Saturday, May 18, 2024

കനത്ത മൂ​ട​ല്‍മ​ഞ്ഞ്; ഷാ​ര്‍ജയി​ല്‍ ട്ര​ക്കു​ക​ള്‍ നി​രോ​ധി​ച്ചു

0
ഷാര്‍ജയില്‍ ശ​ക്ത​മാ​യ മൂ​ട​ല്‍മ​ഞ്ഞ് രൂ​പ​പ്പെ​ടു​മ്ബോ​ള്‍ ട്ര​ക്കു​ക​ള്‍ നി​ര​ത്തി​ലി​റ​ക്ക​രു​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. റോ​ഡു​ക​ളി​ല്‍നി​ന്ന് പു​ക​പ​ട​ല​ങ്ങ​ള്‍ നീ​ങ്ങു​ന്ന​തു​വ​രെ ലോ​റി​ക​ളു​ടെ സേ​വ​നം താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. വി​ല​ക്ക് പൂ​ര്‍​ണ​മാ​യും...

യുഎഇയുടെ ചൊവ്വാ ദൗത്യം ലക്ഷ്യത്തിലേക്ക്

0
യുഎഇയുടെ ചൊവ്വാ ദൗത്യം ലക്ഷ്യത്തോടടുക്കുമ്ബോള്‍ തൊഴില്‍, പഠന-ഗവേഷണ മേഖലകളിലടക്കം രാജ്യം ഉയരങ്ങളില്‍. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട യന്ത്രഘടകങ്ങളുടെയും മറ്റും ഉല്‍പാദനം പ്രാദേശികമായി ആരംഭിക്കുന്നതോടെ ഒട്ടേറെ തൊഴിലവസരങ്ങള്‍ക്കു വഴിെയാരുങ്ങും.

‘എക്സ്‌പോഷർ’ ഫെബ്രുവരി 10 മുതൽ ഷാർജയിൽ

0
ഷാർജ : ഫോട്ടോഗ്രാഫിയുടെ അന്താരാഷ്ട്ര മേളയായ എക്സ്‌പോഷർ 2021-ന്റെ അഞ്ചാം പതിപ്പിന് ഷാർജ എക്സ്‌പോ സെന്ററിൽ ഫെബ്രുവരി 10-ന് തുടക്കമാകും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽനിന്നുള്ള ഫോട്ടോഗ്രാഫർമാരുടെ...

ദുബായിൽ ഒറ്റ ക്ലിക്കിൽ ലൈസൻസ്; നിമിഷങ്ങൾക്കകം സംരംഭകരാകാം

0
നിക്ഷേപകർക്ക് നിമിഷങ്ങൾക്കകം നടപടികൾ പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കി ദുബായ്. ഒറ്റ ക്ലിക്കിൽ ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ലൈസൻസ് ലഭ്യമാക്കുന്ന 'ഇൻവെസ്റ്റ് ഇൻ ദുബായ്' പദ്ധതിക്കാണ് തുടക്കമായത്. കാത്തിരിക്കുന്നത് ഫ്രീസോണിൽ...

അസ്ട്ര സെനിക്ക വാക്സിന് ദുബായിൽ അംഗീകാരം

0
പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച അസ്ട്ര സെനിക്ക വാക്‌സിന് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരം നല്‍കി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബാച്ച് വാക്‌സിന്‍ ഇന്ന് ദുബൈയിലെത്തി. രണ്ടുലക്ഷം ഡോസ് അസ്ട്രസെനിക്ക...

തവാം ആശുപത്രിയില്‍ ഹൃദയാഘാത ചികിത്സക്ക് പുതിയ സാങ്കേതികവിദ്യ

0
അബുദാബി സ​ര്‍​ക്കാ​റി​ന്റെ ഹെ​ല്‍​ത്ത് സ​ര്‍​വി​സ​സ് ക​മ്ബ​നി​യാ​യ സെ​ഹ​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ല്‍​ഐ​ന്‍ ത​വാം ആ​ശു​പ​ത്രി​യി​ലെ സ്‌​ട്രോ​ക്ക് സെന്‍റ​റി​ല്‍ അ​ക്യൂ​ട്ട് ഇ​സ്‌​കെ​മി​ക് സ്‌​ട്രോ​ക്ക് ചി​കി​ത്സ​ക്കാ​യി ന്യൂ​റോ-​റേ എ​ന്ന പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ആ​രം​ഭി​ച്ചു....

സൈക്കിള്‍ യാത്രക്കാര്‍ക്കുള്ള വേഗപരിധി ദുബായ് ആര്‍ടിഎ പ്രഖ്യാപിച്ചു

0
സൈക്കിള്‍ യാത്രക്കാര്‍ക്കുള്ള വേഗപരിധി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ ടി എ) പ്രഖ്യാപിച്ചു. അമേച്വര്‍ സൈക്കിളോട്ടക്കാര്‍ക്ക് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ പ്രത്യേക പാതയിലൂടെ സഞ്ചരിക്കാം. അതേസമയം...

അബുദാബിയില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്‌

0
അബുദാബിയില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്‌ അറിയിച്ചു. കൊച്ചിയിലേക്ക് തിങ്കള്‍, വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലും, കോഴിക്കോട്ടേക്ക് തിങ്കള്‍, ബുധന്‍, വ്യാഴം,...

അബുദാബിയിലേക്കുള്ള പ്രവേശനത്തിന് പരിഷ്കരിച്ച നിയമം ഇന്നു മുതൽ

0
ഇതര എമിറേറ്റിൽ നിന്നും അബുദാബിയിലേക്കുള്ള പ്രവേശനത്തിന് പരിഷ്കരിച്ച നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. 24 മണിക്കൂറിനകമുള്ള ഡിപിഐ പരിശോധനാ ഫലമോ 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലമോ...

യുഎഇയില്‍ പുതുതായി 2,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 12 പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി 2,948 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 303,609 ആയി....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news