Friday, April 26, 2024

ദുബൈ പൊലീസ്​ കാർണിവൽ നാളെമുതൽ

0
സൂപ്പർ കാറുകൾ മുതൽ കുതിരപ്പടവരെ "ദുബൈ: സൂപ്പർ ലക്ഷ്വറി കാറുകൾമുതൽ കുറ്റകൃത്യങ്ങൾ നേരിടാനുള്ള ദുബൈ പൊലീസിന്‍റെ ഏറ്റവും നൂതനമായ...

ലോകത്തിൻെറ സ്വർണ ഉത്പാദന കേന്ദ്രമാകാൻ ഒരുങ്ങി സൗദി അറേബ്യ

0
സൗദി അറേബ്യ ലോകത്തിൻെറ സ്വർണ ഉത്പാദന കേന്ദ്രമാകുമോ? അടുത്തിടെ വൻ സ്വർണ ശേഖരമുള്ള ഖനി ‌‍സൗദിയിൽ കണ്ടെത്തിയതിന് പിന്നാലെ കൂടുതൽ പര്യവേഷണം സൗദി വ്യാപകമാക്കുകയാണ്.

ആകാശ ദൃശ്യങ്ങൾ, വെടിക്കെട്ട്, ലേസർ ഷോ ; പുതുവൽസരാഘോഷത്തിൽ 4 ലോക റെക്കോർഡുകളുമായി അബുദാബി

0
പുതുവർഷ രാവിൽ 5000 ഡ്രോണുകൾ ചേർന്ന് ആകാശത്ത് സൃഷ്ടിച്ച ഫാൽക്കണിന്റെ രൂപം. ഡ്രോൺ ഷോയും വെടിക്കെട്ടും ചേർന്ന് 4 ഗിന്നസ് വേൾഡ് റെക്കോർഡുകളാണ്...

ദ്ര​വീ​കൃ​ത വാ​ത​ക​ങ്ങ​ളു​ടെ പു​തി​യ വി​ല പ്ര​ഖ്യാ​പി​ച്ചു

0
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പറേ​ഷ​ൻ (കെ.​പി.​സി) ജ​നു​വ​രി മാ​സ​ത്തെ പ്രൊ​പെ​യ്ൻ, ബ്യൂ​ട്ടെ​യ്ൻ ദ്ര​വീ​കൃ​ത വാ​ത​ക​ങ്ങ​ളു​ടെ പു​തി​യ വി​ല പ്ര​ഖ്യാ​പി​ച്ചു. ഒ​രു മെ​ട്രി​ക്...

യുഎഇയില്‍ ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം തുടങ്ങി; നിയമം പാലിക്കാത്തവര്‍ക്ക് കനത്ത പിഴ

0
സ്വദേശിവത്കരണം പാലിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ ലഭ്യമല്ലാത്ത സ്ഥാപനങ്ങളെ സഹായിക്കാന്‍ സന്നദ്ധമാണെന്നു മന്ത്രാലയം വ്യക്തമാക്കി. സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നാഫിസ് പ്ലാറ്റ്ഫോമില്‍ നിന്ന് അനുയോജ്യരായ ആളുകളെ കണ്ടെത്താന്‍ മന്ത്രാലയം...

ഏ​ഷ്യ​ൻ ക​പ്പി​നാ​യി ഒ​രു​ങ്ങി ബ​ഹ്റൈ​ൻ ഫു​ട്‌​ബാ​ൾ ടീം

0
ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) പ്ര​സി​ഡ​ന്റ് ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ദേ​ശീ​യ ഫു​ട്‌​ബാ​ൾ ടീ​മി​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

യുഎഇ സ്വദേശിവൽക്കരണം: രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം; നിയമലംഘനത്തിന് വൻതുക പിഴ, ആശങ്കയോടെ ഇടത്തരം കമ്പനികൾ

0
അബുദാബി ∙ യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതിക്ക് ഇന്നലെ തുടക്കമായി. ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് 20 മുതൽ...

ഒമാൻ 2024 budget: 2024 വാര്‍ഷിക ബജറ്റിന് അംഗീകാരം നല്‍കി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവ്

0
സ്വകാര്യ മേഖലയുടെ പങ്കാളിത്തം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള പദ്ധതികൾ ആണ് ഇവിടെ ഒരുങ്ങികൊണ്ടിരിക്കുന്നത്. ധനമന്ത്രി സുല്‍ത്താന്‍ സാലിം അല്‍ ഹബ്‌സി ആണ് ബജറ്റ് വിവരങ്ങൾ പുറത്തുവിട്ടത്. എണ്ണ ബാരലിന് 60 ഡോളര്‍...

ഇന്ത്യൻ ടീമിന് വൻ നാണക്കേട്, ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ തോൽവി; ഓസ്ട്രേലിയ പരമ്പര തൂത്തുവാരി

0
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. പരമ്പര ഓസ്ട്രേലിയ തൂത്തുവാരി. അഞ്ചാം തീയതി ടി20 പരമ്പര ആരംഭിക്കും.

ടെസ്റ്റ് തൊപ്പി മോഷ്ടിച്ചു, കണ്ടെത്താൻ സഹായിക്കണം: സങ്കടം പറഞ്ഞ് ഡേവിഡ് വാർണര്‍

0
സിഡ്നി∙ കരിയറിലെ അവസാന ടെസ്റ്റിന് ഇറങ്ങുന്നതിനു തൊട്ടുമുൻപ് തന്റെ നിരാശ പങ്കുവച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഓസ്ട്രേലിയ– പാക്കിസ്ഥാൻ പരമ്പരയിലെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news