‍; ആശങ്കയില്‍ പി.എസ്.ജി

0
കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് കപ്പ് ഫൈനലിനിടെ എതിര്‍ താരത്തിന്റെ അപകടകരമായ ടാക്ലിങ്ങില്‍ പി.എസ്.ജി താരം കിലിയന്‍ എംബാപ്പെയ്ക്ക് പരിക്ക്. വലത് കണങ്കാലിനാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.

ന​ഗ്​​ന​പാ​ദ​നാ​യി ജ​ബ​ൽ ജെ​യ്​​സ് കീ​ഴ​ട​ക്കി കാ​സ​ർ​ഗോഡ്​ സ്വ​ദേ​ശി ഷാ​ഫി

0
യുഎഇ​ യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കൊടുമുടിയായ ജബൽ ജെയ്‌സിലേക്ക്​ ന​ഗ്​​ന​പാ​ദ​നാ​യി ഓ​ടി​ക്ക​യ​റി​യി​രി​ക്കു​ക​യാ​ണ്​ ​കാ​സ​ർ​ഗോഡ്​ സ്വ​ദേ​ശി ഷാ​ഫി ത​യ്യി​ൽ. അ​തും കു​റ​ച്ചൊ​ന്നു​മ​ല്ല, 21 കി​ലോ​മീ​റ്റ​ർ. 6345 അ​ടി​ ഉ​യ​ര​മു​ള്ള ജ​ബ​ൽ...

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി കുവൈത്ത്

0
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെന്ന് കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി പരിശോധനകള്‍ വര്‍ധിപ്പിക്കും.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു

0
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാന്‍. ട്വിറ്ററിലൂടെ ചൗഹാന്‍ തന്നെയാണ് തന്റെ രോഗവിവരം പുറത്തുവിട്ടത്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news