Tuesday, April 30, 2024

‘ഹോപ്പ്’ ഭ്രമണപഥത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം; പ്രതീക്ഷയോടെ യുഎഇ

0
ഒരു ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് യുഎഇ. യുഎഇുടെ ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബ് ഭ്രമണ പഥത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ചൊവ്വാഴ്ച യുഎഇ സമയം വൈകീട്ട് 7.57ഓടെ പേടകം...

ലൂവ്ര് അബുദാബി മ്യൂസിയത്തിൽ സൗജന്യമായി സായാഹ്നമാസ്വദിക്കാൻ അവസരം

0
സന്ദർശകരുടെ ഇഷ്ടയിടമായ ലൂവ്ര് അബുദാബി മ്യൂസിയത്തിൽ സൗജന്യമായി സായാഹ്നമാസ്വദിക്കാൻ അവസരം. പ്രധാന മിനാരത്തിന് കീഴിലെ വെള്ളക്കെട്ടിനോട് ചേർന്നുള്ള പടികളിൽ അസ്തമയത്തിന്റെ മനോഹര ദൃശ്യം കാണാൻ ആർക്കുമെത്താം. അതിനായി ടിക്കറ്റോ, പ്രത്യേക...

യുഎഇ യുടെ ഉപഗ്രഹം ഹോപ് പ്രോബ് നാളെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക്

0
യുഎഇയുടെ ചൊവ്വ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് നാളെ രാത്രി ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളും നിര്‍ണായകമാണ്. ചൊവ്വാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതോടെ പ്രോബിന്റെ...

കൊവിഡ്; അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

0
കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്കും അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി വിലക്ക് ഏര്‍പ്പെടുത്തി. വിവാഹ, സംസ്‌കാര ചടങ്ങുകളില്‍ പരിമിതമായ...

അ​ജ്​​മാ​നി​ല്‍ പു​തി​യ ബ​സ് സർവീസ് ആരംഭിച്ചു

0
അ​ജ്മാ​നി​ലെ പു​തി​യ മേ​ഖ​ല​യി​ലേ​ക്കു​കൂ​ടി ബ​സ് സ​ര്‍വി​സ് ആ​രം​ഭി​ച്ച്‌ അ​ജ്മാ​ന്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​തോ​റി​റ്റി. ശൈ​ഖ് അ​മ്മാ​ര്‍ സ്ട്രീ​റ്റി​ലേ​ക്കാ​ണ് പൊ​തു ബ​സ് സ​ര്‍​വി​സു​ക​ളു​ടെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​ന്​ പു​തി​യ സ​ര്‍വി​സ് ആ​രം​ഭി​ച്ച​ത്. അ​ജ്മാ​നി​ലെ...

ദുബായ് വീസയ്ക്ക് ഇനി ഇ- മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രം

0
ദുബായ് വീസ നടപടികൾക്ക് ഇൗ മാസം 14 മുതൽ ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ മേജർ...

യുഎഇയില്‍ ജനസംഖ്യയുടെ 40 ശതമാനത്തിലധികം ആളുകളും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

0
യുഎഇയില്‍ ജനസംഖ്യയുടെ 40 ശതമാനത്തിലധികം ആളുകളും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 42 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. 100 പേരില്‍ 42.48 പേര്‍ വീതം വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ...

ഉമ്മുൽഖുവൈനിൽ പ്രവാസികൾ ഉൾപ്പെടെ എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യം

0
എമിറേറ്റിൽ താമസിക്കുന്നവർക്കെല്ലാം കോവിഡ്19 പിസിആർ പരിശോധന സൗജന്യമായിരിക്കുമെന്ന് ഉമ്മുൽഖുവൈൻ മെഡിക്കൽ ഡിസ്ട്രിക്ട് പ്രൈമറി ഹെൽത്ത് കെയർ വകുപ്പ് അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായാണ് പരിശോധന നടത്തുക. വകുപ്പിന് കീഴിലുള്ള...

അബുദാബിയിലേക്കാണോ, അൽഹൊസൻ ആപ് വേണം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

0
ഇതര എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കു വരുന്നവർ അൽഹൊസൻ ആപ്പിൽ കോവിഡ് നെഗറ്റീവ് ഫലം കാണിക്കണമെന്ന് അധികൃതർ. എസ്എംഎസ് സന്ദേശം കാണിച്ചാൽ ഇനി അതിർത്തി കടത്തിവിടില്ല. എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെടുത്തിയതിനാൽ കോവിഡ്...

ദോഹ സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വെയ്സ്

0
അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വെയ്സ് ദോഹ സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. എയര്‍ബസ് A320, ഡ്രീം ലൈനര്‍ 787-9 എന്നിവ ഉപയോഗിച്ചാണ് പ്രതിവാര ദോഹ സര്‍വീസിന് ഇത്തിഹാദ് തുടക്കം കുറിക്കുന്നത്. ഇത്തിഹാദിന്റെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news