Monday, May 6, 2024

യു.എ.ഇയിൽ നിന്നും മടക്കയാത്ര പ്രതീക്ഷിച്ച് ഒന്നരലക്ഷം പേർ

കോവിഡ്-19 സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞതായി ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 1,50000 ഇന്ത്യക്കാരാണ്...

അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ‘ബി വെൽ’ കാമ്പയിനുമായി യു.എ.ഇ ഗവൺമെൻറ്

അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് ഒന്നിന് യു.എ.ഇ യിലെ നാഷണൽ പ്രോഗ്രാം ഫോർ ഹാപ്പിനെസ് ആൻഡ് വെൽ ബീംഗ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴുവൻ തൊഴിലാളികളെയും ലക്ഷ്യമിട്ടുകൊണ്ട് 'ബി വെൽ' എന്ന...

കോവിഡ്-19: ഷാർജയിലെ വ്യാപാരസ്ഥാപനങ്ങൾ മെയ് 3 മുതൽ തുറന്നു പ്രവർത്തിക്കും

കോവിഡ് ഭീഷണിയിൽ അടച്ചിട്ടിരുന്ന ഷാർജയിലെ വ്യാപാരസ്ഥാപനങ്ങൾ മെയ് 3 ഞായറാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് ഷാർജ എക്കണോമിക് ആൻഡ് ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. കർശനമായ നിയന്ത്രണ ഉപാധികളോടുകൂടി റെസ്റ്റോറന്റുകളും...

വിമാന യാത്ര സാധാരണ നിലയിലേക്ക് മടങ്ങാൻ മൂന്ന് വർഷമെടുക്കും : യുഎഇ എയർലൈൻസ്

ദുബായ്: കോവിഡ് -19 ന്റെ ഉത്ഭവത്തിന് തൊട്ടുമുമ്പ് വരെയുള്ള ആഗോള വിമാന യാത്രാ സ്ഥിതിയിലേക്ക് മടങ്ങാൻ മൂന്ന് വർഷമെങ്കിലുമെടുക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് മേധാവികൾ പറഞ്ഞു.

എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി അബുദാബി

0
എ​ല്ലാ ക​മ്പ​നി​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജീ​വ​ന​ക്കാ​രെ​യും കോ​വി​ഡ് -19 പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന് അബുദാബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​ന് വീ​ഴ്ച​വ​രു​ത്തു​ക​യോ താ​മ​സി​പ്പി​ക്കു​ക​യോ ചെ​യ്താ​ൽ പി​ഴ​യും ശ​ക്ത​മാ​യ...

കമ്പനികൾക്ക് പ്രതിരോധ പ്രവർത്തന മാർഗ്ഗരേഖകൾ പുറപ്പെടുവിച്ചുകൊണ്ട് അബുദാബി ഗവൺമെൻറ്

0
അബുദാബി സാമ്പത്തിക വികസന മന്ത്രാലയം ഞായറാഴ്ച പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, നിലവിലെ സാഹചര്യത്തിൽ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ള കമ്പനികൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും വ്യക്തമായ മാർഗ്ഗ...

റമദാൻ: സ്വകാര്യ മേഖലകളിലെ ജോലി സമയം കുറച്ചു കൊണ്ട് യു.എ.ഇ ഗവൺമെൻറ്

0
ഏപ്രിൽ 24ന് റമദാൻ മാസം ആരംഭിച്ച സ്ഥിതിക്ക് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും ജോലിസമയം കുറച്ചുകൊണ്ട് യു.എ.ഇ മാനവ വിഭവമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലുള്ള ജോലി സമയത്തിൽ...

ഇന്ത്യയിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചു

0
കൊറോണയെ തുടർന്ന്​ താറുമാറായ ഇന്ത്യയിലെ സാമ്പത്തികാവസ്​ഥ കണക്കിലെടുത്ത്​ കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻ വാങ്ങുന്നവരുടെയും ക്ഷാമബത്തയും (ഡി.എ) കുടിശ്ശികയും 2021 ജൂലൈ വരെ മരവിപ്പിച്ചു. 43.34 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരെയും 65.26...

കൊറോണ വൈറസ്: റമദാനിൽ പത്തിൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഒത്തുചേരലുകൾ പാടില്ലെന്നു ദുബായ് ഗവൺമെൻറ്

0
കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി റമദാനിൽ നടക്കുന്ന ഒത്തുചേരലുകളിൽ പത്തിൽ താഴെയുള്ള ആൾക്കാർ മാത്രമേ പങ്കെടുക്കാവൂ എന്ന താക്കീതുമായി ദുബായ് ഗവൺമെൻറ്. അനുവദനീയമായ രീതിയിലുള്ള കൂടിച്ചേരലുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിൽ...

റമളാൻ 2020: 874 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷെയ്ക്ക് മുഹമ്മദ്

0
ദുബായ് : വിശുദ്ധ റമദാൻ മാസത്തിൽ 874 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുധനാഴ്ച ഉത്തരവിട്ടു....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news