Saturday, May 18, 2024

ഖത്തർ ടൂറിസം; 2024 ൽ നടക്കാനിരിക്കുന്നത് 80 പുതിയ പരിപാടികൾ

0
ജനുവരി മുതൽ ഡിസംബർ വരെ ഒട്ടേറെ പരിപാടികൾക്കാണ് അടുത്ത വർഷത്തേക്കായി രാജ്യം ഒരുങ്ങുന്നത്. രാജ്യത്തിന്റെ വികസന കാഴ്ചപാടുകൾ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ ആണ് തയ്യാറാക്കുന്നത്.

ദോഹ എക്‌സ്‌പോ: മൂന്നു മാസത്തിനിടെ സന്ദർശകർ 20 ലക്ഷം

0
ദോഹ എക്‌സ്‌പോയിലെ സന്ദർശകത്തിരക്ക്. ദോഹ ∙ അൽബിദ പാർക്കിൽ ആരംഭിച്ച രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനമായ ദോഹ എക്‌സ്‌പോ 3...

ഒ​മാ​ൻ അം​ബാ​സ​ഡ​ർ അം​ഗീ​കാ​ര പ​ത്രം മാ​ർ​പാ​പ്പ​ക്ക്​ കൈ​മാ​റി

0
വത്തിക്കാനിലെ ഒമാന്റെ നോൺ റെസിഡന്റ് അംബാസഡറായ മ​സ്‌​ക​ത്ത്​: വ​ത്തി​ക്കാ​നി​ലെ ഒ​മാ​ന്റെ നോ​ൺ റെ​സി​ഡ​ന്റ് അം​ബാ​സ​ഡ​റാ​യി സ്വി​സ്റ്റ​ർ​ലാ​ൻ​ഡി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ...

പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​

0
"ദു​ബൈ: എ​ല്ലാ വ​ർ​ഷ​വും രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും ന​ന്മ​യി​ലും സ​ന്തോ​ഷ​ത്തി​ലു​മാ​ക​ട്ടെ​യെ​ന്ന്​ ആ​ശം​സ​യ​ർ​പ്പി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​...

തൊഴിലില്ലായ്​മ നിരക്ക് കുറഞ്ഞു; നാല് വർഷത്തിനിടെ ജോലി നൽകിയത് 3,60,000 സൗ​ദി​ക​ൾ​ക്ക്

0
സൗദിയിലെ തൊ​ഴി​ൽ വി​പ​ണി​യി​ലെ സ്വദേശികളുടെ എണ്ണത്തിൽ വലിയ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇതിന് പ്രധാനപ്പെട്ട കാരണം തെഴിൽ രം​ഗത്തെ പ്ര​ധാ​ന പ​രി​ഷ്‌​കാ​ര​ങ്ങൾ ആണ് . തൊഴിൽ രം​ഗത്തേക്ക് കൂടുതൽ സ്ത്രീകളെ...

ഏകദിനത്തിൽ ഇനി‘വാർണർ’ ഷോ ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് താരം

0
സിഡ്‌നി∙ ഓസ്‌ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യ‌യ്‌ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാർണറുടെ കരിയറിലെ അവസാന ഏകദിന മൽസരം,...

ദുബായില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഇന്നു മുതല്‍ നിരോധനം; നിയമലംഘകര്‍ക്ക് 200 ദിര്‍ഹം പിഴ

0
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും പ്രേരിപ്പിക്കുന്നതിനും പുനരുപയോഗിക്കാവുന്ന ബദലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായ് മുനിസിപ്പാലിറ്റി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ബോധവത്കരണ കാമ്പെയ്നുകള്‍ സംഘടിപ്പിക്കും. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ...

അൽ സീടെക്​ കമ്പനി 25ാം വാർഷികാഘോഷം ഇന്ന്

0
വി​പു​ലീ​ക​രി​ച്ച ഹെ​ഡ്​ ഓ​ഫി​സ്​ ഇ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യ​പ്പെ​ടും റി​യാ​ദ്: റി​യാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ സീ​ടെ​ക് ക​മ്പ​നി പ്രൈ​വ​റ്റ്...

kuwait new year 2024: പു​തു​വ​ത്സ​രാഘോഷം; സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച് കുവെെറ്റ്

0
നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നാ​ടു​ക​ട​ത്ത​ലും ത​ട​വും പോ​ലു​ള്ള ശി​ക്ഷ​ക​ൾ ആയിരിക്കും സ്വീകരിക്കുന്നത്. ജ​ന​ങ്ങ​ളോ​ട് നി​യ​മ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും മാ​നി​ക്കാ​ൻ പൊ​തു സു​ര​ക്ഷാ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ...

ഹോട്ടല്‍ ബിൽ കൊടുത്തില്ല, ഹൈദരാബാദ് എഫ്സിക്കെതിരെ കേസ്; റാണയ്ക്കെതിരെയും പരാതി

0
മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോം തുടരുന്നതിനിടെ ഹൈദരാബാദ് എഫ്സിക്കു പുതിയ തലവേദന. എവേ മത്സരങ്ങൾക്കായി ജംഷഡ്പൂരിലേക്കു പോയപ്പോൾ ടീം താമസിച്ചിരുന്ന...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news