Wednesday, May 8, 2024

രോഗലക്ഷണമില്ലാത്ത പ്രവാസികൾക്ക് പുറത്തിറങ്ങാൻ​ വിമാനത്താവളങ്ങളിൽ പ്രത്യേക വഴി

0
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്​​ക്രീ​നി​ങ്ങി​ൽ രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക്​ പു​റ​ത്തി​റ​ങ്ങാ​ൻ പ്ര​ത്യേ​ക വ​ഴി ഒ​രു​ക്കും. ഇൗ ​വ​ഴി​യി​ലൂ​ടെ വീ​ടു​ക​ളി​ലേ​ക്ക്​ അ​യ​ക്ക​ണ​മെ​ന്നാ​ണ്​​ നി​ർ​ദേ​ശം. കോ​വി​ഡ്​ സ്​​ക്രീ​നി​ങ്ങി​നാ​യി വിമാനത്താവളങ്ങളി​ൽ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും...

1.7 ശതമാനം ജി.ഡി.പി വളർച്ചാനിരക്ക് പ്രഖ്യാപിച്ച് യു.എ.ഇ

0
2019ൽ യു.എ.ഇയുടെ മൊത്തത്തിലുളള വളർച്ചാനിരക്ക് 1.7 ശതമാനം വർദ്ധിച്ചതായി സെൻട്രൽ ബാങ്ക് പ്രഖ്യാപനം.യു‌.എ.ഇയിലെ ഹൈഡ്രോകാർബൺ മേഖല 2019 ൽ 3.4 ശതമാനം വളർച്ച കൈവരിച്ചതായി കണക്കാക്കപ്പെട്ടപ്പോൾ, എണ്ണ ഇതര...

ദുബായ് എക്സ്‍പോ അടുത്ത വര്‍ഷത്തേക്ക് മാറ്റി; 2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ നടത്താൻ...

0
ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ദുബായ് എക്സ്പോ 2020, അടുത്ത വര്‍ഷത്തേക്ക് മാറ്റിവെയ്ക്കാനുള്ള തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം. വിവിധ രാജ്യങ്ങള്‍ അംഗങ്ങളായ ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്സ്പോസിഷന്‍സ് (ബി.ഐ.ഇ)...

ഇന്ത്യയിലേക്ക് മടങ്ങി വരുന്ന പ്രവാസികളുടെ ആദ്യ ഘട്ട വിമാന സര്‍വീസുകളുടെ പട്ടികയായി;വിശദ വിവരങ്ങൾ അറിയാം

0
ന്യുഡൽഹി: വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടു പോകാനുള്ള വിമാന സര്‍വീസുകളുടെ ഒരാഴ്ചത്തേക്കുള്ള പട്ടികയായി. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഗള്‍ഫിലേക്കാണ് കൂടുതല്‍ സര്‍വീസുകളും. ഇന്ത്യന്‍ എംബസിയില്‍...

കൊറോണ വൈറസ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ജർമ്മനി

0
കൊറോണ വൈറസ് പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ജർമനിയിൽ മെയ് 11 മുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഗവൺമെന്റ് പ്രസ്താവനയിറക്കി. ഇതുപ്രകാരം, വൻകിട ബിസിനസ് സ്ഥാപനങ്ങളും മറ്റും ഈ മാസം 11മുതൽ...

ഒരാഴ്ചക്കുള്ളിൽ ലൈസൻസ്: വ്യവസായ മേഖലയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള സർക്കാർ

0
കേരളത്തിലെ വ്യവസായ മുതൽമുടക്ക് വൻതോതിൽ വർദ്ധിപ്പിക്കുവാനുള്ള ഉദ്ദേശത്തിൽ വ്യവസായസംരംഭ നടപടി ക്രമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള സർക്കാർ ഉത്തരവിറക്കി. പുതുതായി ബിസിനസ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അടക്കമുള്ളവർക്ക് ഇളവുകൾ...

സൗദിയിൽ നിന്നും ആദ്യ ആഴ്ചയിൽ ആയിരം പ്രവാസികൾ നാട്ടിലേക്ക്

0
കോവിഡ് പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിമാനസർവീസ് ആദ്യ ആഴ്ചയിൽ സൗദി അറേബ്യയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവരുന്ന പ്രവാസികളുടെ എണ്ണം ആയിരത്തോളം മാത്രം. നിലവിൽ...

യു.എ.ഇയിൽ നിന്നും ആദ്യ വിമാനങ്ങൾ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും

0
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശത്തു കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്താൻ കേന്ദ്രസർക്കാർ സജ്ജമാക്കുന്ന ആദ്യ വിമാന സർവീസുകൾ യു.എ.ഇ യിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും. മെയ് ഏഴിന് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ...

പ്രവാസികളെ നാട്ടിലെത്തിക്കൽ: എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ യിലെ ഓഫീസുകൾ ഇന്നു തുറക്കും

0
ഇന്ത്യൻ പൗരന്മാരെ മെയ് 7 മുതൽ നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിനാൽ ചൊവ്വാഴ്ച രാവിലെ മുതൽ യു.എ.ഇയിലെ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസുകൾ വീണ്ടും തുറക്കും. യാത്രാ നിയന്ത്രണങ്ങൾ...

കോവിഡ് : അമേരിക്ക ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു

0
കോവിഡിൽ നിന്നും യുഎസ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. കോവിഡ് 19ന്റെ പ്രഭവ കേന്ദ്രമായ ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി സംസ്ഥാനങ്ങളൊഴികെ ഉള്ള മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ ഇളവുകള്‍ നിലവില്‍ വന്നു. സാമൂഹിക അകലം പാലിക്കണമെന്നും ഫെയ്സ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news