Thursday, May 9, 2024

കോവിഡ്-19 ടെസ്റ്റുകൾക്ക് ഡ്രൈവ്-ത്രൂ ടെസ്റ്റ് സെന്റർ തുടങ്ങി

0
അബുദാബി : കൊറോണ വൈറസ് വ്യാപിക്കുന്നതിനെതിരെ രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ യുഎഇ ശനിയാഴ്ച മൊബൈൽ ഡ്രൈവ്-ത്രൂ കോവിഡ് -19 ടെസ്റ്റ് സെന്റർ തുറന്നു.

ഒമാനില്‍ ഇന്ന് 1067 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1067 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 74,858 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 1067 പേരില്‍ 959...

യുഎഇയിലെ ഗ്രോസറികളും സൂപ്പർ മാർക്കറ്റുകളും ഫാർമസികളും ഒഴികെയുള്ള എല്ലാ ഷോപ്പുകളും ഏപ്രിൽ 8 വരെ അടച്ചിടും

0
യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റി യുടെയും നിർദ്ദേശപ്രകാരം ദുബായ് എക്കണോമി വിഭാഗം, അവശ്യ സേവനങ്ങളൊഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും ഏപ്രിൽ 8 വരെ അടച്ചിടാൻ ഉള്ള ഉത്തരവ് ...

യുഎഇയിൽ 3 മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണത്തിന് അനുമതി

0
യുഎഇയിൽ 3-17 വയസ്സിനിടയിലുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണത്തിന് അനുമതി. സിനോഫാം വാക്‌സിനാണ് അനുമതി നൽകിയിരിക്കുന്നത്. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 3...

സൗദി അറേബ്യയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈലാക്രമണം

0
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈലാക്രമണം. സൗദിയുടെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ മിസൈലാക്രമണം തുടരുകയാണെന്നും വ്യാഴാഴ്ച നജ്‍റാന്‍ ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നതെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി...

മെഡിക്കൽ സഹായത്തിനും പിന്തുണയ്ക്കും യുഎഇ യ്ക്ക് ക്യൂബയുടെ പ്രശംസ

0
കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിന് ക്യൂബയെ സഹായിക്കുന്നതിന് എട്ട് മെട്രിക് ടൺ മെഡിക്കൽ സപ്ലൈകളുമായി യുഎഇ അടുത്തിടെ ഒരു വിമാനം അയച്ചിരുന്നു. യുഎഇയിൽ നിന്നുള്ള മെഡിക്കൽ സഹായത്തിന്റെ വരവിനോടനുബന്ധിച്ച് ക്യൂബൻ...

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകളുമായി യുഎഇ

0
കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കി യുഎഇ. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. കൊവിഡ് പൂര്‍ണമായും നിയന്ത്രണവിധേയമായതോടെയാണ് രണ്ടര വര്‍ഷത്തോളമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചത്. തിങ്കളാഴ്ച...

കേരളത്തിൽ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി

0
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ ഇനി ഉപദേശമുണ്ടായിരിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ആറുജില്ലകള്‍ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണം...

ഇന്ത്യയിൽ നാല് സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്‍ അടുത്തയാഴ്ച

0
നാല് സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്‍ അടുത്ത ആഴ്ച നടത്തും. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്ഥാനങ്ങളില്‍ ആണ് ഡ്രൈ റണ്‍. ഡിസംബര്‍ 28, 29...

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു

0
മുന്‍ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഇക്കാര്യം പുറത്തുവിട്ടത്. താനുമായി ഒരാഴ്ചക്കിടെ സമ്ബര്‍ക്കത്തില്‍ വന്ന എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news