Friday, May 3, 2024

അബുദാബി യാസ് ദ്വീപില്‍ ഈദ് മുതല്‍ മൂന്നു ദിവസം കരിമരുന്നു പ്രദര്‍ശനങ്ങള്‍

0
പെരുന്നാള്‍ ദിനം മുതല്‍ മൂന്നു രാത്രികളില്‍ യാസ് ദ്വീപില്‍ കരിമരുന്നു പ്രദര്‍ശനങ്ങള്‍ നടക്കും. യാസ് ബേ വാട്ടര്‍ഫ്രണ്ടില്‍ കരിമരുന്നു പ്രദര്‍ശനം ആദ്യമാണ്​ സംഘടിപ്പിക്കുന്നത്​. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടികള്‍ രാത്രി...

വ്യാജ വെബ്സൈറ്റുണ്ടാക്കി തട്ടിപ്പുകാർ; ഓൺലൈൻ ഷോപ്പിങ് സൂക്ഷിച്ചു വേണമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്

0
പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ വെബ്സൈറ്റുണ്ടാക്കി ഓൺലൈനിലൂടെ പണം തട്ടുന്നവരെ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ്. ഓർഡർ ചെയ്ത സാധനങ്ങൾ ലഭിക്കാത്ത ഒട്ടേറെ പേർ പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ഷാ​ർ​ജ​യി​ൽ വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്​

0
ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​യി എ​മ​ർ​ജ​ൻ​സി, ക്രൈ​സി​സ്, ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്‌​മെൻറ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്​ ന​ൽ​കി. കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​ർ​ക്ക്​ നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ, കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​...

അബുദാബിയിലേയ്ക്കു പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ ‘ഗ്രീൻ ലിസ്റ്റ്’പുതുക്കി

0
അബുദാബിയിലേയ്ക്കു പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ 'ഗ്രീൻ ലിസ്റ്റ്' അബുദാബി സാംസ്കാരിക–ടൂറിസം (ഡിസിടി അബുദാബി) വിഭാഗം പ്രഖ്യാപിച്ചു. നാളെ( 26) മുതൽ പുതിയപട്ടിക പ്രാബല്യത്തിൽ വരും. പുതുക്കിയ ഗ്രീൻ...

കോവിഡ്-19 ആന്റിബോഡി ടെസ്റ്റിന് തുംബൈ ലാബ്‌സ് തുടക്കം കുറിച്ചു

0
യുഎഇ യിലെ ഏറ്റവും ആദ്യത്തെ സ്വകാര്യ രോഗനിര്‍ണയ റഫറല്‍ ലബോറട്ടറി നെറ്റ്‌വര്‍ക്കായ തുംബൈ ലാബ്‌സ് താങ്ങാനാകുന്ന ചെലവിലും അങ്ങേയറ്റം സ്പഷ്ടവുമായ വിധത്തിലും കോവിഡ് 19 ആന്റിബോഡി ടെസ്റ്റ് ദുബൈയില്‍ ആരംഭിച്ചു....

വേഗത കുറക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അബുദബിയിൽ പുതിയ ഇലക്‌ട്രോണിക് പാനലുകളും സ്പീഡ് അടയാളങ്ങളും

0
അപകടകരമായ കാലാവസ്ഥയിൽ വേഗത കുറക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി എമിറേറ്റിലെ പ്രധാന റോഡുകളിൽ പുതിയ ഇലക്‌ട്രോണിക് പാനലുകളും സ്പീഡ് അടയാളങ്ങളും സ്ഥാപിക്കുന്നത് പൂർത്തിയാക്കിയതായി അബുദബി പോലീസ് അറിയിച്ചു. മഞ്ഞ്...

അബുദാബിയിൽ ജനുവരി മുതൽ ക്ലാസ് തുടങ്ങാന്‍ അനുമതി

0
2021 ജനുവരി മുതല്‍ അബുദാബിയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ജനുവരിയില്‍ ക്ലാസ് ആരംഭിക്കും. ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിലെ എല്ലാ അക്കാദമിക് തലങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനാനുമതി അബുദാബി എമര്‍ജന്‍സി ക്രൈസിസ്...

അബുദാബിയെ സംഗീത നഗരമായി പ്രഖ്യാപിച്ച് യുനെസ്‌കോ

0
അബൂദബിയെ സംഗീതനഗരമായി യുനസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വര്‍ക്ക് നാമകരണം ചെയ്തു. ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാന്റിലെ ഓക് ലാന്റ്, സ്‌പെയിനിലെ സെവില, ഇന്ത്യയിലെ ചെന്നൈ നഗരങ്ങള്‍ക്കൊപ്പമാണ് ഇനി അബൂദബിയും സംഗീതനഗരം പട്ടം...

കനത്ത മൂ​ട​ല്‍മ​ഞ്ഞ്; ഷാ​ര്‍ജയി​ല്‍ ട്ര​ക്കു​ക​ള്‍ നി​രോ​ധി​ച്ചു

0
ഷാര്‍ജയില്‍ ശ​ക്ത​മാ​യ മൂ​ട​ല്‍മ​ഞ്ഞ് രൂ​പ​പ്പെ​ടു​മ്ബോ​ള്‍ ട്ര​ക്കു​ക​ള്‍ നി​ര​ത്തി​ലി​റ​ക്ക​രു​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. റോ​ഡു​ക​ളി​ല്‍നി​ന്ന് പു​ക​പ​ട​ല​ങ്ങ​ള്‍ നീ​ങ്ങു​ന്ന​തു​വ​രെ ലോ​റി​ക​ളു​ടെ സേ​വ​നം താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. വി​ല​ക്ക് പൂ​ര്‍​ണ​മാ​യും...

യുഎഇയില്‍ ഇന്ന് 1,506 പേര്‍ക്ക് കൊവിഡ്

0
യുഎഇയില്‍ 1,506 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,475 പേര്‍ രോഗമുക്തരാവുകയും ചെയ്തു. രണ്ട് കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news