അബുദാബി എൻട്രി പോയിന്റുകളിൽ ഇ.ഡി.ഇ സ്കാനറുകൾ സ്ഥാപിക്കും
കോവിഡ് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായി അബുദാബി എൻട്രി പോയിന്റുകളിൽ ഇ.ഡി.ഇ. സ്കാനറുകൾ സ്ഥാപിക്കുമെന്ന് അത്യാഹിത, ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഇത് നിലവിൽ വരും. അബുദാബിയിലെ കോവിഡ് വ്യാപനനിരക്ക് 0.05...
ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്
പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക(South Africa), നമീബിയ(Namibia), ബോട്സ്വാന(Botswana ), ലിസോത്തോ(Lesotho), ഇസ്വാതിനി(Eswatini), സിംബാവെ(Zimbabwe), മൊസംബിക്(Mozambique )...
കുട്ടികളെ വാഹനങ്ങളില്‍ ഒറ്റയ്ക്കിരുത്തുന്നതിനെതിരെ ദുബായ് പൊലീസ്
ചൂടുകാലത്തു കുട്ടികളെ വാഹനങ്ങളില്‍ ഒറ്റയ്ക്കിരുത്തുന്നതിനെതിരെ ദുബായ് പൊലീസ്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത കാട്ടണമെന്നു ദുബായ് പൊലീസ് സെക്യുരിറ്റി അവയര്‍നെസ് വിഭാഗം ഡയറക്ടര്‍ ബുത്തി അല്‍ ഫലാസി പറഞ്ഞു.
റാസൽ ഖൈമയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരുത്തി റാസൽഖൈമ സർക്കാർ. മാസ്ക് ധരിച്ചും സമൂഹിക അകലം പാലിച്ചും ഹോട്ടലുകളിലും അനുബന്ധ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനം നൂറു ശതമാനമാക്കി ഉയർത്തി. എമിറേറ്റിലെ ആഘോഷ പരിപാടികളിൽ മാനദണ്ഡങ്ങൾ...
ബലിപെരുന്നാള്‍; ഷാര്‍ജയില്‍ മൂന്ന് ദിവസം പാര്‍ക്കിങ് സൗജന്യം
ബലിപെരുന്നാളിനോടനുബന്ധിച്ച് ഷാര്‍ജയില്‍ മൂന്നു ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ബലിപെരുന്നാളിന് ആദ്യ മൂന്ന് ദിവസങ്ങളിലായിരിക്കും പാര്‍ക്കിങ് സൗജന്യമെന്ന് അധികൃതര്‍ അറിയിച്ചു.
ജൂലൈ 20 മുതല്‍ 22...
യുഎഇ യിൽ 10 വര്‍ഷ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു
10 വര്‍ഷ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം. മൂന്നുതരം തൊഴില്‍ പെര്‍മിറ്റുകളാണ് അനുവദിക്കുന്നത്. ഒന്ന്, ഗോള്‍ഡന്‍ വിസ ലഭിക്കുേമ്ബാള് തൊഴില്‍രഹിതനായ ആള്‍ക്ക്...
വിനോദ സഞ്ചാര മേഖലയിൽ റാസൽഖൈമയിൽ 500 ദശലക്ഷം ദിർഹത്തിന്റെ വികസന പദ്ധതി
വിനോദ സഞ്ചാര മേഖലയിൽ സുസ്ഥിര വികസനമെന്ന പ്രഖ്യാപിത നയത്തിലൂന്നി പുതിയ ടൂറിസം വികസന സംരംഭങ്ങളുമായി റാക് ടൂറിസം ഡെവലപ്മെൻറ് അതോറിറ്റി (റാക് ടി.ഡി.എ). 20 സംരംഭങ്ങളിലായി 500 ദശലക്ഷം ദിർഹമിെൻറ...
കോവിഡ് പ്രതിരോധ രംഗത്തുള്ളവരെ ദുബായ് ആദരിക്കുന്നു
കോവിഡ് പ്രതിരോധ രംഗത്ത് നിസ്തുല സേവനമർപ്പിച്ച സ്വദേശികളെയും വിദേശികളെയും ദുബായിൽ ആദരിക്കുന്നു. ‘അറിയപ്പെടാത്ത ധീരൻ’ മാരുടെ പട്ടിക തയാറാക്കിയാണ് അധികൃതർ സേവനങ്ങൾക്ക് അർഹമായ അംഗീകാരം നൽകുന്നത്. നിശ്ശബ്ദമായും നിസ്വാർഥതയോടെയും മഹാമാരിയെ...
യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് ഇളവ്
യുഎഇയില്‍ ഇന്നു മുതല്‍ ചില സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വന്‍ ഫീസ് ഇളവ്. പതിനായിരം ദിര്‍ഹം വരെ ഈടാക്കിയിരുന്ന ഫീസുകള്‍ ഇന്നു മുതല്‍ പകുതിയാക്കുകയോ പൂര്‍ണമായും ഇളവ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.
റമദാന്; ഫീസുകളിലും പിഴകളിലും ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ
റമദാന് മാസവും കൊവിഡ് പ്രതിസന്ധിയും മുന്‍നിര്‍ത്തി ഫീസുകളിലും പിഴകളിലും ഇളവുകളുമായി യുഎഇയിലെ വിവിധ എമിറേറ്റുകള്‍. അബുദാബിയിലെ ഹോട്ടലുകള്‍ക്ക് ചുമത്തിയിരുന്ന ടൂറിസം, മുന്‍സിപ്പാലിറ്റി ഫീസുകള്‍ ഒഴിവാക്കിയതായി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു....