Sunday, May 19, 2024

കോവിഡ് പ്രതിസന്ധി: ഭക്ഷ്യ സുരക്ഷയ്ക്കായി രണ്ടു ബില്യൺ റിയാൽ നീക്കി വെച്ച് സൗദി അറേബ്യ

0
കൊറോണ വൈറസ് പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായി കാർഷിക ഉൽ‌പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി ലഭ്യമാക്കുന്നതിനും വേണ്ടി സൗദി അറേബ്യ 2 ബില്യൺ റിയാൽ (1.96 ബില്യൺ ദിർഹം)...

എസ്എസ്എൽസി പരീക്ഷ ഈ മാസം അവസാനം നടത്തിയേക്കും

0
കോവിഡ്-19 പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാറ്റിവെക്കപ്പെട്ട എസ്എസ്എൽസി പരീക്ഷകൾ ഈ മാസം അവസാനം 21 അല്ലെങ്കിൽ 26 മുതൽ നടത്താൻ ആലോചിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ്. അടുത്തടുത്ത ദിവസങ്ങളിൽ ആയി പരീക്ഷകൾ നടത്തുവാനുള്ള...

“പ്രതീക്ഷയുടെ പച്ച സിഗ്നലും കാത്ത്”

0
പ്രമുഖ പ്രവാസ സാഹിത്യകാരൻ മുരളി മീങ്ങോത്ത് ലോക്ക്ഡൗൺ അനുഭവം പങ്കുവെക്കുന്നു ഇന്ന് സൂപ്പർ മാർക്കറ്റിൽ പോയപ്പോൾ പൂർണ്ണമായും മുഖാവരണവും കയ്യുറകളും ധരിച്ച ആളുകൾ സാമൂഹ്യ...

കേരളത്തിൽ ഇന്ന് 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് മൂന്ന് പേർക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവർ വയനാട് സ്വദേശികളാണ്. സമ്പർക്കം മൂലമാണ് രോഗബാധ. കഴിഞ്ഞദിവസം ചെന്നൈയിൽ പോയിവന്ന ഡ്രൈവർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മ, ഭാര്യ,...

യു.എ.ഇയിൽ ഇന്ന് 9 മരണം; 462 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
അബുദാബി : യു.എ.ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് ഒമ്പത് പേർ കൂടി മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 146 ആയി. 462 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു....

നീറ്റ് പരീക്ഷ ജൂലൈ 26 ന്, ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ

0
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന അനിശ്ചിതത്വത്തിലായ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ മെയിന്‍), നീറ്റ് പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു.ജൂലൈ 18 മുതല്‍ 23 വരെയാകും ജെ.ഇ.ഇ മെയിന്‍ പരീക്ഷ. നീറ്റ്...

അഭിമാനമായി ശ്രീധന്യ സു​രേ​ഷ് കോഴിക്കോട് അസി. കലക്ടര്‍ പദവിയിലേക്ക്

0
കോ​ഴി​ക്കോ​ട്: കു​റി​ച്യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍നി​ന്ന് ആ​ദ്യ​മാ​യി സി​വി​ല്‍ സ​ര്‍വി​സ് നേ​ടി​യ വ​യ​നാ​ട്ടു​കാ​രി ശ്രീ​ധ​ന്യ സു​രേ​ഷ് കോ​ഴി​ക്കോ​ട് അ​സി​സ്​​റ്റ​ന്‍​റ്​ ക​ല​ക്ട​റാ​യി ഉ​ട​നെ​ത്തും. കോ​ഴി​ക്കോ​ട് ക​ല​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു മാ​ന​ന്ത​വാ​ടി​യി​ല്‍ സ​ബ് ക​ല​ക്ട​റാ​യി​രി​ക്കു​മ്ബോ​ള്‍ ട്രൈ​ബ​ല്‍...

കോവിഡിന്റെ ഉറവിടം ചൈനയിലെ ലാബ്​ ആ​ണെന്നതിന്​ ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന

0
കോവിഡ്​ 19ന്‍റെ ഉറവിടം ചൈനയിലെ സർക്കാർ വൈറോളജി ലബോറട്ടറിയാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്.ഒ എമർജൻസി ഡയറക്ടർ മൈക്കിൽ റിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൂഹാനിലെ ലാബിൽ നിന്നാണ് വൈറസ്...

ഷാർജ ഗതാഗത നിയന്ത്രണം: കുടുംബ വാഹനങ്ങളെ ഒഴിവാക്കി

0
ഷാർജ ∙ കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ നിന്ന് കുടുംബ വാഹനങ്ങളെ ഒഴിവാക്കി. ഒരു വാഹനത്തിൽ മൂന്നു പേർ മാത്രമെന്ന നിയമത്തിലാണ് ഇപ്പോൾ ഇളവ് നൽകിയത്....

രഹസ്യനിരീക്ഷണത്തിന് അവസരമാക്കരുത്; ആരോഗ്യ സേതുവിൽ ആശങ്കയറിയിച്ച് തരൂർ

0
ന്യൂഡൽഹി: സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് ആരോഗ്യ സേതു മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ ആശങ്കയറിയിച്ച് ശശി തരൂർ എംപി. കോവിഡ് മഹാമാരിയെ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കാനുള്ള(സർവൈലൻസ് സ്റ്റേറ്റ്)...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news