Monday, April 29, 2024

മെല്‍ബേണില്‍ പിടിമുറുക്കി ഇന്ത്യ, മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

0
326 റണ്‍സിന് ഇന്ത്യയെ പുറത്താക്കി തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തകര്‍ച്ച. മൂന്നാം ദിവസം കളി അവസാനിക്കുമ്ബോള്‍ രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റ് കൈവശമുള്ള ഓസ്ട്രേലിയയ്ക്ക് 2 റണ്‍സിന്റെ...

യുക്രൈന്‍ രക്ഷാദൗത്യം; ദില്ലിയില്‍ നിന്ന് ഇന്ന് മൂന്ന് വിമാനങ്ങള്‍ കൂടി പുറപ്പെടും

0
യുക്രെയിനിൽ നിന്ന് ദില്ലിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ വിമാനം രാവിലെ 9.30ന് ദില്ലിയില്‍ നിന്നും തിരിക്കും....

1526 പേർക്ക് പുതിയതായി കോവിഡ്; ഖത്തറില്‍ രോഗികളുടെ എണ്ണം 25000 കവിഞ്ഞു

0
ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 1526 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 25,149 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന്...

ഹജ്ജ് 2020: യാത്ര റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ച് നൽകും

0
സൗ​ദി ഹ​ജ്ജ്​ മ​ന്ത്രാ​ല​യം 2020 ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ്​ ന​ട​പ​ടി​ക​ള, കോവിഡ് പശ്ചാത്തലത്തിൽ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര റ​ദ്ദാ​ക്കു​ന്ന അ​പേ​ക്ഷ​ക​ര്‍​ക്ക്​ അ​ട​ച്ച​തു​ക തി​രി​ച്ചു​ന​ല്‍​കും. ഇ​തു​സം​ബ​ന്ധി​ച്ച്‌​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി...

സൗദിയില്‍ പുതുതായി 593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സൗദിയില്‍ പുതുതായി 593പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. വിവിധ ഭാഗങ്ങളിലായി 30 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം...

ബ്രിട്ടനിൽ ദിവസേന രണ്ടു ലക്ഷം കടന്ന് കോവിഡ് രോഗികൾ

0
കോവിഡിന്റെ നാലാം തരംഗം ആഞ്ഞുവീശുന്ന ബ്രിട്ടനിൽ ദിവസേന രോഗികളാകുന്നവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. നേരത്തെയുണ്ടായ കോവിഡ് തരംഗങ്ങളിലൊന്നും പ്രതിദിനം ഇത്രയേറെ പേർ രോഗികളാകുന്ന സ്ഥിതി ഉണ്ടായിട്ടില്ല. രോഗികളാകുന്നവരിൽ നല്ലൊരു ശതമാനം...

സൗദിയില്‍ ഇന്ന് 41 മരണം; 3123 പേര്‍ക്ക് പുതുതായി കോവിഡ്

0
സൗദിയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 41 പേര്‍. 3123 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2912 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഹുഫൂഫിലാണ് ഇന്ന് ഏറ്റവും കുടുതല്‍...

സൗദിയിൽ​ ഇന്ന്​ 22 മരണം; 1881 പേർക്ക് കൂടി കോവിഡ്

0
സൗദിയിൽ കോവിഡ് ബാധിച്ച്​ 24 മണിക്കൂറിനിടെ 22 പേർ മരിച്ചു. ആകെ മരണസംഖ്യ 525 ആയി ഉയർന്നു. മക്ക (4), ജിദ്ദ (13), ദമ്മാം (2), ബുറൈദ (1), ...

സുരക്ഷാ വീഴ്ച- പാക് എയർലൈൻസ് വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎസ്

0
പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എല്ലാ വിമാനങ്ങളും അടിയന്തര പ്രാബല്യത്തിൽ അമേരിക്ക നിരോധിച്ചു. സുരക്ഷാ കാരണങ്ങളാൽ പി‌ഐ‌എയ്ക്ക് പ്രത്യേക നിരോധനം നൽകിയതായി യു‌എസ് ഗതാഗത വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. സിവിൽ ഏവിയേഷൻ...

ഖത്തർ വഴി സൗദിയിലേക്ക് പോവുന്ന പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

0
ഖത്തർ വഴി സൗദിയിലേക്ക് പോവുന്ന പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര തന്നെ മതിയാക്കേണ്ടി വരും. ഇത്തരം സന്ദര്ഭത്തെക്കുറിച്ച് ഖത്തര്‍ കെ.എം.സി.സിയുടെ നേതാവ് എസ്.എ.എം ബഷീർ പങ്കുവച്ച കുറിപ്പാണിപ്പോൾ ശ്രദ്ധേയമാവുന്നത്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news