Sunday, May 5, 2024

484 ബില്യൻ ഡോളർ ദുരിതാശ്വാസത്തിനായി പ്രഖ്യാപിച്ചുകൊണ്ട് യു.എസ് സെനറ്റ്

0
രാജ്യത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും രോഗബാധിതർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയും മറ്റുമായി 484 ബില്യൻ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ചുകൊണ്ട് യു.എസ് സെനറ്റ് ചൊവ്വാഴ്ച ഐക്യകണ്ഠേന തീരുമാനമെടുത്തു....

യു.എസിൽ അറുപത് ദിവസത്തേക്ക് ഇമിഗ്രേഷൻ നിരോധനം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

0
കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി വരുന്ന 60 ദിവസങ്ങളിലേക്ക് ഇമിഗ്രേഷൻ നടപടികൾ സസ്പെൻഡ് ചെയ്തതായി ഉത്തരവിട്ട് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. നിലവിൽ അമേരിക്കയിലേക്ക് പെർമനന്റ് പെർമിറ്റിന്...

കൊറോണ വൈറസ്: ലോകത്താകമാനം 26 ലക്ഷത്തിനടുത്ത് രോഗികൾ 1.78 ലക്ഷം മരണം

0
കൊറോണ എന്ന മഹാമാരിക്കു മുന്നിൽ പകച്ചു നിന്നുകൊണ്ടുതന്നെ ലോകരാഷ്ട്രങ്ങൾ. ശക്തമായ മുൻകരുതൽ നടപടികളും ലോക്ഡൗണുകളും നിലനിൽക്കവേ തന്നെ, വിവിധ രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച...

സൗദി അറേബ്യയിൽ നിന്നും വിദേശികളുടെ മടക്കയാത്ര തുടങ്ങി

0
സൗദി അറേബ്യയിൽ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ കഴിയാതെ സൗദിയിൽ കഴിയേണ്ടി വന്ന ഫിലിപ്പൈനില്‍ നിന്നുള്ളവരുടെ മടക്ക യാത്രയാത്രയാണ് ആരംഭിച്ചത്. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാന താവളത്തത്തില്‍...

ഓസോണ്‍ പാളിയിലെ വിള്ളലില്‍ കുറവുണ്ടായതായി നാസ

0
ഭൂമിയുടെ ഉത്തരധ്രവത്തിലുള്ള ആര്‍ട്ടിക്കിളിന് മുകളില്‍ ഓസോണ്‍ പാളിയിലെ വിള്ളലില്‍ കുറവുണ്ടായതായി നാസ. കഴിഞ്ഞ മാര്‍ച്ചിലെ കണക്കുകളാണ് നാസ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഉപഗ്രഹ പരിശോധനയില്‍ മാര്‍ച്ച് 12നാണ് ഏറ്റവും കുറവ്...

ന്യൂയോര്‍ക്കിന് ശേഷം യുഎസിലെ പുതിയ കൊവിഡ് ഹോട്ട്സ്‍പോട്ടായി മസാച്യുസെറ്റ്സ്

0
ന്യൂയോര്‍ക്കിന് ശേഷം അമേരിക്കയില്‍ മറ്റൊരു കൊവിഡ്-19 ഹോട്ട്സ്‍പോട്ട് കൂടി. മസാച്യുസെറ്റ്സാണ് പുതിയ രോഗവ്യാപന കേന്ദ്രമായി മാറിയിരിക്കുന്നത്. മസാച്യുസെറ്റ്സില്‍ ഒരാഴ്‍ചകൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി. ഈയാഴ്‍ച തന്നെ...

എണ്ണ വില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക്

0
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് എണ്ണ വില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. യുഎസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിലും താഴേക്ക് വീണു. രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ...

കോവിഡ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിശോധനക്ക് വിധേയനാക്കും

0
കൊറോണ സ്ഥിരീകരിച്ചയാളുമായി ഇടപഴികിയെന്ന് തെളിഞ്ഞതിനെ തുടർന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കോവി‍ഡ് പരിശോധനക്ക് വിധേയനാക്കും. ഇമ്രാൻഖാൻ ഇപ്പോൾ സ്വയം നിരീക്ഷണത്തിലാണ്. ഈദി ഫൗണ്ടേഷൻ ചെയർമാനായ ഫൈസൽ ഈദിയുമായി ഏപ്രിൽ...

യുഎസിൽ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ല; ലോകാരോഗ്യ സംഘടന

0
ജനീവ: കോവിഡ് 19 വ്യാപനത്തിൽ അമേരിക്കയുടെ ആരോപണങ്ങൾ വീണ്ടും തള്ളി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം. കോവിഡുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും അമേരിക്കയിൽ നിന്നും മറച്ചുവെച്ചിട്ടില്ലെന്നും WHO...

സൗദി അറേബ്യയിൽ രോഗികളെ കണ്ടെത്താൻ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘങ്ങൾ

0
കോവിഡ്​ ബാധിച്ചിട്ടും പുറത്തുപറയാതിരിക്കുന്നവരെയും രോഗമുണ്ടെങ്കിലും അതറിയാത്തവരെയും കണ്ടെത്താൻ സൗദി ആരോഗ്യ മന്ത്രാലയം രംഗത്തിറക്കിയിരിക്കുന്നത്​ 150 ലേറെ മെഡിക്കൽ ടീമുകൾ.​ അഞ്ച്​ ദിവസമായി ഇങ്ങനെ മെഡിക്കൽ ടീമുകളെ രംഗത്തിറക്കി

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news