Sunday, May 5, 2024

കോവിഡ്: ചികിത്സയിലായിരുന്ന ബെൽജിയം താരം ഫെല്ലെയ്‌നി ആശുപത്രി വിട്ടു

0
കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബെൽജിയം താരം ഫെല്ലെയ്‌നി ആശുപത്രി വിട്ടു. ചൈനീസ് ആശുപത്രിയില്‍ മൂന്നാഴ്ച കഴിഞ്ഞാണ് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം മൗറൈന്‍ ഫെല്ലെയ്‌നിയെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് ക്ലബ് അറിയിച്ചു....

നാളെ മുതല്‍ അബുദാബിയില്‍ പൊതു ഇടങ്ങളില്‍ ഗ്രീന്‍ പാസ് നിർബന്ധം

0
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് നാളെ മുതല്‍ നിര്‍ബന്ധമാക്കി. ഷോപ്പിങ് മാളുകള്‍, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിംനേഷ്യം, ഹോട്ടലുകള്‍, പൊതു...

കേരളത്തിൽ ലോക്ഡൗൺ വീണ്ടും നീട്ടി

0
കേരളത്തിൽ ലോക്ക് ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ്...

യുഎഇ യില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ലംഘിച്ചാല്‍ പിഴ 50,000 ദിര്‍ഹം

0
യുഎഇ യില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ നിയമം ലംഘിച്ചാല്‍ 50,000 ദിര്‍ഹം പിഴ. മന്ത്രിസഭാ തീരുമാനപ്രകാരമാണ് ഇതെന്ന് അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. ആരോഗ്യ നിബന്ധനകളനുസരിച്ചുള്ള നടപടികള്‍ അനുസരിക്കാത്തവര്‍ക്കെതിരെയും പിഴ...

കേരള തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും

0
തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്കരനാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില...

സൗദി അറേബ്യയില്‍ ഇന്ന്‌​ 31 മരണം; 1114 പേര്‍ക്ക്​​ കൂടി കോവിഡ്​

0
സൗദിയില്‍ കോവിഡ് ബാധിച്ച്‌​ ചൊവ്വാഴ്​ച 31 പേര്‍ മരിച്ചു. 1114 പേര്‍ക്ക്​​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു​. 1044 രോഗികള്‍ സുഖം പ്രാപിച്ചു.​​ ആകെ റിപ്പോര്‍ട്ട്​ ചെയ്​ത 309768 കോവിഡ്​ കേസുകളില്‍...

ആരോഗ്യ-സുരക്ഷാ മേഖലകളിൽ എക്സ്പോ വേദി പൂർണസജ്ജം

0
ആരോഗ്യ-സുരക്ഷാ മേഖലകളിൽ പൂർണസജ്ജമായി എക്സ്പോ വേദി. കോവിഡ് സാഹചര്യങ്ങൾ മുൻനിർത്തിയുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഗതാഗതമേഖലയിലടക്കം ഹൈടെക് നിരീക്ഷണ സംവിധാനങ്ങളാണ് ഒരുങ്ങിയത്. പ്രത്യേക പരിശീലനം നേടിയ സൈനിക-പൊലീസ് കമാൻഡോകൾ രാത്രിയും പകലും...

ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി യുഎഇ

0
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ യുഎഇ അധികൃതര്‍. തലയെണ്ണി ടിക്കറ്റ് നല്‍കി യാത്രക്കാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് യുഎഇ ഏവിയേഷന്‍ അധികൃതരുടെ...

കൂടുതൽ സ്മാർട്ടായി ദുബായ് പോലീസ്

0
കഴിഞ്ഞവർഷം 97 അപകടകാരികളായ കുറ്റവാളികളെ പിടികൂടി കൂടുതൽ സ്മാർട്ടായി ദുബായ് പോലീസ്. ഇതുമൂലം കോടിക്കണക്കിന് ദിർഹത്തിന്റെ തട്ടിപ്പും തടയാനായി. 1180 കോടി ദിർഹം നഷ്ടപ്പെടുന്നത് തടയാനായതായി...

ദുബൈയില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിച്ചു

0
ദുബൈ എമിറേറ്റില്‍ റോഡ് ഗതാഗതവും വാഹനങ്ങള്‍ വാടകക്ക് നല്‍കുന്നതുമായുമായ ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിച്ചതായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അറിയിച്ചു....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news