Sunday, May 19, 2024

കൊറോണ മരണം ഒരു ലക്ഷം കവിഞ്ഞു; ആശങ്കയോടെ ലോകം

0
കൊറോണ വൈറസ് മൂലമുള്ള ലോക മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു, 1,00,090 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടും ഇതുവരെ 1,638,216 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 3,69,017 രോഗികൾ സുഖം പ്രാപിച്ചു....

കോവിഡ് -19 : മൂവ്മെന്റ് പെർമിറ്റ് ലംഘിച്ചാൽ യുഎഇ യിൽ നാടുകടത്തൽ വരെ നേരിടേണ്ടി വരും

0
'സ്റ്റേ ഹോം 'നടപടികൾ ആവർത്തിച്ച് ലംഘിക്കുകയും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന ആളുകൾ നാടുകടത്തൽ ഉൾപ്പെടെയുള്ള കഠിന ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് യുഎഇ യിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു....

കൊവിഡ് ഭേദമായവരുടെ ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് കേരളത്തിന് അനുമതി

0
കൊവിഡ് ഭേദമായവരുടെ ആന്റിബോഡി ഉപയോഗിച്ചുള്ള 'കോണ്‍വലസെന്റ് സെറ' ചികിത്സരീതി നടപ്പാക്കാന്‍ കേരളത്തിന് ഐസിഎംആറിന്റെ അനുമതി. കൊവിഡ് ഭേദമായ ആളുടെ രക്തത്തില്‍ നിന്ന് വൈറസിനെതിരായ ആന്റിബോഡി വേര്‍തിരിച്ചെടുത്ത് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്നതാണ്...

മ​ര​ണ​ക്കു​തി​പ്പി​ൽ ലോ​കം; 24 മണിക്കൂറിനിടെ 5283 കോവിഡ് മരണം

0
ന്യൂയോർക്ക്: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87,317 ആയി. 24 മണിക്കൂറിനുള്ളിൽ മാത്രം 5283 പേരാണ് മരിച്ചത്. യു.എസിൽ 1373 പേരും ബ്രിട്ടനിൽ 938 പേരും മരിച്ചു. ആ​ഫ്രി​ക്ക​ൻ രാജ്യങ്ങളിൽ...

റിച്ചാർഡ് കോറം കൊറോണ വൈറസ് ബാധിച്ച് യുകെയിൽ അന്തരിച്ചു

0
യു‌എഇയുടെ തത്സമയ സംഗീത, വിനോദ രംഗത്തെ അമരക്കാരൻ റിച്ചാർഡ് കോറം കൊറോണ വൈറസ് കാരണം യുകെയിൽ അന്തരിച്ചു. 80കളുടെ അവസാനത്തിൽ ദുബായിലെ ചാനൽ 33 ന്റെ...

കോവിഡ് പ്രതിരോധം: ഇറ്റലിക്ക് യുഎഇ യുടെ സഹായ ഹസ്തം

0
കോവിഡ് പ്രതിരോധിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിനായി യുഎഇ ഇറ്റലിയിലേക്ക് സഹായ വിമാനം അയച്ചു. പകർച്ചവ്യാധിയെ നേരിടാൻ രാജ്യത്തെ സഹായിക്കുന്നതിനായി ഏകദേശം 10 ടൺ വൈദ്യസഹായ ഉപകരണങ്ങൾ വഹിക്കുന്ന യുണൈറ്റഡ് അറബ്...

മരുന്ന് ‘ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങൾക്ക് നൽകും’ ; ട്രംപിന് മറുപടിയായി ഇന്ത്യ

0
ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന് ‘രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങൾക്കു’ നൽകുമെന്ന് ഇന്ത്യ. മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്...

മിസ് ഇംഗ്ലണ്ട് ഇനി കൊറോണ വൈറസ് സമയത്തെ ഡോക്ടർ

0
2019 ൽ മിസ്സ് ഇംഗ്ലണ്ടായി കിരീടമണിഞ്ഞ സൗന്ദര്യ റാണി ഭാഷാ മുഖർജി കൊറോണ വൈറസ് പാൻഡെമിക്കിനിടയിൽ ഡോക്ടറായി ഔദ്യോദിക ജീവിതം തുടരുന്നതിനായി ബ്രിട്ടനിലേക്ക് മടങ്ങി.

അടുത്ത രണ്ടാഴ്ചത്തേയക്ക് ദുബായ് നഗരം ഭാഗികമായി സ്തംഭിക്കും: കടുത്ത നിയന്ത്രണങ്ങൾ

0
അടുത്ത രണ്ടാഴ്ചത്തേയക്ക് ദുബായ് നഗരം ഭാഗികമായി സ്തംഭിക്കും. ഏപ്രില്‍ നാല് ശനിയാഴ്ച രാത്രി എട്ടു മുതല്‍ ഈ 24 മണിക്കൂര്‍ നിയന്ത്രണം നഗരത്തില്‍ നടപ്പിലായി. കൊവിഡ് രോഗികളുടെ എണ്ണം ദുബായില്‍...

സ്റ്റെറിലൈസേഷൻ ഡ്രൈവ് 24 മണിക്കൂറായി നീട്ടി; ദുബായ് ഭാഗികമായി സ്തംഭിക്കും

0
ദുബായ് : ദുരന്തനിവാരണത്തിനുള്ള സുപ്രീം സമിതിയുടെ തീരുമാനപ്രകാരം, ദുബായ് സ്റ്റെറിലൈസേഷൻ ശനിയാഴ്ച രാത്രി എട്ടുമുതൽ രണ്ടാഴ്ചത്തേക്ക് 24 മണിക്കൂറായി തുടരും - എമിറേറ്റുകളിലെ യാത്രകളും നിയന്ത്രിക്കുന്നതിനായി കർശന നടപടികളും നിയമലംഘകർക്ക്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news