Sunday, May 19, 2024

കോവിഡ് മരണം 60,000 കടന്നു, കൂടുതൽ ഇറ്റലിയിലും സ്‌പെയിനിലും

0
ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതിനായിരം കടന്നു. ആകെ 60,378 പേരാണ് മരിച്ചത്. 11,33,453 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലും സ്‌പെയിനിലുമാണ് മരണം ഏറ്റവും കൂടുതല്‍. ഇറ്റലിയില്‍...

കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ്

0
കേരളത്തിൽ ഇന്ന് പതിനൊന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതിൽ കാസർഗോഡ് ആറു പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ പേർ...

കോവിഡ് : ഒമാനിൽ ഇന്ന് 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

0
മസ്‍കത്ത്: ഒമാനിൽ ഇന്ന് 25 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 277 ആയെന്ന് ഒമാൻ ആരോഗ്യ...

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്; കാസർഗോഡിന് പ്രത്യേക കർമ പദ്ധതി

0
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ് രോഗം ബാധിച്ചു. തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ രണ്ടു പേർ വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്കു വീതവുമാണു...

കേരളത്തിൽ 20 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

0
ഇന്ന് കേരളത്തിൽ 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്ന് 8 പേർക്കും കാസറഗോഡ് ജില്ലയിൽ നിന്ന് 7 പേർക്കും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം...

കൊറോണ : സകലതും നീട്ടിവെച്ച് ഷാർജ

0
സർക്കാർ, കമ്മ്യൂണിറ്റി സെന്ററുകളിലും, വിവാഹ ഹാളുകൾ, ഇവന്റ് ഹാളുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിലെ എല്ലാ സാമൂഹിക, കായിക പരിപാടികളും ആഘോഷങ്ങളും ഏപ്രിൽ അവസാനത്തേക്ക് നീട്ടുമെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ മാർച്ച്...

മഹാമാരിയെ പ്രതിരോധിക്കാന്‍ അ​മേ​രി​ക്ക​യും ചൈ​ന​യും

0
ബെയ്ജിംഗ്: കൊറോണ വൈ​റ​സ് ബാധയെ പ്ര​തി​രോ​ധി​ക്കാ​ന്‍ അ​മേ​രി​ക്ക​യും ചൈ​ന​യും ഒ​ന്നി​ച്ച്‌ പോ​രാ​ടു​മെ​ന്ന് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ന്‍​പിം​ഗ് അറിയിച്ചു. രോഗ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​റ്റ് വി​വ​ര​ങ്ങ​ളും അ​മേ​രി​ക്ക​യു​മാ​യി പ​ങ്കു​വ​യ്ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം...

ദേശീയ അണുനശീകരണ യജ്ഞം – ഓൺലൈൻ മൂവ് പെർമിറ്റ് സംവിധാനവുമായി യു.എ.ഇ ഗവൺമെൻറ്

0
കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി രാജ്യത്തുടനീളം അണുനശീകരണ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമായി. ഈ ദിവസങ്ങളിൽ അവശ്യ സർവീസുകളിൽ സേവനം ചെയ്യുന്നവർ ഒഴികെയുള്ള പൊതു ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം...

കൊറോണ വൈറസ്: ദുബായ് മെട്രോയിലെ പ്രതിരോധനടപടികൾ

0
കോവിഡ് 19 വ്യാപാനവുമായി അനുബന്ധിച്ച് ദുബായ് മെട്രോ കടുത്ത പ്രതിരോധനടപടികൾ കൈകൊള്ളുവാനായി തീരുമാനിച്ചു. യാത്രക്കാർ തമ്മിൽ കുറഞ്ഞത് ഒന്നു മുതൽ രണ്ട് മീറ്റർ വരെ അകലം പാലിക്കണമെന്നും എല്ലാവിധത്തിലുള്ള സ്പർശനങ്ങളും...

കൊറോണ വൈറസ്: യു.എ.യിൽ സൂപ്പർ മാർക്കറ്റുകളും ഫാർമസികളും 24 മണിക്കൂറും പ്രവർത്തിക്കും

0
പൊതുജനങ്ങൾക്ക് മതിയായ ആരോഗ്യ ഭക്ഷണ സാമഗ്രികൾ ലഭ്യമാകുന്നുണ്ട് എന്നു ഉറപ്പുവരുത്താനായി, യു.എ.ഇയിലെ സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ,ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് യുഎഇ ഗവൺമെന്റ് അനുമതി നൽകി. മുപ്പത് ശതമാനത്തിലധികം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news