Monday, April 29, 2024

യൂറോപ്പാ ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം; ഇന്റര്‍ മിലാനും സെവിയ്യയും നേര്‍ക്കുനേര്‍

0
യൂറോപ്പാ ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും സ്പാനിഷ് ക്ലബ്ബായ സെവിയ്യയും നേര്‍ക്കുനേര്‍ പോരടിക്കും. നിലവിലെ കരുത്തിലും താരസമ്ബന്നതയിലും ഇന്റര്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും സെവിയ്യയുടെ യൂറോപ്പാ...

ഇലക്‌ട്രിക് മോട്ടോര്‍ സൈക്കിളുമായി കവസാക്കി

0
ഇലക്‌ട്രിക് മോട്ടോര്‍ സൈക്കിള്‍ വികസിപ്പിക്കാനൊരുങ്ങി ഇരുചക്ര വാഹന ബ്രാന്‍ഡായ കവസാക്കി. എന്‍ഡവര്‍ എന്നു പേര് നല്‍കിയ വൈദ്യുത വാഹനത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവന്നു. കവസാക്കിയുടെ സാമൂഹ്യ മാധ്യമ പേജുകളില്‍ അഞ്ച്...

പ്രതിദിന കൊറോണ കേസുകൾ- വീണ്ടും 60000 കടന്ന് അമേരിക്ക

0
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,000ൽ അധികം പുതിയ കൊറോണ വൈറസ് കേസുകൾ കൂടി യുഎസ് രേഖപ്പെടുത്തി. ആകെ മരണസംഖ്യ 135,171 ആയി. കൊറോണ വൈറസ് പാൻഡെമിക് ബാധിച്ച രാജ്യമായ അമേരിക്കയിൽ...

ഒമാനിൽ മത്രയിൽ രോഗ നിർണയത്തിനായി പ്രത്യേക പരിശോധനാ ക്യാമ്പുകൾ

0
മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ബാധയുടെ പ്രധാന കേന്ദ്ര സ്​ഥാനമായ മത്ര വിലായത്തിൽ രോഗ നിർണയത്തിനായി പ്രത്യേക പരിശോധനാ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ഇവിടെ സൗജന്യ രോഗ നിർണയ പരിശോധനക്ക്​...

വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളെ വിസ്മയിപ്പിച്ച്‌ വീണ്ടും പുതിയൊരു ഫീച്ചര്‍

0
വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളെ വിസ്മയിപ്പിച്ച്‌ വീണ്ടും പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നു. പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ എന്നിവ നിങ്ങള്‍ക്ക് മറയ്‌ക്കേണ്ടവരില്‍ നിന്ന് മറച്ചുപടിക്കാനുള്ള സൗകര്യമാണ് വാട്ട്‌സ് ആപ്പ് ഒരുക്കുന്നത്. എല്ലാവര്‍ക്കും...

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ട്രം​പ്

0
അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ വാ​ക്സി​ന്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ എന്ന പ്ര​ഖ്യാപനവുമായാണ് ട്രം​പ് രംഗത്ത് എത്തിയത്. സൈ​ന്യം വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും...

ബഹ്​റൈനില്‍ പള്ളികള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ തീരുമാനം

0
ബഹ്​റൈനില്‍ പള്ളികള്‍ ഘട്ടം ഘട്ടമായി തുറക്കുന്നു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്​ ആരാധനാലയങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. കോവിഡ് കേസുകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് ബന്ധപ്പെട്ടവരുടെ...

എച്ച്‌ബിഒ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നു

0
അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്‌ബിഒ (ഹോം ബോക്സ് ഓഫീസ്), ഡബ്ല്യുബി എന്നിവ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംപ്രേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഉടമസ്ഥരായ വാര്‍ണര്‍ മീഡിയ ഇന്‍റര്‍നാഷണലാണ് ഈ വിവരം അറിയിച്ചത്....

യാത്രവിലക്ക് നീക്കി സൗദി; ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് കടക്കാൻ നേരത്തെ നിലനിന്നിരുന്ന വിലക്കുകൾ തുടരും

0
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് 19 വകഭേദം കണ്ടെത്തിയതിയെ തുടർന്ന് സൗദിയിൽ രണ്ടാഴ്ച മുമ്പ് ഏർപ്പെടുത്തിയിരുന്ന രാജ്യാന്തര യാത്രാവിലക്കുകൾ പൂർണമായും നീക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു....

നിര്‍ത്തി വച്ച തൊഴില്‍ വിസ വീണ്ടും പുനരാരംഭിച്ച്‌ ഒമാന്‍

0
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന തൊഴില്‍ വിസകള്‍ റോയല്‍ ഒമാന്‍ പൊലീസ് അനുവദിച്ചു തുടങ്ങി. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തൊഴില്‍ വിസകള്‍ അനുവദിക്കുന്നത്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news