Monday, May 20, 2024

കേരളത്തിൽ ഇന്ന് 4138 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ തിങ്കളാഴ്ച 4138 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54...

കോവിഡ് സുരക്ഷ ശക്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്

0
യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സുരക്ഷ ശക്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്. ഖത്തര്‍ എയര്‍വെയ്‌സില്‍ യാത്ര ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ഇനി മുതല്‍ ഫേസ് മാസ്‌ക്ക്, ഫേസ് ഷീല്‍ഡ്, കൈയുറ, സാനിറ്റൈസര്‍ എന്നിവ...

കോവിഡിനെതിരായ പോരാട്ടത്തിൽ അന്താരാഷ്​ട്ര സമൂഹം​ ഐക്യപ്പെടണം : ഖത്തർ

0
ആഗോള തലത്തിൽ ഭീതി പരരത്തുന്ന കോവിഡ്–19നെതിരായ പോരാട്ടത്തിൽ അന്താരാഷ്​ട്ര സമൂഹം ഐക്യപ്പെടണമെന്നും പരസ്​പരം സഹകരിച്ച് മുന്നോട്ട് പോകണമെന്നും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനി. ലോക...

കേരളത്തിൽ ഇന്ന് 1251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ വെള്ളിയാഴ്ച 1251 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കത്തിലൂടെ 1061 പേർക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്ത 73 കേസുകളുണ്ട്. 814 പേർക്ക് രോഗമുക്തി....

എ​യ​ര്‍ ഇ​ന്ത്യയെ വാ​ങ്ങാ​ന്‍ റാ​സ​ല്‍​ഖൈ​മ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ അ​തോ​റി​റ്റി​യും രം​ഗ​ത്ത്​

0
വി​ല്‍​പ​ന​ക്ക്​ ഒ​രു​ങ്ങു​ന്ന എ​യ​ര്‍ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കാ​ന്‍ റാ​സ​ല്‍​ഖൈ​മ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ അ​തോ​റി​റ്റി​യും (റാ​കി​യ) രം​ഗ​ത്ത്. സ്​​പൈ​സ്​ ജെ​റ്റ്​ മേ​ധാ​വി അ​ജ​യ്​ സി​ങ്ങും ഡ​ല്‍​ഹി കേ​ന്ദ്ര​മാ​യ ബേ​ര്‍​ഡ്​ ഗ്രൂ​പ്​ ഉ​ട​മ അ​ങ്കൂ​ര്‍ ബാ​ട്ടി​യ​യു​ം...

കുവൈത്തില്‍ ഇന്ന് 3 മരണം; 638 പേര്‍ക്ക് കൂടി കോവിഡ്

0
ഇന്ന് കുവൈത്തില്‍ 638 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ മൂന്ന് പേര്‍ കൂടി മരിച്ചു. 520 പേരാണ് രോഗമുക്തി നേടിയത്. പുതുതായി രോഗം...

ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥ നിലനിര്‍ത്തി യുഎഇ

0
ലോകരാജ്യങ്ങളില്‍ ഏറ്റവും മത്സരക്ഷമതയുള്ള സമ്ബദ് വ്യവസ്ഥയായി വീണ്ടും യുഎഇ. ഐഎംഡി വേള്‍ഡ് കോംപറ്റിറ്റീവ്നെസ് റാങ്കിങ് 2021 റിപ്പോര്‍ട്ടിലാണ് മധ്യപൂര്‍വദേശത്തെ ഏറ്റവും ശക്തമായ സമ്ബദ് വ്യവസ്ഥയായി യുഎഇ സ്ഥാനം നിലനിര്‍ത്തിയത്.

കോവിഡിനെ കീഴടക്കി അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു

0
23 ദിവസത്തെ ആശുപത്രി വാസത്തിന് ബോളിവുഡ് താരം അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജൂലൈ 11 നാണ് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് 77 കാരനായ താരത്തെ...

ചൊവ്വാ കുതിപ്പിനു പിന്നാലെ പഠന-ഗവേഷണങ്ങൾ ഊർജിതമാക്കി യുഎഇ

0
ചൊവ്വാ പേടക വിക്ഷേപണം വൻ വിജയമായതിനു പിന്നാലെ തുടർ പഠന-ഗവേഷണങ്ങൾ ഊർജിതമാക്കി യുഎഇ. ചൊവ്വയിലെ അണുവികിരണം മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുമെന്നതാണ് ഗവേഷണങ്ങളിലൊന്ന്. സൂര്യനിൽ നിന്നുള്ള അണുപ്രസരണം ഭൂമിയെ എന്നപോലെ...

കേരളത്തിൽ ഇന്ന് 26,701 പേർക്ക് കോവിഡ്

0
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 28,900 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. കഴിഞ്ഞ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news