Sunday, May 19, 2024

സൗദിയിൽ ഇന്ന് ഏഴ്​ മരണം; 1645 പേർക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു

0
സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച് ഏഴുപേർ കൂടി മരിച്ചു. ഏഴു പേരും വിദേശികളാണ്​. നാലു പേർ മക്കയിലും മൂന്നുപേർ ജിദ്ദയിലുമാണ്​ മരിച്ചത്​. 39നും 87നും ഇടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​....

യു.എ.ഇയില്‍ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക്

0
പ്രവാസികളെ കൊണ്ടുപോകുന്ന യു.എ.ഇയില്‍ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക് ആണെന്ന് ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്....

ലോക്‌ഡൗണിനു അവസാനം; ഇറ്റലിക്ക് ഇനി കുറച്ച് ആശ്വസിക്കാം

0
ഇറ്റലിയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗൺ ഞായറാഴ്ച അവസാനിച്ചു. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ ലോക്‌ഡൗണിനാണ് ഇതോടെ അവസാനമായത്. മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ഡൗൺ...

ഖത്തറിൽ 640 പുതിയ കോവിഡ് കേസുകൾ; 146 പേർക്ക്​ കൂടി രോഗമുക്​തി

0
ഖത്തറിൽ ഇന്ന് 146 പേരുടെ കോവിഡ്​ രോഗം കൂടി ഭേദമായി. ആകെ രോഗം മാറിയവർ 1810 ആയി. എല്ലാ ദിവസവും രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടി വരികയാണ്​. തിങ്കളാഴ്​ച...

യു എസിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നേക്കുമെന്ന് ട്രംപ്

0
കോവിഡ് മൂലം യു എസിൽ മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നേക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കോവിഡ് ഏറ്റവും നാശം വിതച്ച അമേരിക്കയില്‍ ഇനിയും പതിനായിരങ്ങള്‍...

കുവൈത്തിൽ 85 ഇന്ത്യക്കാർ ഉൾപ്പെടെ 295 പേർക്ക്​ കൂടി കോവിഡ്​

0
ഇന്ന് കുവൈത്തിൽ 85 ഇന്ത്യക്കാർ ഉൾപ്പെടെ 295 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രണ്ടുപേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണം 40 ആയി. 58 വയസ്സുള്ള ഇന്ത്യക്കാരനും...

സിംഗപ്പൂരിൽ 4500 ൽ അധികം ഇന്ത്യക്കാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

0
സിംഗപ്പൂരിൽ 4500 ൽ അധികം ഇന്ത്യക്കാർക്ക്​ കോവിഡ്​ രോഗബാധ സ്​ഥിരീകരിച്ചതായി ഇന്ത്യൻ ഹൈകമീഷനർ ജാവേദ്​ അഷ്​റഫ്​ അറിയിച്ചു. സിംഗപ്പൂരിൽ ഇതുവരെ 18,205 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 18 മരണവും ഇതുവരെ...

വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ നാട്ടിലെത്തും

0
വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. ഇതിനായി തയാറാകാൻ കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന.

കേരളത്തിൽ ഇന്ന് ആർക്കും രോഗമില്ല; 61 പേർ രോഗമുക്തരായി

0
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചില്ല. 61 പേർ രോഗമുക്തരായി. 499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24,824 പേർ നിരീക്ഷണത്തിൽ. 372 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ. ഇതുവരെ 33,010 സാംപിളികൾ...

ഒമാനിൽ ഇന്ന് 69 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ഇന്ന് ഒമാനിൽ 69 പേർക്ക്​ കൂടി കോവിഡ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 2637 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 32 പേർ വിദേശികളാണ്. അസുഖം സുഖപ്പെട്ടവരുടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news