Friday, May 3, 2024

പാസ്പോർട്ട് പുതുക്കാൻ 7 മിനിറ്റ് മാത്രം; ജിഡിആർഎഫ്എ യുഎഇയിലെ ഏറ്റവും വേഗമേറിയ സർക്കാർ വകുപ്പ്

0
സേവനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കി യുഎഇയിലെ ഏറ്റവും വേഗമേറിയ സർക്കാർ വകുപ്പുകളിലൊന്നായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് . ദ്രുതഗതിയിലുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഡ്രൈവാണ് ഇത്തരത്തിലുള്ള...

ഷാർജ പുസ്തകമേള; പ്രശസ്‌ത ചൈനീസ് എഴുത്തുകാരി ഫാങ് ഫാങ്ങിന്റെ വുഹാൻ ഡയറിയുടെ മലയാളം പതിപ്പ് സാമൂഹ്യ പ്രവർത്തകൻ ഫിറോസ്...

0
ഷാർജ: ഷാർജ എക്സ്പോസെന്ററിലെ മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ കോവിഡിനെ ആധാരമാക്കി പ്രശസ്‌ത ചൈനീസ് എഴുത്തുകാരി ഫാങ് ഫാങ് എഴുതിയ വുഹാൻ ഡയറിയുടെ മലയാളം പതിപ്പ് സാമൂഹ്യ പ്രവർത്തകൻ ഫിറോസ്...

ഷെയ്ഖ് ഖലീഫ ഹോസ്പിറ്റൽ കോവിഡ് മുക്തമായി

0
റാസ് അൽ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കോവിഡ് മുക്തമായതായി പ്രഖ്യാപിച്ചു. പ്രതിസന്ധിയുടെ തുടക്കം മുതൽ നടത്തിയ സുപ്രധാന ശ്രമങ്ങളുടെയും യുഎഇ നേതൃത്വത്തിന്റെ നിരന്തരമായ നിരീക്ഷണത്തിന്റെയും ദേശീയ അണുനശീകരണ...

യുഎഇ യിൽ സ്റ്റെം സെൽ തെറാപ്പി വഴി 2000 ലധികം കൊറോണ രോഗികൾക്ക് ചികിത്സ

0
അബുദാബി സ്റ്റെം സെൽ സെന്റർ വഴി കോവിഡ് -19 ബാധിച്ച രണ്ടായിരത്തിലധികം രോഗികൾക്ക് ഇതുവരെ ചികിത്സ നൽകി. 1,200 പേർ ഇതിനകം വൈറസ് ബാധയിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ചു....

അല്‍ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി ഉടന്‍ ബൂസ്റ്റര്‍ ഡോസെടുക്കണം

0
അല്‍ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി ഉടന്‍ ബൂസ്റ്റര്‍ ഡോസെടുക്കണം. സിനോഫാം വാക്സിന്‍ രണ്ട് ഡോസ് എടുത്ത് ആറ്ുമാസം പൂര്‍ത്തിയാക്കിയവരാണ് അധിക ഡോസ് ബൂസ്റ്റര്‍ എടുക്കേണ്ടത്.

ദുബായ് റോ​ഡു​ക​ളി​ല്‍ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ള്‍ വരുന്നു

0
ദുബായ് റോ​ഡു​ക​ളി​ല്‍ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ള്‍ വരുന്നു.2030നു​ള്ളി​ല്‍ 25 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​ര്‍ ര​ഹി​ത​മാ​ക്കാ​നാ​ണ് ദു​ബൈ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​മേ​രി​ക്ക​ക്കു​പു​റ​ത്ത് ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ആ​ദ്യ ന​ഗ​ര​മാ​കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ദു​ബൈ. ഡ്രൈ​വ​റി​ല്ലാ...

യുഎഇയില്‍ പുതുതായി 1,847 പേർക്ക് കോവിഡ്

0
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,847 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 1,791 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ -രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികള്‍-5,23,795....

യുഎഇയിൽ 2,051 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയിൽ കോവിഡ്19 ബാധിച്ച 10 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. 2,628 പേർ കോവിഡ്19 മുക്തരായതായും 2,051 പേർക്ക് രോഗം ബാധിച്ചതായും ആരോഗ്യ...

അബുദാബിയിലെ യാത്രാ നിയന്ത്രണം ഒരാഴ്ചത്തേക്ക് കൂടി നീട്ടി

0
അബുദാബിയിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമുള്ള യാത്രാ നിയന്ത്രണങ്ങൾ ജൂൺ 16 മുതൽ ഒരാഴ്ച കൂടി നീട്ടിയതായി അധികൃതർ അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി കോവിഡ് പരിശോധന ഉറപ്പാക്കുന്നതിന് ജൂൺ 2 നാണ്...

ജലഗതാഗത രംഗത്ത് ദുബായ്‌ പുതുവിപ്ലവത്തിനൊരുങ്ങുന്നു

0
പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ സ​മ​ന്വ​യി​പ്പി​ച്ച് ആ​ധു​നി​ക​വ​ത്ക​ര​ണം തു​ട​രു​ന്ന ദുബായിൽ ജ​ല​ഗ​താ​ഗ​ത മേ​ഖ​ല​യെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങു​ന്നു. ജ​ല​ഗ​താ​ഗ​ത പാ​ത​ക​ൾ ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​പ്പി​ച്ചും 158 കി​ലോ​മീ​റ്റ​ർ വ​രെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news