Tuesday, April 30, 2024

അബുദാബിയിൽ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്‌കൂളുകള്‍ക്കെതിരെ കർശന നടപടി

0
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്‌കൂളുകള്‍ക്കെതിരെ കടുത്ത നടപടിയുമായി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). നിയമം ലംഘിക്കുന്ന സ്‌കൂളിനു 10,000 ദിര്‍ഹം മുതല്‍ 2.5 ലക്ഷം ദിര്‍ഹം വരെ...

കോവിഡ് ബോധവത്കരണത്തിന് ഷാർജയിൽ ഡ്രോൺ

0
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെയും പ്രതിരോധ കുത്തിവെപ്പിന്റെയും പ്രാധാന്യം പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഷാർജയിൽ ഡ്രോൺ പ്രചാരണം തുടങ്ങി. ഡ്രോണുകളിൽ ലൗഡ് സ്പീക്കർ ഘടിപ്പിച്ചും പോലീസ് പട്രോളിങ്ങിലൂടെയുമാണ് പ്രചാരണം. ആരോഗ്യ മന്ത്രാലയത്തിലെ ജനറൽ...

ബുര്‍ജ് ഖലീഫയിലെ വര്‍ണ വെളിച്ചത്തില്‍ തിളങ്ങി ലുലു ഹൈപര്‍ മാര്‍ക്കറ്റ് ലോഗോ

0
ഇരുനൂറാമത് ലുലു ഹൈപര്‍ മാര്‍ക്കറ്റ് തുറക്കുന്നതിന്റെ ആഘോഷം ബുര്‍ജ് ഖലീഫയിലും. ശനിയാഴ്ച്ച രാത്രി ബുര്‍ജ് ഖലീഫ കെട്ടിടത്തില്‍ ലുലുവിന്റെ പച്ച നിറത്തിലുള്ള ലോഗോ വര്‍ണവിളക്കുകളില്‍ തെളിഞ്ഞു. 1990കളില്‍ യുഎഇയില്‍ ആദ്യ...

ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി

0
ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി. ആളുകളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ കര്‍ശനമായി നേരിടാനാണ് തീരുമാനം. ഡ്രൈവര്‍മാരെ ബോധവത്കരിക്കാന്‍ വിവിധ കാമ്പയിനുകള്‍ അബൂദബി പോലിസ് സംഘടിപ്പിക്കുന്നുണ്ട്.

അബുദാബിയിൽ 53 പാ​ര്‍​ക്കു​ക​ളും ക​ളി​സ്ഥ​ല​ങ്ങ​ളും നി​ര്‍​മി​ക്കും

0
ത​ല​സ്ഥാ​ന ന​ഗ​രി​യി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി 53 പാ​ര്‍​ക്കു​ക​ളും ക​ളി​സ്ഥ​ല​ങ്ങ​ളും സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. ന​ഗ​രാ​തി​ര്‍​ത്തി​യി​ലെ പാ​ര്‍​ക്കു​ക​ള്‍​ക്കാ​യു​ള്ള വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ 28 പാ​ര്‍​ക്കു​ക​ളും 23 ഗെ​യി​മി​ങ് സൈ​റ്റു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന പു​തി​യ പ്രോ​ജ​ക്ടു​ക​ളി​ല്‍...

കോവിഡ് നിയന്ത്രണം; കൂട്ടം ചേരുന്നത് വിലക്കി ഫുജൈറ

0
കൂട്ടം ചേരുന്നതും സംഗീതക്കച്ചേരി ഉൾപ്പെടെ പൊതുപരിപാടികൾ നടത്തുന്നതും വിലക്കി ഫുജൈറ എമിറേറ്റ് കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. ഷോപ്പിങ് മാളുകളിൽ പ്രവേശിക്കാവുന്നവരുടെ എണ്ണം 60% ആക്കി പരിമിതപ്പെടുത്തി. പാർക്കിലും ബീച്ചിലും...

ദുബായിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എമിറേറ്റ്‌സ്

0
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ അനുമതിയില്ലാതെ ദുബൈയിലേക്ക് വരാനാകുമെന്ന് യു.എ.ഇ ദേശീയ വിമാനക്കമ്പനി എമിറേറ്റ്സ് എയര്‍ലൈന്‍സ് സര്‍ക്കുലര്‍ പുറത്തിറക്കി. ഐ.സി.എ (ദ ഫെഡറല്‍ അതോറിറ്റി ഓഫ്...

യുഎഇയില്‍ പുതുതായി 3236 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 3,634 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 3,40,365 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. പുതിയതായി 14...

2020-ൽ ദുബായ് വിമാനത്താവളം വഴി കൂടുതൽ പേർ പോയത് ഇന്ത്യയിലേക്ക്

0
കഴിഞ്ഞവർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഏറ്റവുമധികം പേർ യാത്രചെയ്തത് ഇന്ത്യയിലേക്ക്. 2020-ൽ വിമാനത്താവളത്തിലൂടെ യാത്രചെയ്ത രണ്ടരക്കോടി ആളുകളിൽ 43 ലക്ഷം പേരും ഇന്ത്യക്കാരാണെന്ന് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി.

അബുദാബിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി

0
അബുദാബിയില്‍ വിദ്യാര്‍ഥികള്‍ക്ക് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി. 12 വയസിന് മേല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ നിശ്ചിത കാലയളവില്‍ തുടര്‍ച്ചയായി പരിശോധനക്ക് വിധേയമാകണം. സ്കൂളില്‍ പ്രവേശിക്കാന്‍ രക്ഷിതാക്കള്‍ക്കും പി.സി.ആര്‍ ഫലം നിര്‍ബന്ധമാകും.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news