Wednesday, May 15, 2024

യുഎഇയില്‍ പുതിയതായി 1520 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 1,520 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,497 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.

അജ്മാനില്‍ പുതിയ കോവിഡ് പരിശോധനാകേന്ദ്രം തുറന്നു

0
അജ്മാനില്‍ പുതിയ കോവിഡ് പരിശോധനാകേന്ദ്രം തുറന്നു. പതിനായിരംപേരെ ഒറ്റദിവസം പരിശോധിക്കാവുന്ന വിപുലമായ സൗകര്യമാണ് എവിടെ ഒരുക്കിയിരിക്കുന്നത്. അല്‍ സാവ്ര റൗണ്ട് എബൌട്ടിനു എതിര്‍വശത്തുള്ള ഫെസ്റ്റിവല്‍ ലാന്‍ഡിലാണ് പി.സി.ആര്‍., ഡി.പി.ഐ. പരിശോധനകള്‍ക്കായി...

അജ്മാനിലെ വാ​ഹ​ന​പാ​ര്‍​ക്കി​ങ് സം​വി​ധാ​നം നൂ​റു ​ശ​ത​മാ​നം സ്​​മാ​ര്‍​ട്ടാ​കു​ന്നു

0
അജ്മാനിലെ വാ​ഹ​ന​പാ​ര്‍​ക്കി​ങ് സം​വി​ധാ​നം നൂ​റു​ ശ​ത​മാ​നം സ്​​മാ​ര്‍​ട്ടാ​കു​ന്നു. അ​ജ്​​മാ​ന്‍ ന​ഗ​ര​സ​ഭ​യു​ടെ ന​ഗ​രാ​സൂ​ത്ര​ണ വി​ഭാ​ഗ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.പാ​ര്‍​ക്കി​ങ് മെ​ഷീ​നി​ല്‍ നാ​ണ​യ​മി​ട്ട് ര​സീ​ത് വാ​ഹ​ന​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന പ​ഴ​യ രീ​തി ഇ​നി​യി​ല്ല. ന​ഗ​ര​ത്തി​ല്‍ വാ​ഹ​നം...

അബുദാബിയിൽ ബിസിനസ് തുടങ്ങാം; വെറും 1000 ദിർഹത്തിന്

0
1000 ദിർഹത്തിന് അബുദാബിയിൽ ബിസിനസ് തുടങ്ങാം. ലൈസൻസ് പുതുക്കാനും ഇതേ തുക മതി. സ്വകാര്യമേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഫീസിൽ 90 ശതമാനത്തിലേറെ ഇളവ് നൽകാൻ തീരുമാനിച്ചത്. നാളെ മുതൽ പുതിയ...

ഷാര്‍ജയില്‍ ട്രാഫിക്​ നിയമലംഘനം പിടികൂടാന്‍ റഡാര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു

0
ഷാര്‍ജയില്‍ ട്രാഫിക്​ നിയമലംഘനം പിടികൂടാന്‍ റഡാര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. അതിനൂതന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റഡാറുകള്‍ വഴി മറ്റു വാഹനങ്ങള്‍ ഈ പാതയില്‍ കയറിയ ഉടനെ വിവരം പൊലീസ് കേന്ദ്രത്തിലെത്തും....

പതിനഞ്ചാമത് അല്‍ ദഫ്‌റ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 28 മുതല്‍

0
യു.എ.ഇ. പൈതൃകമേളയായ അല്‍ ദഫ്‌റ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 28 മുതല്‍ ജനുവരി 22 വരെ സംഘടിപ്പിക്കാന്‍ തീരുമാനമായതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഇത്തവണ കൂടുതല്‍ ചടങ്ങുകള്‍, മത്സരയിനങ്ങള്‍, സമ്മാനങ്ങള്‍...

ദുബായില്‍ ബസ്​ സര്‍വീസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി

0
ദുബായില്‍ ബസ്​ സര്‍വീസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി. ആദ്യ പദ്ധതിയില്‍ നഗരപ്രദേശങ്ങളിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി ആര്‍.ടി.എ ‘സിറ്റി ബ്രെയിന്‍’ സംവിധാനമാണ്​ അലിബാബ ക്ലൗഡുമായി ചേര്‍ന്ന്​ പരീക്ഷിക്കുക. നോല്‍ കാര്‍ഡുകള്‍,...

സമ്പൂർണ ഡിജിറ്റൽ വൽക്കരണം; യുഎഇയിൽ തൊഴിൽ സാധ്യത വർധിക്കുമെന്ന് വിദഗ്ധർ

0
യുഎഇ സമ്ബൂര്‍ണ ഡിജിറ്റല്‍വത്ക്കരണത്തിലേക്ക് കുതിപ്പ് നടത്തിയാല്‍ ഈ മേഖലയില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുമെന്ന് വിദഗ്ധര്‍. കോഡിങ് വിദഗ്ദര്‍ അടക്കം ഈ രംഗത്ത് വൈദഗ്ധ്യമുള്ളവരെ കൂടുതലായി കൊണ്ടുവരാനും കണ്ടെത്താനുമുള്ള പദ്ധതികള്‍ക്ക് സര്‍ക്കാരും...

അബുദാബിയിൽ സീബ്രാ ക്രോസിങില്‍ കാല്‍നടക്കാരെ പരിഗണിക്കാതെ പോയ നാലായിരത്തിലേറെ ഡ്രൈവര്‍മാര്‍ക്ക് പിഴ

0
അബൂദബിയില്‍ സീബ്രാ ക്രോസിങില്‍ കാല്‍നടക്കാരെ പരിഗണിക്കാതെ പോയ നാലായിരത്തിലേറെ ഡ്രൈവര്‍മാര്‍ക്ക് പിഴ.പതിനായിരം രൂപയാണ് ഇതിന് പിഴ ലഭിക്കുക. കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കാനായി സീബ്രാ ക്രോസിങിലേക്ക് എത്തിയാല്‍ പിന്നെ കാല്‍നട യാത്രക്കാരനാണ്...

അബുദാബിയില്‍ ഭക്ഷ്യസുരക്ഷയുറപ്പാക്കാന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കി

0
അബുദാബിയില്‍ ഭക്ഷ്യസുരക്ഷയുറപ്പാക്കാന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കി. ഭക്ഷ്യസംവിധാനങ്ങള്‍, കാര്‍ഷികരംഗം, ഭക്ഷ്യ ആവശ്യങ്ങള്‍ക്കായുള്ള മൃഗങ്ങളെ പരിപാലിക്കുന്ന ഫാമുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഭക്ഷ്യവസ്തുക്കളുടെ വാണിജ്യ,...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news