Friday, May 3, 2024

കുവൈത്തിൽ ഇന്ന് 514 പേർക്ക്​ രോഗമുക്​തി; 505 പേർക്ക്​ പുതുതായി കോവിഡ്

0
കുവൈത്തിൽ 505 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 39,650 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​ച 514 പേർ ഉൾപ്പെടെ 31,240 പേർ രോഗമുക്​തി നേടി. ഏഴുപേർകൂടി മരിച്ചതോടെ രാജ്യത്തെ...

യുഎഇ യിൽ ഇന്ന് 392 പേർക്ക് കോവിഡ്; 661 പേർ രോഗമുക്തി നേടി

0
അബുദാബി: യുഎഇ യിൽ ഇന്ന് 392 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 44,925 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ്...

കേരളത്തിൽ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും,...

ഒമാനിൽ പുതുതായി 905 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു

0
ഒമാനിൽ 905 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 29471 ആയി. 2804 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളിൽ...

ഒമാനിൽ കോ​വി​ഡ്​ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​

0
മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ വി​ദേ​ശി​ക​ൾ​ക്കാ​യു​ള്ള കോ​വി​ഡ്​ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ദാ​ർ​സൈ​ത്ത്, സീ​ബ്​ ഷ​റാ​ദി, റു​സൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള വി​സ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ,...

ഷാർജയിൽ കോവിഡ് സ്ക്രീനിങ്ങിന്റെ രണ്ടാംഘട്ടം ആരംഭിച്ചു

0
കോവിഡ് 19 സ്ക്രീനിങ്ങിന്റെ രണ്ടാംഘട്ടം ഷാർജയിൽ ആരംഭിച്ചു. സർക്കാർ ജീവനക്കാർക്കിടയിലാണ് രണ്ടാംഘട്ട കോവിഡ് പരിശോധന ഊർജിതമാക്കുന്നത്. രോഗം ബാധിച്ച കേസുകൾ ആദ്യഘട്ടത്തിൽ കണ്ടെത്തി ചികിത്സിക്കുകയാണ് ലക്ഷ്യം.

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഷ്‌റഫെ മൊര്‍താസയ്ക്ക് കോവിഡ്

0
ബംഗ്ലാദേശിന്റെ മുൻ ക്യാപ്റ്റൻ മഷ്റഫെ മൊർതാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി പനിയുണ്ടായിരുന്ന മൊർതാസ വെള്ളിയാഴ്ച്ചയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. നിലവിൽ ധാക്കയിലെ വീട്ടിൽ മൊർതാസ ഐസോലേഷനിലാണെന്ന് സഹോദരൻ മൊർസലിൻ...

സൗദി അറേബ്യയില്‍ കര്‍ഫ്യൂ പൂര്‍ണമായി പിന്‍വലിച്ചു

0
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യു പൂര്‍ണ്ണമായി പിന്‍വലിച്ചു. നാളെ രാവിലെ ആറു മണി മുതല്‍ ഇളവ് പ്രാബല്യത്തിലാകും. രാജ്യത്തെ എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 127 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 57 പേർ ഇന്ന് രോഗമുക്തി...

യുഎഇ യിൽ ഇന്ന് 388 പേർക്ക് കോവിഡ്; 758 പേർ രോഗമുക്തി നേടി

0
അബുദാബി: യുഎഇ യിൽ ഇന്ന് 388 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 44,433 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news