Thursday, May 2, 2024

അബുദാബി വി​മാ​ന​ത്താ​വളത്തിൽ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്കായി ‘ഫാ​സ്​​റ്റ് ലൈ​ൻ’

0
അബുദാബി വ​ഴി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​രു​ടെ തു​ട​ർ​യാ​ത്ര വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്​ 'ഫ്ലൈറ്റ് ഡൈ​വേ​ർ​ഷ​ൻ ഫാ​സ്​​റ്റ് ലൈ​ൻ'​ അബുദാബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ചു. യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നും വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ കൈ​മാ​റ്റ​ത്തി​നു​ള്ള സ​മ​യം...

ജെറ്റ് സ്കി ഉപയോഗത്തിന് പുതിയ നിയമവുമായി റാസല്‍ഖൈമ

0
ജെ​റ്റ്​ സ്കി ​ഉ​പ​യോ​ഗ​ത്തി​ന് ലൈ​സ​ന്‍സ് - ലീ​സി​ങ്​ സം​ബ​ന്ധ​മാ​യ മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ളോ​ടെ യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി പു​തി​യ നി​യ​മം...

അബുദാബിയിൽ ഒ​ന്ന​ര ല​ക്ഷം പേ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ

0
കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തിന്റെ ഭാ​ഗ​മാ​യി അബുദാബി​യി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം പേ​രെ ഇ​തു​വ​രെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ലോ ഭ​വ​ന​ങ്ങ​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലോ പാ​ർ​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. അബുദാബി പ​ബ്ലി​ക് ഹെ​ൽ​ത്ത് സെൻറ​റി​െൻറ​യും വി​വി​ധ അ​തോ​റി​റ്റി​ക​ളു​ടെ​യും...

അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റിയെ നിയന്ത്രിക്കാൻ പുതിയ നിയമം

0
പൊ​തു ധ​ന​കാ​ര്യ നി​രീ​ക്ഷ​ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അബുദാബി അ​ക്കൗ​ണ്ട​ബി​ലി​റ്റി അ​തോ​റി​റ്റി​യെ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ത്തി​ന് അബുദാബി ഭ​ര​ണാ​ധി​കാ​രി​യാ​യ യു​എഇ പ്ര​സി​ഡ​ൻ​റ്​ ഷെയ്ക്ക് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ അം​ഗീ​കാ​രം...

ഷാർജ എക്​സ്​പോ സെൻറർ വീണ്ടും സജീവമാകുന്നു

0
കോവിഡ് തീർത്ത ലോക്കുകൾ പടിപടിയായി തുറക്കുകയും ജനജീവിതം ക്രമേണ സാധാരണ നിലയിലേക്ക് പതിയെ തിരിച്ചുവരുകയും ചെയ്തതോടെ ഷാർജ അന്താരാഷ്​ട്ര എക്സ്പോ സെൻറർ വീണ്ടും സജീവമായി. ആദ്യപടിയായി മൂന്ന് ദിവസത്തെ ഇലക്ട്രോണിക്സ്...

ആഭ്യന്തര സഞ്ചാരികളുടെ ഇഷ്​ട കേന്ദ്രങ്ങളില്‍ ഒന്നാമതായി റാസല്‍ഖൈമ

0
ലോക സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രമായ റാസല്‍ഖൈമ ആഭ്യന്തര സഞ്ചാരികള്‍ക്കും പ്രിയങ്കരമെന്ന് പഠനം. പ്രമുഖ ട്രാവല്‍ കണ്‍സല്‍ട്ടന്‍സി ആഭ്യന്തര സഞ്ചാരികളില്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയിലാണ് 2021ല്‍ ഭൂരിപക്ഷം പേരും റാസല്‍ഖൈമ സന്ദര്‍ശിക്കുമെന്ന അഭിപ്രായം...

അൽ ഐൻ മൃഗശാലയിൽ ഇന്നു മുതൽ സന്ദർശകർക്ക് പ്രവേശനം

0
തു​റ​സ്സായ സ്ഥ​ല​ത്ത് വ​ന്യ​ജീ​വി​ക​ളെ അ​ടു​ത്തു​നി​ന്ന് ക​ൺ​കു​ളി​ർ​ക്കെ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി അ​ൽ ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നു. കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​ക​രെ...

ആഗസ്റ്റിൽ സേവ 1800 സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു

0
ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ) ആഗസ്​റ്റിൽ 8204 മീറ്റർ പരിശോധിക്കുകയും 1800 സ്മാർട്ട്​ മീറ്ററുകൾ സ്ഥാപിക്കുകയും ചെയ്തു. ഏറ്റവും പുതിയ ഉപകരണങ്ങൾ ഉപയോഗിച്ച് മെക്കാനിക്കൽ, ഡിജിറ്റൽ മീറ്ററുകൾ...

ഷാർജ ജുബൈൽ ബസ് സ്​റ്റേഷൻ വീണ്ടും സജീവമായി

0
കോവിഡ് പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന ഷാർജ ജുബൈൽ കേന്ദ്ര ബസ് സ്‌റ്റേഷനിൽ നിന്ന് ചൊവ്വാഴ്ച മുതൽ ബസുകൾ ഓടിത്തുടങ്ങി. ആകെ ശേഷിയുടെ 50 ശതമാനം യാത്രക്കാരെയാണ് ബസുകളിൽ പ്രവേശിപ്പിക്കുന്നത്. മാസ്ക്...

അബുദാബിയിൽ ചുവപ്പ് സിഗ്​നൽ മറികടന്നാൽ 1000 ദിർഹം പിഴ

0
തലസ്ഥാന എമിറേറ്റിൽ വാഹനം ഓടിക്കുമ്പോൾ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ വൻ പിഴകൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് പൊലീസ് ആവർത്തിക്കുന്നു. വൻ റോഡപകടത്തിനിടയാക്കുന്ന റെഡ് സിഗ്​നൽ മറികടക്കുന്നവരെ വെട്ടിലാക്കാൻ പിഴ നിരക്ക് വർധിപ്പിച്ചതോടൊപ്പം ഡ്രൈവിങ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news