Friday, May 17, 2024

ഇ-കോള്‍ സംവിധാനത്തിന് അബുദാബിയില്‍ തുടക്കമായി

0
അബുദാബിയില്‍ ഇ-കോള്‍ സംവിധാനത്തിന് തുടക്കമായിവാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഇ-കോള്‍ സംവിധാനമാണ് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഇതേക്കുറിച്ചുള്ള സന്ദേശം കൈമാറുക. ഇതുവഴി അപകടത്തില്‍പ്പെട്ടവര്‍ക്ക് ആംബുലന്‍സ് സേവനം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനായി എടുക്കുന്ന സമയദൈര്‍ഘ്യം പരമാവധി...

യുഎഇക്ക് പുതിയ രണ്ട് മന്ത്രിമാർ കൂടി; ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ്

0
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ 2 മന്ത്രിമാരെ പ്രഖ്യാപിച്ചു. ഹമദ് മുബാറക് അൽ ഷംസി, ഖലീഫാ സഇൗദ്...

യുഎഇ യില്‍ 3,434 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 3,434 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,171 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ...

ഷാര്‍ജയിലെ സ്‌കൂളുകളില്‍ അടുത്തമാസം 25 വരെ ഓണ്‍ലൈന്‍ പഠനം തുടരും

0
ഷാര്‍ജ: ഷാര്‍ജയിലെ സ്‌കൂളുകളില്‍ മാര്‍ച്ച് 25 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠന രീതി തന്നെ തുടരാന്‍ തീരുമാനം. എമിറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ വ്യാഴാഴ്ച...
top news and media websites

യുഎഇയുടെ ചൊവ്വാദൗത്യത്തിന് ചുക്കാന്‍ പിടിച്ചവര്‍ക്ക് ആദരം

0
യുഎഇയുടെ ആദ്യ ചൊവ്വാദൗത്യത്തിന് ചുക്കാന്‍ പിടിച്ചവര്‍ക്ക് രാജ്യത്തിന്റെ ആദരം.ചടങ്ങില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ ബാബ് അല്‍...

കോവിഡ്; നടപടിക്രമങ്ങൾ പരിഷ്കരിച്ച് യുഎഇ

0
കോവിഡ് രോഗികൾക്കും സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുമുള്ള നടപടിക്രമങ്ങൾ പരിഷ്കരിച്ചതായി ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. ലക്ഷണമില്ലെങ്കിൽ രോഗലക്ഷണമില്ലാത്ത കോവിഡ്...

യു‌എഇ യിൽ സർവകലാശാലകളിലേക്കുള്ള‌ അഡ്മിഷനിൽ വൻ വർദ്ധനവ്

0
ദുബൈ: യു.എ.ഇയിലുള്ള വിവിധ സർവകലാശാലകളിലേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശന നിരക്കിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കോവിഡ് മൂലം വിദേശ പഠനം അനിശ്ചിതത്തിലായിരിക്കുന്ന ഈ സാഹചാര്യത്തിലാണ് യൂറോപ്പ്, മിഡിൽ ഈസ്റ്റ്,...

അറേബ്യൻ രുചി ലോകത്തേക്കുള്ള പ്രവേശനമൊരുക്കി ഗൾഫൂഡ്

0
മധ്യപൂർവദേശം, വടക്കൻ ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലേക്കു മാത്രമല്ല മറ്റ് വൻ രാഷ്ട്രങ്ങളിലേക്കുമുള്ള പ്രവേശന വാതിൽ എന്ന നിലയിൽ ദുബായ്ക്കുള്ള പ്രാധാന്യം ഗൾഫൂഡിലും പ്രതിഫലിക്കുന്നു. 85 രാജ്യങ്ങളിൽ നിന്നുള്ള 2500 ഓളം...

പരിസ്ഥിതി നിയമലംഘനം; ദുബായില്‍ 50,000 ദിര്‍ഹം വരെ പിഴ

0
ദുബായില്‍ പരിസ്ഥിതി നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി. പ്രകൃതി സംരക്ഷണ മേഖലകളില്‍ വന്യജീവികളെ വേട്ടയാടുകയോ ഉപദ്രവിക്കുകയോ ചെയ്യുക,...

കോവിഡ് സുരക്ഷാ ലംഘനം; ഷാര്‍ജയില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചു

0
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ തെറ്റിച്ച ഷാര്‍ജയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് സാമ്ബത്തികവികസന വകുപ്പ് അടപ്പിച്ചു. ശേഷിയില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ തിരക്കാണ് നടപടിക്ക് കാരണം. സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നില്ല. തിരക്കിനെത്തുടര്‍ന്ന്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news