Saturday, April 27, 2024

യുഎഇ യിൽ 50 ദിർഹം മുതലുള്ള കോവിഡ് പരിശോധനാകേന്ദ്രങ്ങൾ

0
ദുബായ് : ശൈത്യകാല അവധിക്കുശേഷം സ്കൂളുകൾ തുറന്നതോടെ കോവിഡ് പരിശോധനാകേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ പല കമ്പനികളും പുതുവത്സരാഘോഷങ്ങൾക്കുശേഷം ജീവനക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ പരിശോധനാകേന്ദ്രങ്ങളിൽ വലിയ...

യു.എ.ഇ – ഇന്ത്യ വിമാനടിക്കറ്റ് നിരക്ക്‌ കുത്തനെ കുറഞ്ഞു

0
യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളിൽ വലിയ കുറവ്. അന്താരാഷ്ട്ര യാത്രക്കാർക്ക് ഏർപ്പെടുത്തിയ ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളെത്തുടർന്നാണ് നിരക്കിൽ ഇടിവുണ്ടായത്. എമിറേറ്റ്‌സ് എയർലൈനും...

കേരളത്തിൽ പുതിയതായി 4801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ 4801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂർ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂർ 215, കൊല്ലം...

യുഎഇയിൽ ഇന്ന് 2,708 പേർക്ക് കോവിഡ്

0
യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വർദ്ധനവ്. 2,708 പുതിയ കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 774,897...

ഹോം ഐസൊലേഷൻ; ഇന്ത്യയിൽ പുതിയ മാർഗ്ഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ

0
കോവിഡ് വ്യപകമാവുന്ന സാഹചര്യത്തിൽ ഹോം ഐസൊലേഷന് കൂടുതൽ മാർഗ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. കൊവിഡ് പോസിറ്റീവായവര്‍ ഏഴ് ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. പോസ്റ്റീവായത് മുതല്‍ ഏഴ് ദിവസമാണ് ക്വാറന്റീന്‍ നിർദേശിക്കുന്നത്.

ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതിയായി

0
കോവിഡ് ബൂസ്റ്റർ ഡോസ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതിയായി. ഭാരത് ബയോടെക്കിൻ്റെ, (Bharat Biotech) മൂക്കിലൂടെ നൽകാവുന്ന വാക്സീൻ്റ തുടർഘട്ട പരീക്ഷണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. പരീക്ഷണം പൂർത്തിയാകുന്നതോടെ മാർച്ചോടുകൂടി വാക്‌സിൻ...

ബ്രിട്ടനിൽ ദിവസേന രണ്ടു ലക്ഷം കടന്ന് കോവിഡ് രോഗികൾ

0
കോവിഡിന്റെ നാലാം തരംഗം ആഞ്ഞുവീശുന്ന ബ്രിട്ടനിൽ ദിവസേന രോഗികളാകുന്നവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. നേരത്തെയുണ്ടായ കോവിഡ് തരംഗങ്ങളിലൊന്നും പ്രതിദിനം ഇത്രയേറെ പേർ രോഗികളാകുന്ന സ്ഥിതി ഉണ്ടായിട്ടില്ല. രോഗികളാകുന്നവരിൽ നല്ലൊരു ശതമാനം...

ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധം

0
ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധം. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഈ നിബന്ധന ബാധകമാണ്. ദുബായ് വഴി ട്രാൻസിറ്റ് യാത്ര നടത്തുന്ന യാത്രക്കാർക്കും...

എമിറേറ്റ്സ് ലോകത്തിലെ ഏറ്റവും സുരക്ഷിത എയർലൈൻസ്

0
ദുബൈയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനായി തെരെഞ്ഞെടുക്കപ്പെട്ടു. ജെറ്റ് എയർലൈൻ ക്രാഷ് ഡാറ്റ ഇവാലുവേഷൻ സെന്റർ...

ഒമിക്രോൺ വ്യാപനം; കേരളത്തിൽ നിയന്ത്രണങ്ങൾ കര്ശനമാക്കിയേക്കും

0
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. നിലവിൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news