Sunday, May 5, 2024

തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; ദോ​ഫാ​റി​ൽ പ​രി​ശോ​ധ​ന ശ​ക്തമാ​ക്കി

0
ഡി​സം​ബ​ർ 16മു​ത​ൽ 23വ​രെ​യാ​യി ന​ട​ന്ന പ​രി​​ശോ​ധ​ന​യി​ൽ 192 തൊ​ഴി​ൽ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ദോ​ഫാ​റി​ൽ...

ദക്ഷിണാഫ്രിക്കയുടെ വജ്രായുധത്തെ നേരിടണം; കോലിക്ക് ‘സ്പെഷൽ ബർഗർ’ പരിശീലനം

0
കേപ്ടൗൺ ∙ ഇന്ത്യൻ ആരാധകരും ചുരുക്കം ടീമംഗങ്ങളും ഇന്നലെ പുതുവർഷാഘോഷത്തിൽ മുഴുകിയപ്പോൾ സൂപ്പർ ബാറ്റർ വിരാട് കോലിയുടെ ‘ന്യൂഇയർ ആഘോഷം’ നെറ്റ്സിലായിരുന്നു. പേസ്...

ലുസൈൽ ബൊളെവാഡിൽ ഗതാഗത നിയന്ത്രണം

0
ദോ​ഹ: പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളി​ൽ തു​ട​ങ്ങി ഏ​ഷ്യ​ൻ ക​പ്പ് വ​രെ നീ​ളു​ന്ന പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി മാ​റു​ന്നു ലു​സൈ​ൽ ബൊ​ളെ​വാ​ഡ്. ഇ​വി​ടു​ത്തെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്...

ആഭ്യന്തര പ്രകൃതി വാതക ഉത്പാതനം; ഒമാനിൽ 4.9 ശതമാനം വർധിപ്പു

0
2023 നവംബർ അവസാനത്തോടെ പ്രകൃതിവാതകത്തിന്റെ മൊത്തം പ്രാദേശിക ഉത്പാതനവും ഇറക്കുമതിയും 49.444 ബില്യൺ ക്യുബിക് മീറ്ററിലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2022 നവംബർ അവസാനത്തോടെ 47.113 ബില്യൺ ക്യുബിക് മീറ്ററുമായി താരതമ്യം...

ഒടുവിൽ കോഹ്ലിയും വീണൂ; ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി

0
ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യയുടെ തോല്‍വി സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് തോല്‍വി. ഇന്നിങ്‌സിനും 32...

ഖത്തർ ടൂറിസം; 2024 ൽ നടക്കാനിരിക്കുന്നത് 80 പുതിയ പരിപാടികൾ

0
ജനുവരി മുതൽ ഡിസംബർ വരെ ഒട്ടേറെ പരിപാടികൾക്കാണ് അടുത്ത വർഷത്തേക്കായി രാജ്യം ഒരുങ്ങുന്നത്. രാജ്യത്തിന്റെ വികസന കാഴ്ചപാടുകൾ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ ആണ് തയ്യാറാക്കുന്നത്.

ദുബായ്: പുതുവത്സര രാവിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന 2 ദശലക്ഷത്തിലധികം യാത്രക്കാർ

0
മെട്രോയിൽ മാത്രം ചുവപ്പ്, പച്ച ലൈനുകളിൽ 900,000 റൈഡറുകൾ കണ്ടു 2023 ഡിസംബർ 31-ന് പുതുവത്സരാഘോഷത്തിൽ മൊത്തം 2,288,631...

ഇന്ന് മുതല്‍ യുഎഇയില്‍ പുതിയ നിയമം: സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും; പിഴ 200 മുതല്‍ 2000 ദിർഹം വരെ

0
എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തി ദുബായ് ഭരണകൂടം. പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ദുബായ്...

ഹജ്ജ് രജിസ്​ട്രേഷൻ ആരംഭിച്ചതായ പ്രചാരണം നിഷേധിച്ച്​ ഹജ്ജ്​ ഉംറ മന്ത്രാലയം

0
ജിദ്ദ: ഇൗ വർഷത്തെ ഹജ്ജിന്​ ആഭ്യന്തര ഹജ്ജ്​ തീർഥാടർക്കുള്ള രജിസ്​ട്രേഷൻ ആരംഭിച്ചതായുള്ള പ്രചാരണം ഹജ്ജ്​ ഉംറ മന്ത്രാലയം നിഷേധിച്ചു. ഇൗ വർഷത്തെ ഹജ്ജിനുളള...

പാക്കിസ്ഥാൻ ഇനി ഇന്ത്യയെ തോൽപിച്ചാൽ അത് അട്ടിമറി; തിരിച്ചാണെങ്കിൽ സാധാരണ വിജയം: ഗൗതം ഗംഭീർ

0
മുംബൈ∙ ഇന്ത്യ, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമുകൾ തമ്മിൽ ഇപ്പോൾ വലിയ വ്യത്യാസം ഉണ്ടെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പാക്കിസ്ഥാൻ ഇന്ത്യയെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news