Friday, May 17, 2024

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ജാഗ്രതാ നിർദേശം

0
യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ് തുടരുന്നു. ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ ബാധിച്ചു. അർധരാത്രിയോടെ തുടങ്ങുന്ന മൂടൽമഞ്ഞ് പുലർച്ചെ ശക്തമാകും. രാവിലെ 9 വരെ മൂടിക്കെട്ടിയ അന്തരീക്ഷം. പ്രധാന...

ഉപയോഗിച്ച പുസ്തകങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഷാര്‍ജ

0
ഉപയോഗം കഴിഞ്ഞ പുസ്തകങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഷാര്‍ജ. ഡിസ്ട്രിക്ട് വില്ലേജ് അഫയേഴ്‌സ് വകുപ്പും ഷാര്‍ജ ബീഅയും കൈ കോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. പഴയ പുസ്തകങ്ങളുടെ പുനരുപയോഗം പ്രചരിപ്പിക്കലും പ്രോത്സാഹിപ്പിക്കലുമാണ്...

വ്യാ​പാ​ര​മേ​ള​ക്കൊ​രു​ങ്ങി ഷാ​ർ​ജ എ​ക്​​സ്​​പോ സെൻറ​ർ

0
കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച ഷാ​ർ​ജ എ​ക്​​സ്​​പോ സെൻറ​ർ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​തിന്റെ സൂ​ച​ന ന​ൽ​കി ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ നാ​ല്​ വ​രെ വ്യാ​പാ​ര മേ​ള 'ബി​ഗ്​ ഷോ​പ്പ​ർ സെ​യി​ൽ'​ന​ട​ക്കു​ന്നു. കോ​വി​ഡ്​ വ്യാ​പ​നം കു​റ​ഞ്ഞ്​...

ഷാ​ർ​ജ​യി​ൽ വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്​

0
ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​യി എ​മ​ർ​ജ​ൻ​സി, ക്രൈ​സി​സ്, ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്‌​മെൻറ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്​ ന​ൽ​കി. കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​ർ​ക്ക്​ നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ, കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​...

കോവിഡ്; റാക് വിമാനത്താവളം വഴി ഇതു വരെ 53,000 ഇന്ത്യക്കാർ മടങ്ങി

0
റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വഴി യുഎഇയിൽ നിന്ന് ഈ വർഷം ജൂൺ മുതൽ 53,000 ഇന്ത്യക്കാർ മടങ്ങിയതായി അധികൃതർ അറിയിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും റാക് ഭരണാധികാരിയുമായ ഷെയ്ഖ്...

അബുദാബിയിൽ പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റമില്ല

0
അബുദാബിയിലേക്ക് റോഡുമാർഗം പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വ്യവസ്ഥകളിൽ മാറ്റമില്ലെന്ന് അടിയന്തര ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടികൂടിയായാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഷാർജയിലെ സ്കൂളുകൾ ഈ മാസം 27ന് തുറക്കും

0
എമിറേറ്റിലെ സ്കൂളുകൾ ഞായറാഴ്ച (ഈ മാസം 27) തുറക്കുമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ് പിഇഎ) തീരുമാനിച്ചതായി അറബിക് പത്രം ഇമാറാത് അൽ യൗം റിപ്പോർട്ട് ചെയ്തു. ഇതിന്...

അബുദാബിയിൽ ആറാം ക്ലാസിനു മുകളിൽ നൂറു​ശതമാനം ഇ-ലേണിങ്

0
അബുദാബിയി​ൽ ആ​റാം ക്ലാ​സി​ലും അ​തി​നു മു​ക​ളി​ലും പ​ഠി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ വീ​ടു​ക​ളി​ൽ​നി​ന്ന് സു​ര​ക്ഷി​ത​മാ​യി ഇ-​ലേ​ണി​ങ് സൗ​ക​ര്യം അ​നു​വ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​മ്പ​തു മു​ത​ൽ 12 വ​രെ ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്...

റാ​സ​ല്‍ഖൈ​മ ഫാ​മു​ക​ളി​ല്‍ താ​ല്‍ക്കാ​ലി​ക ടെൻറു​ക​ള്‍ക്ക് വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി

0
കോ​വി​ഡ് വീ​ണ്ടും കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മൂ​ഹം കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് റാ​ക് അ​ടി​യ​ന്ത​ര ദു​ര​ന്ത​നി​വാ​ര​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥ മാ​റു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫാ​മു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സ്ഥാ​പി​ക്ക​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള...

സു​ഡാ​ന്​ സ​ഹാ​യ​വു​മാ​യി ഷാ​ർ​ജ​യു​ടെ ദു​രി​താ​ശ്വാ​സ വി​മാ​നം

0
ഷാ​ർ​ജ ചാ​രി​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ (എ​സ്‌.​സി‌.​ഐ) സ്പോ​ൺ​സ​ർ ചെ​യ്ത ദു​രി​താ​ശ്വാ​സ വി​മാ​നം 20 ട​ണ്ണി​ല​ധി​കം ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ളു​മാ​യി സു​ഡാ​നി​ലെ​ത്തി. പ്ര​ള​യ​ബാ​ധി​ത​രാ​യ സു​ഡാ​നി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news