Monday, April 29, 2024

സൊട്രോവിമാബ് ചികിത്സ ഫലപ്രദമെന്ന് യു.എ.ഇ

0
യു.എ.ഇയില്‍ സൊട്രോവിമാബ് ചികിത്സ ഫലപ്രദമെന്ന് അധികൃതര്‍ അറിയിച്ചു. 97 ശതമാനം പേരിലും രോഗം പൂര്‍ണമായും ചികിത്സിച്ച്‌ മാറ്റാന്‍ കഴിഞ്ഞെന്ന് അബുദാബി ആരോഗ്യ വകുപ്പ് അധികൃതര്‍ അവകാശപ്പെട്ടു. ലോകത്താദ്യമായി സൊട്രോവിമാബ് മരുന്നുപയോഗിച്ച്‌...

ഷാര്‍ജയില്‍ ബീച്ചില്‍ പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

0
ഷാര്‍ജയില്‍ ബീച്ചില്‍ പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. അപകട മേഖലയുടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ച ഭാഗങ്ങള്‍ മറികടന്ന് നീന്താനിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കര്‍ശന മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ച ഭാഗങ്ങളില്‍ ഇറങ്ങരുത്,...

അണുനശീകരണം; അബുദാബിയില്‍ ഹോട്ടലുകളിലെ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും

0
അബുദാബിയിലെ ഹോട്ടലുകളിലെ സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു . ദേശീയ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ് നടപടി.രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് ദേശീയ അണുനശീകരണ പരിപാടിയുടെ ഭാഗമായി നിലവില്‍...

ബലി പെരുന്നാള്‍; അബുദാബിയില്‍ അനധികൃതമായി പടക്കം പൊട്ടിച്ചാല്‍ കര്‍ശന നടപടി

0
അബുദാബിയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ അനധികൃതമായി പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കരിമരുന്നു കൊണ്ടുള്ള കളികള്‍ കുട്ടികളുടെ സുരക്ഷയ്ക്കു ഭീഷണി മാത്രമല്ല പൊതുമുതല്‍ നശിക്കുന്നതിലേക്കും നയിക്കും. ഇതുമൂലമുണ്ടാകുന്ന അപകടങ്ങളില്‍ സ്ഥിരമോ...

യുഎഇയില്‍ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായി 2,036 വിദ്യാർത്ഥികൾ

0
യുഎഇയില്‍ 2,036 വിദ്യാര്‍ഥികള്‍ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായി. യുഎഇ സിലബസ് പിന്തുടരുന്ന വിദ്യാലയങ്ങളില്‍ 12-ാം ക്ലാസില്‍ 95% മാര്‍ക് നേടിയവര്‍ക്കും കുടുംബത്തിനുമാണ് വീസ ലഭിക്കുക. എമിറേറ്റ്‌സ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ്...

ഖോർഫക്കാൻ മലനിരകളിൽ ടൂറിസം പദ്ധതികളുടെ ഒഴുക്ക്

0
തീരദേശ-മലയോര മേഖലകളിൽ കോടികളുടെ പദ്ധതികളുമായി വിനോദസഞ്ചാര രംഗത്തു വൻ കുതിപ്പിന് ഷാർജ. ഖോർഫക്കാൻ മലനിരകളിൽ രാജ്യാന്തര നിലവാരമുള്ള റോഡുകളും അൽ സുഹ്ബ് റെസ്റ്റ് ഹൗസും തുറന്നതോടെ സന്ദർശകരെ വരവേൽക്കാൻ...

ഇന്ത്യയില്‍ നിന്ന്​ യുഎഇ യിലേക്ക് ജൂലൈ 31 വരെ വിമാന സര്‍വീസ്​ ഇല്ലെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്

0
ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക് ജൂലൈ 31 വരെ സര്‍വീസ്​ നടത്തില്ലെന്ന്​ ഇത്തിഹാദ് എയര്‍വെയ്‌സ്.യാത്രക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയായാണ്​ ഇക്കാര്യം അറിയിച്ചത്​. നേരത്തെ, എമിറേറ്റ്​സ്​, എയര്‍ ഇന്ത്യ അടക്കമുള്ള...

അബുദാബിയിൽ ജൂലൈ 19 മുതല്‍ രാത്രികാല യാത്രാ വിലക്ക്

0
അബുദാബിയില്‍ ജൂലൈ 19 മുതല്‍ രാത്രികാല യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ദേശീയ അണുനശീകരണം പ്രഖ്യാപിച്ചതിനാലാണ് രാത്രികാല വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. പൊതുജനാരോഗ്യം സുരക്ഷിതമാക്കുന്നതിനും കൊവിഡ് വ്യാപനം...

അബുദാബിയില്‍ തൊഴിലാളി താമസ കേന്ദ്രങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു

0
അബുദാബിയില്‍ തൊഴിലാളി താമസകേന്ദ്രങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു.താമസ നിലവാരം, ഭക്ഷണം പാകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള സൗകര്യം, കായിക, വിനോദ ഉപാധികള്‍, ഇന്റര്‍നെറ്റ് സൗകര്യം, ആരാധനാലയങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കി...

ടെല്‍ അവീവില്‍ യു.എ.ഇ എംബസി തുറന്നു

0
യുഎഇ - ഇസ്രായേല്‍ നയതന്ത്രബന്ധത്തിനു പുതിയ വാതില്‍ തുറന്ന് ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ യുഎഇ സ്ഥാനപതി കാര്യാലയം തുറന്നു. ച‌ടങ്ങില്‍ ഇസ്രായേലിന്‍റെ പുതിയ പ്രസിഡന്റ് ഇസാഖ് ഹെര്‍സോഗ്, യുഎഇ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news