Friday, May 3, 2024

ദുബായിൽ കാറിൽ യാത്ര ചെയ്യാവുന്നവരുടെ എണ്ണം മൂന്നു പേരായി തന്നെ തുടരും

0
ദുബായിൽ ഒരു കാറിൽ യാത്ര ചെയ്യാവുന്നവരുടെ എണ്ണം മൂന്നു പേരായി തന്നെ തുടരും. ഡ്രൈവർ ഉൾപ്പെടെയാണ് മൂന്നു പേരെ അനുവദിക്കുക. എന്നാൽ ഒരേ കുടുംബത്തിലുള്ള 5 പേർക്ക് വരെ യാത്ര...

കോവിഡ്​ പ്രതിരോധത്തിലെ മുന്നണിപ്പോരാളികൾക്ക്​ സാമ്പത്തിക സഹായം നൽകാനുള്ള നീക്കവുമായി കുവൈത്ത്

0
കുവൈത്തിൽ കോവിഡ്​ പ്രതിരോധത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക്​ പ്രത്യേക സാമ്പത്തിക സഹായം നൽകാൻ നീക്കം. കോവിഡ്​ പ്രതിരോധത്തിന്​ സ്വന്തം ജീവിതംപോലും അവഗണിച്ച്​ മുൻനിരയിലുണ്ടായിരുന്നവർക്ക്​ അർഹിക്കുന്ന ആദരവ്​ നൽകണമെന്ന അമീർ...

പ്രവാസികളോടുള്ള കേരള സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹം : കെ എം സി സി

0
പ്രവാസികൾ ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിസന്ധി ഘട്ടത്തിൽ പോലും പ്രവാസികളോട് കാണിക്കുന്ന അനീതിയും ക്രൂരതയാണെന്നും പ്രവാസികളെ സ്വീകരിക്കാനും,അവർക്ക് വേണ്ട ആവശ്യങ്ങൾ സൗജന്യമായി ഒരുക്കാനും തയ്യാറാണെന്ന് കോടതിക്ക്...

പൊതുജനങ്ങളോട് എന്നത്തേക്കാളും കൂടുതൽ ജാഗ്രത പാലിക്കുവാനുള നിർദേശങ്ങളുമായി ദുബായിലെ ഡോക്ടർമാർ

0
യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങുമ്പോഴും അതിജാഗ്രത കൈവിടരുതെന്ന് ദുബായിലെ ഡോക്ടർമാർ താമസക്കാരോട് അഭ്യർത്ഥിക്കുന്നു. ജാഗ്രത പാലിക്കേണ്ടതും സാമൂഹിക അകലവും നല്ല ശുചിത്വവും പാലിക്കേണ്ടതും കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി തുടരണമെന്ന് മിക്ക...

വീണ്ടും പ്രതീക്ഷ; യുഎഇ യിലെ ഇന്ത്യൻ പ്രവാസികൾക്കായി ചാർട്ടർ ഫ്ലൈറ്റുകളൊരുങ്ങുന്നു

0
ദുബായ് : കോവിഡ് മൂലം നാട്ടിലേക്കുള്ള യാത്ര ബുദ്ധിമുട്ടിലായ ഇന്ത്യക്കാർക്കുള്ള യാത്ര പുനരാംഭിക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ (SOP) പ്രകാരം പ്രൈവറ്റ് വിമാനങ്ങളും ചാർട്ടർ ഫ്ലൈറ്റുകളും വഴി പുനരാരംഭിയ്ക്കാം. ഓവർസീസ്...

തമിഴ്‌നാട്ടില്‍ പുതുതായി 646 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

0
തമിഴ്‌നാട്ടില്‍ കോവിഡ് 19 ബാധിച്ച് ചൊവ്വാഴ്ച ഒന്‍പതു പേര്‍ മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇതോടെ ആകെ മരണം 127 ആയി. 24 മണിക്കൂറിനിടെ...

ബുധനാഴ്ച മുതൽ ദുബായ് മെട്രോയുടെ സമയക്രമത്തിൽ മാറ്റം വരുത്തി ആർ.ടി.എ

0
നാളെ മുതൽ ദുബായ് മെട്രോ രാവിലെ 7 മുതൽ രാത്രി 12 വരെ പ്രവർത്തനം നടത്തുമെന്ന് ആർ.ടി.എ അറിയിച്ചു. രാവിലെ 10 മുതൽ രാത്രി 12 വരെയായിരിക്കും വെള്ളിയാഴ്ച്ചകളിലെ സമയക്രമം....

27 ആഴ്ച പിന്നിട്ട ഗര്‍ഭിണികള്‍ വിമാനയാത്രക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് യുഎഇയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം

0
ഗര്‍ഭിണികള്‍ക്കുള്ള വിമാനയാത്രാ നിര്‍ദ്ദേശവുമായി യുഎഇയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം. ഗര്‍ഭ കാലത്തിന്റെ 27 ആഴ്ച പിന്നിട്ടവര്‍ യാത്രാനുമതി നല്‍കികൊണ്ടുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. യാത്രയുടെ മൂന്ന് ദിവസം മുമ്പ് നല്‍കിയ...

കുവൈത്തിൽ ഇന്ന്​ 685 പേർ രോഗമുക്​തി നേടി

0
കുവൈത്തിൽ ചൊവ്വാഴ്​ച പുതിയ കോവിഡ്​ ബാധിതരേക്കാൾ അധികം രോഗമുക്​തർ. 200 ഇന്ത്യക്കാർ ഉൾപ്പെടെ 608 പേർ രോഗികളായപ്പോൾ 685 പേർ രോഗമുക്​തി നേടി. ഇതുവരെ രോഗമുക്​തി നേടിയത്​ 7306 പേരാണ്​.

യുഎഇ യിലെ റെസ്റ്റോറന്റുകളും കഫേകളും ഓൺലൈനിലൂടെ നേരിട്ട് ഉപഭോക്താക്കളിലേക്ക്

0
യുഎഇയിലെ റെസ്റ്റോറന്റുകളും കഫേകളും ഉപഭോക്താക്കളിൽ നിന്ന് ഓൺലൈനിലൂടെ നേരിട്ട് ഓർഡറുകൾ സ്വീകരിക്കുവാനുള്ള കാമ്പെയ്ൻ ആരംഭിക്കുന്നു. നിലവിലുള്ള ഫുഡ് ഓർഡർ& ഡെലിവറി പോർട്ടലുകളായ സോമാറ്റോ, തലാബാറ്റ് അടക്കമുള്ള സേവന ദാതാക്കളോടുള്ള ആശ്രയം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news