Thursday, May 16, 2024

തിരിച്ചെത്തിയ പ്രവാസികളിൽ എട്ടുപേർ കോവിഡ് ലക്ഷണങ്ങളുമായി ഹോസ്പിറ്റലിൽ

0
ആദ്യ രണ്ട് വിമാനങ്ങളിൽ കേരളത്തിലെത്തിയ പ്രവാസികളെ പരിശോധനകൾ പൂർത്തിയാക്കിയതിൽ, എട്ടു പേരെ രോഗലക്ഷണങ്ങളോടു കൂടി ഹോസ്പിറ്റൽ ഐസോലേഷനിലേക്ക് മാറ്റി. അ​ബൂദബി​യി​ൽ നി​ന്ന്​ കൊ​ച്ചിയി​ലെ​ത്തി​യ അ​ഞ്ച് പേ​രെയും ദുബൈയിൽ നിന്ന്​ കരിപ്പൂരിലെത്തിയ...

ഷാർജ അൽനഹ്ദയിൽ ലുലുവിനു സമീപം ബിൽഡിങ്ങിൽ വൻ തീപിടുത്തം!!

0
ചൊവ്വാഴ്ച രാത്രി ഷാർജയിലെ റെസിഡൻഷ്യൽ ടവറിൽ വൻ തീപിടുത്തമുണ്ടായി. ഷാർജ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കി വലിയ ദുരന്തം ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു.

കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി അബുദാബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെന്റർ

0
ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് അ​തു​ല്യ​മാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​യി റ​മ​ദാ​നി​ൽ ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി അബുദാബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെന്റർ. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തിന്റെ തു​ട​ക്കം മു​ത​ൽ അ​ബൂ​ദ​ബി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​രു​ണ്യ​ഹ​സ്ത​വു​മാ​യി നി​ല​യു​റ​പ്പി​ച്ച ഇ​സ്ലാ​മി​ക്...

കോവിഡ്: അബുദാബി താൽക്കാലികമായി ബസ് സർവീസുകൾ നിർത്തിവെച്ചു

0
അബുദാബി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വ്യാഴാഴ്ച (ഏപ്രിൽ 23) മുതൽ തുടർന്നുള്ള അറിയിപ്പ് വരെ പൊതു ബസ് സർവീസുകൾ നിർത്തിവച്ചതായി അബുദാബി അറിയിച്ചു. മുനിസിപ്പാലിറ്റിയും ഗതാഗത വകുപ്പും ചേർന്നാണ് ഇതു...

ആടിയുലച്ച് 100 ദിനങ്ങൾ : കൊറോണയിൽ വിറങ്ങലിച്ച ലോകം

0
ലോകം 2019 വർഷക്കാലത്തെ അവസാന ദിവസം ആഘോഷിക്കുമ്പോൾ ലോക രാഷ്ട്രങ്ങളിൽ സാങ്കേതികയ്ക്കും കരുത്തിനും തലതൊട്ടപ്പനായി നിക്കുന്ന ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരു വാര്‍ത്ത വന്നത്. അതെ...

“ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നു : കാരണം ഞങ്ങൾ യു എ ഇ യെ വിശ്വസിക്കുന്നു” ഹൃദയം കവർന്ന് ഈ...

0
COVID-19 പകർച്ചവ്യാധി മൂലം യു‌എഇയും ലോകമെമ്പാടുമുള്ള രാജ്യങ്ങളും അഭിമുഖീകരിക്കുന്ന നിലവിലെ പ്രതിസന്ധികൾക്കിടയിൽ, യു എ ഇ സർക്കാർ പ്രചോദനാത്മകമായ ഒരു വീഡിയോ പുറത്തിറക്കി, കൊറോണ വൈറസ് പോരാട്ടത്തിന് മുൻ‌നിരയിലുള്ള...

നസീർ വാടാനപ്പള്ളിക്ക് കോവിഡ് ; പ്രാർത്ഥനയോടെ പ്രവാസിസമൂഹം

0
ദുബായ് സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളിക്ക് കോവിഡ് ; പ്രാർത്ഥനയോടെ പ്രവാസിസമൂഹം പ്രവാസലോകത്തിനു ഏറെ സുപരിചിതമായ നാമമാണ് നസീർ വാടാനപ്പള്ളി. പ്രവാസലോകത്ത് തളർന്നു പോകുന്നവർക്കും ഒറ്റപ്പെട്ടുപോകുന്നവർക്കും...

വഴികാട്ടിയായി ഒരു ഭരണാധികാരി

0
അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങൾക്കുമായി ഒരു മൊബൈൽ ഡ്രൈവ്-ത്രൂ കോവിഡ് -19...

കൊറോണ : സകലതും നീട്ടിവെച്ച് ഷാർജ

0
സർക്കാർ, കമ്മ്യൂണിറ്റി സെന്ററുകളിലും, വിവാഹ ഹാളുകൾ, ഇവന്റ് ഹാളുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിലെ എല്ലാ സാമൂഹിക, കായിക പരിപാടികളും ആഘോഷങ്ങളും ഏപ്രിൽ അവസാനത്തേക്ക് നീട്ടുമെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ മാർച്ച്...

ദേശീയ അണുനശീകരണ യജ്ഞം – ഓൺലൈൻ മൂവ് പെർമിറ്റ് സംവിധാനവുമായി യു.എ.ഇ ഗവൺമെൻറ്

0
കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി രാജ്യത്തുടനീളം അണുനശീകരണ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമായി. ഈ ദിവസങ്ങളിൽ അവശ്യ സർവീസുകളിൽ സേവനം ചെയ്യുന്നവർ ഒഴികെയുള്ള പൊതു ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news